Sports Malayalam
മെസ്സി എനിക്കൊരു എതിരാളിയല്ല – ക്രിസ്റ്റിയാനോ റൊണാൾഡോ
മെസ്സി എനിക്കൊരു എതിരാളിയല്ല – ക്രിസ്റ്റിയാനോ റൊണാൾഡോ
By
മെസ്സി എനിക്കൊരു എതിരാളിയല്ല – ക്രിസ്റ്റിയാനോ റൊണാൾഡോ
മത്സരങ്ങളിൽ നേർക്കു നേർ നിൽകുമ്പോൾ എതിരാളികളാണ് എല്ലാവരും. എന്നാൽ ക്രിസ്ത്യാനോ റൊണാൾഡോയുടെ അഭിപ്രായത്തിൽ മെസ്സി തനിക്കെതിരാളിയല്ലെന്നാണ്. മെസ്സിയുമായുള്ള അവസാന വർഷത്തെ മത്സരങ്ങളെ കുറിച്ച് ചോദിച്ചപ്പോളാണ് റൊണാൾഡോ തനിക്ക് മെസ്സി എതിരാളിയല്ലെന്നു പറഞ്ഞത്.
മെസ്സിയെ എന്നല്ല ഒരു താരത്തെയും എതിരാക്കി ആയി കാണുന്നില്ല എന്നും. അതല്ല തന്റെ ശീലം എന്നു ക്രിസ്റ്റ്യാനോ പറഞ്ഞു.
മത്സരങ്ങൾ വിജയിക്കലാണ് ലക്ഷ്യം. അതാണ് വെല്ലുവിളി. മികച്ച് നിൽക്കുക. എല്ലാം അവസാനിച്ചാൽ മാത്രമെ ആരാണ് മികച്ചതെന്ന് മനസ്സിലാകൂ എന്നും ക്രിസ്റ്റ്യാനോ പറഞ്ഞു. ഇത്തവണ ബാലൻഡോർ ലഭിക്കുമോ എന്ന് അറിയില്ല എന്നും. അതിനെ കുറിച്ച് ചിന്തിക്കുന്നില്ല എന്നും റൊണാൾഡോ കൂട്ടിച്ചേർത്തു.
കൂടുതൽ വായിക്കുവാൻ >>>
ഞാൻ ‘അമ്മ’ക്കൊപ്പമല്ല; എന്നും ആക്രമിക്കപ്പെട്ട നടിയോടൊപ്പം !! നിലപാട് വ്യക്തമാക്കി ദിലീഷ് പോത്തൻ
cristiano ronaldo about lionel messi