അപവാദപ്രചരണത്തിലെ സത്യാവസ്ഥ വെളിപ്പെടുത്തി നടൻ ചിമ്പു….
Published on
വെളിപ്പെടുത്തലുമായി തെന്നിന്ത്യൻ താരം ചിമ്പു രംഗത്ത്. തൻ്റെ വിവാഹത്തെക്കുറിച്ചുമെല്ലാം പ്രചരിക്കുന്ന ഗോസിപ്പുകകളുടെ സത്യാവസ്ഥ വെളിപ്പെടുത്തിയാണ് താരം രംഗത്തെത്തിയത്. ചിമ്പുവിൻ്റെ സഹോദരന്‍ കുരലരസന്‍ വിവാഹിതനായതിന് പിന്നാലെയാണ് താരത്തിൻ്റെ വിവാഹത്തെക്കുറിച്ചും ഗോസിപ്പ് പ്രചരിച്ചത്. താരം ഔദ്യോഗിക പത്രക്കുറിപ്പിലൂടെയാണ് വിഷയത്തിലെ സത്യാവസ്ഥ ബോധ്യപ്പെടുത്തിയത്.
തൻ്റെ വിവാഹത്തെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചുമെല്ലാം പുറത്തു വരുന്ന വാര്‍ത്തകള്‍ വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്ന് താരം വെളിപ്പെടുത്തി. അതിലൊന്നും യാതൊരു കഴമ്പുമില്ലെന്നും ചിമ്പു വാര്‍ത്താ കുറിപ്പിലൂടെ വ്യക്തമാക്കി.
Chimbu says the truth….
Continue Reading
You may also like...
Related Topics:chimbu