Connect with us

പൂജ മുതൽ പ്രിയങ്ക വരെ ! ചതിക്കപ്പെട്ട ശിൽപയും രവീണയും ! വിവാഹ ശേഷവും തുടർന്ന ബന്ധങ്ങൾ ! അക്ഷയ് കുമാറിൻ്റെ ആരും കാണാത്ത മുഖം !

Articles

പൂജ മുതൽ പ്രിയങ്ക വരെ ! ചതിക്കപ്പെട്ട ശിൽപയും രവീണയും ! വിവാഹ ശേഷവും തുടർന്ന ബന്ധങ്ങൾ ! അക്ഷയ് കുമാറിൻ്റെ ആരും കാണാത്ത മുഖം !

പൂജ മുതൽ പ്രിയങ്ക വരെ ! ചതിക്കപ്പെട്ട ശിൽപയും രവീണയും ! വിവാഹ ശേഷവും തുടർന്ന ബന്ധങ്ങൾ ! അക്ഷയ് കുമാറിൻ്റെ ആരും കാണാത്ത മുഖം !

ബോളിവുഡ് താരങ്ങളെ സംബന്ധച്ച് പ്രണയവും പിരിയലുമൊക്കെ സർവ സാധാരണമാണ് . ഇപ്പോൾ ജീവചരിത്ര സിനിമകളിലൂടെ ശ്രദ്ധേയനാകുന്ന , ബോളിവുഡിലെ ഏറ്റവും സമ്പാദ്യമുള്ള സൂപ്പർ സ്റ്റാർ ആയ അക്ഷയ് കുമാർ ഒരുകാലത്ത് പ്രണയബന്ധനകളുടെ തോഴൻ ആയിരുന്നു. ഒട്ടേറെ പ്രണയങ്ങളിലൂടെയാണ് അക്ഷയ് കടന്നു പോയത് . പ്രണയം തകരുമ്പോൾ അക്ഷയ് കുമാറിന്റെ സ്വഭാവ ദൂഷ്യത്തെ കുറച്ച് ഓരോ നടിമാരും വെളിപ്പെടുത്തുകയും ചെയ്തിരുന്നു. അത്തരത്തിൽ പ്രസിദ്ധമായ അക്ഷയുടേ പ്രണയങ്ങൾ നോക്കാം .

അക്ഷയ് കുമാർ പൂജ ബത്രയുമായി പ്രണയത്തിലായിരുന്നു. അന്ന് ബോളിവുഡിലെ മിന്നും താരമായിരുന്നു പൂജ . അതിനൊപ്പം തന്നെ അറിയപ്പെടുന്ന മോഡലും കൂടി ആയിരുന്നു. ആ സമയത്ത് മോഡലിംഗ് അല്ലാതെ സിനിമയിലേക്ക് കടന്നു വന്നിട്ടില്ലായിരുന്നു അക്ഷയ് കുമാർ . പൂജയുമായുള്ള ബന്ധമാണ് അക്ഷയ്‌ക്ക് സിനിമയിൽ അവസരം ലഭിക്കാനുള്ള വാതിൽ എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് . എന്നാൽ സിനിമയിൽ എത്തിയതോടെ പൂജയെ മറന്നു ക്യാരിയറി ശ്രദ്ധിച്ചു അക്ഷയ് .

ഖിലാഡി എന്ന സിനിമയിലൂടെയാണ് സ്റ്റാർഡം അക്ഷയ് ആസ്വദിച്ചത് . ആ സിനിമയിൽ നായികയായത് അയേഷ ജുൽക്ക ആയിരുന്നു . ഇരുവരും തമ്മിലുള്ള കെമിസ്ട്രി സിനിമക്ക് പുറത്തും ചർച്ചയായി. വാർത്തകളിൽ നിറഞ്ഞെങ്കിലും രണ്ടാളും വേര്പിരിയുകയായിരുന്നു .

സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഒരുപാട് മുന്നോട്ട് പോയിരുന്നു രവീണയുമായുള്ള അക്ഷയുടെ ബന്ധം . സിനിമക്ക് പുറത്ത് മൂന്നു വർഷത്തോളം അവർ പ്രണയിച്ചു . പക്ഷെ അതികം വൈകാതെ അവർ പിരിഞ്ഞു . അതിനു മുൻപ് തന്നെ ഇവർ തമ്മിൽ രഹസ്യമായി വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ഒരു അഭിമുഖത്തിൽ രവീണ അക്കാര്യം തുറന്നു പറയുകയും ചെയ്തു. എന്നാൽ അതിനു ശേഷം പിരിഞ്ഞപ്പോൾ രവീണ കൂടുതൽ ആരോപണങ്ങൾ അക്ഷയ് കുമാറിനെതിരെ നടത്തി . താനുമായി വാക്കുറപ്പിച്ച സമയം തന്നെ അക്ഷയ് മറ്റു രണ്ടു പെൺകുട്ടികൾക്കും വാക്ക് നല്കയിരുന്നു . വിശ്വാസ്യതയാണ് തന്റെ ജീവിതത്തിൽ വലുതെന്നും രവീണ പറഞ്ഞു . രവീണയുമായുള്ള ബന്ധത്തെ കുറിച്ച് ഒരിക്കൽ പോലും പക്ഷെ അക്ഷയ് ഒരിടത്തും പറഞ്ഞരുന്നില്ല. കാരണം അയാൾ തന്റെ സ്ത്രീ ആരാധകർ നഷ്ടപ്പെടുമോ എന്ന ഭയത്തിലായിരുന്നു.

അക്ഷയുടെ പ്രണയത്തിൽ ഏറ്റവും ഞെട്ടിച്ചത് നടി രേഖയുമായുള്ള പ്രണയമായിരുന്നു. ഇരുവരും പ്രണയത്തിലായത് ബോളിവുഡിൽ വല്യ ചർച്ച ആയിരുന്നു. സ്നേഹക്കുന്നവരെ ഭ്രാന്തമായി സ്നേഹക്കുന്ന പ്രകൃതമാണ് രേഖയുടേത്. അവർ അക്ഷയെ കണ്ണടച്ച് വിശ്വസിച്ചു . എന്നാൽ ആ സമയം അക്ഷയ് പിന്നീട് ഭാര്യ ആയ ട്വിങ്കിൾ ഖന്നയുമായി അടുപ്പത്തിൽ ആയിരുന്നു. ആ സമയത്ത് രേഖയുമായി അക്ഷയ്‌ക്കുള്ള ബന്ധം അറിയാനിടയായ ട്വിങ്കിൾ രേഖയോട് ആകാശയിൽ നിന്നും അകലം പാലിക്കാൻ മുന്നറിയിപ്പ് നൽകി .

മറ്റൊരു ചൂടൻ പ്രണയമായിരുന്നു അക്ഷയ് കുമാറും ശില്പ ഷെട്ടിയുമായുള്ളത് . ഇവർ ഒന്നിച്ച് ജീവിക്കാൻ പോലും തീരുമാനിച്ചതാണ് . പക്ഷെ വലിയൊരു ചതിയാണ് ശില്പയോട് അക്ഷയ് ചെയ്തത് . ശിൽപയുടെ ഉറ്റ സുഹൃത്തായിരുന്ന ട്വങ്കിൽ ഖന്നയുമായി അപ്പോളും അക്ഷയ് പ്രണയത്തിലായിരുന്നു . പിരിഞ്ഞപ്പോ ഇക്കാര്യങ്ങളൊക്കെ ശില്പ തുറന്നു പറയുകയും ചെയ്തു .

പ്രണയ ഗോസ്സിപ്പുകൾക്കൊടുവിൽ ഒരാളിലൊതുങ്ങാൻ അക്ഷയ് തീരുമാനിച്ചു . അത് ട്വിങ്കിൾ ഖന്നയുമായുള്ള വിവാഹതിയിലാണ് കലാശിച്ചത് . ഇരുവരുടെയും വിവാഹത്തോട് പലർക്കും വലിയ വിമർശനങ്ങൾ ഉണ്ടായിരുന്നു. ഇന്ന് രണ്ടു കുട്ടികളുമായി ഇരുവരും ഒന്നിച്ച് ജീവിതം തുടരുകയാണ്.

പക്ഷെ വിവാഹ ശേഷവും തന്റെ പ്ലേബോയ് സ്വഭാവം മാറ്റാൻ അക്ഷയ് തയ്യാറായില്ല. പ്രിയങ്ക ചോപ്രയുമായി അക്ഷയ് പ്രണയത്തിലായി. ചൂടൻ ചർച്ചകൾക്ക് ഒടുവിൽ ട്വിങ്കിൾ തന്നെയാണ് ഇതിനൊരു അവസാനമുണ്ടാക്കിയത് . പ്രിയങ്കയുമായി സിനിമകൾ ചെയ്യുന്നതിൽ നിന്നും അക്ഷയ് കുമാറിനെ ട്വിങ്കിൾ വിലക്കി. ഇപ്പോളും അക്ഷയും പ്രിയങ്കയും സംസാരിക്കാറില്ല .

controversial relationships of akshay kumar

More in Articles

Trending

Recent

To Top