ഒടിയൻ ആദ്യദിന കളക്ഷൻ റിപ്പോർട്ട് !!! കണ്ണുതള്ളി സിനിമാലോകം !!!
ഒടിയൻ ആദ്യദിന കളക്ഷൻ റിപ്പോർട്ട് !!! കണ്ണുതള്ളി സിനിമാലോകം !!!
ഇന്നലെ റിലീസ് ചെയ്ത ഒടിയൻ റെക്കോർഡ് കളക്ഷനുകളാണ് മണിക്കൂറുകൾക്കുള്ളിൽ സ്വന്തമാക്കിയിരിക്കുന്നത്.
ഞെട്ടിക്കുന്ന റെക്കോർഡ്‌കളാണ് പുറത്തു വരുന്നത്. ജി സി സി രാജ്യങ്ങളിൽ ആദ്യ ദിവസം തന്നെ 684 പ്രദര്ശനങ്ങളാണ് ഉണ്ടായിരുന്നത്. ഗൾഫിൽ നിന്ന് മാത്രമായി 4 .73 കോടി രൂപയാണ് ആദ്യ പ്രദർശനത്തിൽ നിന്ന് തന്നെ ലഭിച്ചത്.
മറ്റു രാജ്യങ്ങളിൽ നിന്നുമായി 11 .78 കോടി രൂപയും ഇതിനകം ഒടിയൻ സ്വന്തമാക്കി .സൗത്ത് ഇന്ത്യൻ സിനിമക്ക് ആദ്യമായാണ് ഇത്രയധികം കളക്ഷൻ ഒരു ദിവസം കൊണ്ട് ലഭിക്കുന്നത്.ഒരാഴച്ചക്കുള്ളിൽ 50 കോടി രൂപയാണ് അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നത്.
ഇന്നലെ പുലർച്ചെ 4.30 ക്കായിരുന്നു ചിത്രത്തിന്റെ റിലീസ്. ശ്രീകുമാർ മേനോനാണ് സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരായാണ് നിർമ്മാണം ചെയ്തിരിക്കുന്നത്.
collection record of odiyan