Malayalam
രണ്ടാം വിവാഹത്തിന് പിന്നാലെ ഉല്ലാസ് പന്തളത്തിന് നേരെ സൈബർ ആ ക്രമണം; വേണ്ടായെന്നുണ്ടെങ്കിൽ ഡിവോഴ്‌സ് വാങ്ങിക്കുക, ആ ത്മഹത്യ ചെയ്യാതിരിക്കുക
രണ്ടാം വിവാഹത്തിന് പിന്നാലെ ഉല്ലാസ് പന്തളത്തിന് നേരെ സൈബർ ആ ക്രമണം; വേണ്ടായെന്നുണ്ടെങ്കിൽ ഡിവോഴ്‌സ് വാങ്ങിക്കുക, ആ ത്മഹത്യ ചെയ്യാതിരിക്കുക
മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും പ്രേക്ഷകർക്ക് ഏറെ സുപരിചിതനാണ് ഉല്ലാസ് പന്തളം. മിമിക്രി വേദികളിലൂടെ എത്തിയാണ് ഉല്ലാസ് പ്രേക്ഷകരുടെ പ്രിയങ്കരനായത്. പൊട്ടിച്ചിരിപ്പിക്കുന്ന കൗണ്ടറുകളിലൂടേയും ശരീരഭാഷയിലൂടേയും നിരവധി തവണയാണ് ഉല്ലാസ് പ്രേക്ഷകരെ കയ്യിലെടുത്തത്. ഇപ്പോഴിതാ അദ്ദേഹം വിവാഹിതനായി എന്നുള്ള വാർത്തയാണ് പുറത്തെത്തുന്നത്.
ഇന്ന് രാവിലെ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ദിവ്യയാണ് താരത്തിന്റെ വധു. അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയാണ് ഉല്ലാസിന്റെ വധു ദിവ്യ. വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.
ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്. ഉല്ലാസിന്റെ രണ്ടാം വിവാഹമാണിത്. ഒരു വർഷം മുമ്പായിരുന്നു ഉല്ലാസിന്റെ ആദ്യ ഭാര്യ മ രണപ്പെടുന്നത്. അതേസമയം വിവാഹ വാർത്തയുടേയും ചിത്രങ്ങളുടേയും താഴെ നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്. എന്നാൽ ചിലർ വിമർശനവുമായി എത്തിയിട്ടുണ്ട്. ആദ്യ ഭാര്യ മ രിച്ച് ഒരു കൊല്ലം കഴിഞ്ഞതും രണ്ടാമതും വിവാഹം കഴിച്ചതിനെയാണ് ചിലർ കടുത്ത ഷയിലാണ് വിമർശിച്ചത്.
ആദ്യ ഭാര്യ ആ ത്മഹത്യ ചെയ്തിട്ട് ഒരു വർഷം പോലും ആയിട്ടില്ല, ഇപ്പോൾ മനസിലായില്ലേ ഭാര്യ ആ ത്മഹത്യ ചെയ്യാൻ ഉള്ള കാരണം. ഇയാൾക്ക്
വേണ്ടി ആ ത്മഹത്യ ചെയ്തു സ്വന്തം ജീവിതം കളഞ്ഞു. ഇപ്പോൾ ഒരു കാര്യം മനസിലായി, എന്തൊക്കെ വന്നാലും ചാ വാതിരിക്കുക. ച ത്താൽ ഇതാവും സ്ഥിതി, വേണ്ടായെന്നുണ്ടെങ്കിൽ ഡിവോഴ്‌സ് വാങ്ങിക്കുക. രണ്ട് പേർക്കും രണ്ട് വഴി അതാണ് നലസ്ലത്. എന്നിങ്ങനെയാണ് താരത്തെ വിമർശിച്ചുള്ള കമന്റുകൾ.
എന്നാൽ വിമർശിക്കുന്നവർക്ക് മറുപടി നൽകിയും നിരവധി പേർ എത്തിയിട്ടുണ്ട്. ഭാര്യ മ രിച്ചാൽ പിന്നെ വേറെ കല്യാണം കഴിക്കരുത് എന്നുണ്ടോ? ഭാവി ജീവിതത്തിനു ഒരു കൂട്ട് വേണ്ടേ? ഒരാൾക്ക് ഒരു വിവാഹമേ കഴിക്കാവൂ എന്നൊന്നും ഇല്ലല്ലോ. ഒറ്റപ്പെട്ടവർക്കേ അതിന്റെ വേദന അറിയൂ അതിൽ നിന്നെല്ലാം പുറത്ത് കടക്കാൻ ഒരു കൂട്ട് നല്ലത് തന്നെയാണ് എന്നിങ്ങനെ പോകുന്നു കമന്റുകൾ.
അതേസമയം, 2022 ലായിരുന്നു ഉല്ലാസിന്റെ ഭാര്യയുടെ മ രണം. പുലർച്ചെ രണ്ട് മണിയോടെ വീടിന്റെ ഒന്നാം നിലയിൽ തൂ ങ്ങിയ നിലയിലാണ് ആശയെ കണ്ടെത്തിയത്. 38 വയസായിരുന്നു ആശയ്ക്ക്. മരണവുമായി ബന്ധപ്പെട്ട് കടുത്ത സൈബർ ആ ക്രമണമാണ് ഉല്ലാസിന് നേരയുണ്ടായത്. ഇവർ തമ്മിലുള്ള ത ർക്കവും ഉല്ലാസിന്റെ വഴിവി ട്ട ജീവിതവുമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാരോപിച്ചായിരുന്നു സൈബർ ആ ക്രമണം.
എന്നാൽ ഉല്ലാസിന്റെ ഭാഗത്ത് യാതൊരു തെറ്റുമില്ല എന്നായിരുന്നു നിഷയുടെ അച്ഛൻ പോലും പ്രതികരിച്ചിരുന്നത്. മാനസിക പിരിമുറുക്കം കാരണമായിരിക്കാം മകൾ ആ ത്മഹത്യയിലേക്ക് എത്തിയത് എന്നും പറഞ്ഞിരുന്നു. 15 വർഷം നീണ്ടുനിന്ന ദാമ്പത്യ ജീവിതത്തിനോടുവിൽ ഒരു വാക്ക് പോലും പറയാതെ ഭാര്യയുടെ ചേ തനയറ്റ ശരീരം വീടിന്റെ ഉമ്മറത്തു നിന്നും എടുക്കുന്നത് കാണാനുള്ള ശക്തി ഉല്ലാസിന് ഉണ്ടായിരുന്നില്ല എന്നാണ് സുഹൃത്തുക്കളും പറഞ്ഞിരുന്നത്.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെയാണ് ഉല്ലാസ് മിനിസ്‌ക്രീനിലേയ്ക്ക് കടന്നുവരുന്നത്. കുംഭാരീസ്, മാസ്‌ക്, മൊഹബത്തിൽ കുഞ്ഞബ്ദുള്ള, ഒരു മാസ് കഥ വീണ്ടും, സവാരിഗിരിഗിരി എന്നിങ്ങനെ നിരവധി സിനിമകളിലും സ്‌റ്റേജ് ഷോകളിലും ഉല്ലാസ് സജീവ സാന്നിധ്യമായിരുന്നു. പന്തളം ബാലൻ തിരുവനന്തപുരത്ത് തുടങ്ങിയ ‘ഹാസ്യ’ എന്ന ട്രൂപ്പിലൂടെയാണ് പ്രഫഷനൽ മിമിക്രിയിലേക്ക് ഉല്ലാസ് ചുവടുവയ്ക്കുന്നത്.