Connect with us

അർദ്ധനഗ്നരായി നായിക നായകന്മാർ – വിമർശനമേറ്റു വാങ്ങി റൊമാന്റിക് പോസ്റ്റർ !

News

അർദ്ധനഗ്നരായി നായിക നായകന്മാർ – വിമർശനമേറ്റു വാങ്ങി റൊമാന്റിക് പോസ്റ്റർ !

അർദ്ധനഗ്നരായി നായിക നായകന്മാർ – വിമർശനമേറ്റു വാങ്ങി റൊമാന്റിക് പോസ്റ്റർ !

അടുത്തകാലത്തായി തെലുങ്ക് സിനിമ ലോകം ശരീര പ്രദര്ശനത്തിന്റെയും ലൈംഗീകാതെയുടെയും അതിപ്രസരത്തോടെയാണ് സിനിമകൾ ഒരുക്കുന്നത് . ആർ എക്സ് 100 എന്ന സിനിമയുടെ വലിയ വിജയത്തോടെയാണ് ഈ പ്രവണത സജീവമായത്. ഇപ്പോൾ തെലുങ്ക് സിനിമ റൊമാന്റിക്കിന്റെ പോസ്റ്റർ വൈറലായിരിക്കുകയാണ്.

ചിത്രത്തിന്റെ പോസ്റ്റര്‍ സംവിധായകന്‍ രാംഗോപാല്‍ വര്‍മ പങ്കുവെച്ചതോടെ വിമര്‍ശകര്‍ രംഗത്തെത്തുകയായിരുന്നു.യുവതാരങ്ങളായ ആകാശ് പുരി, ക്രിതിക ശര്‍മ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. നഗ്നതയുടെ അതിപ്രസരമാണ് പോസ്റ്ററിൽ തന്നെ .

പുരി ജഗന്നാഥ്, നടി ചാര്‍മി കൗര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗോവ, മുംബൈ എന്നിവിടങ്ങളിലായി സിനിമയുടെ രണ്ടു ഷെഡ്യൂളുകള്‍ ചിത്രീകരിച്ചു. സുനില്‍ കശ്യപാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

controversial poster of romantic movie

More in News

Trending

Recent

To Top