Connect with us

തെളിവുകൾ സഹിതം കൊലയാളിയെ പൂട്ടി ഗൗതം; പിങ്കിയെ കുറിച്ചുള്ള സത്യങ്ങൾ പുറത്ത്….

serial

തെളിവുകൾ സഹിതം കൊലയാളിയെ പൂട്ടി ഗൗതം; പിങ്കിയെ കുറിച്ചുള്ള സത്യങ്ങൾ പുറത്ത്….

തെളിവുകൾ സഹിതം കൊലയാളിയെ പൂട്ടി ഗൗതം; പിങ്കിയെ കുറിച്ചുള്ള സത്യങ്ങൾ പുറത്ത്….

അർജുൻ മരണപ്പെട്ടതിന്റെ വേദന ഇപ്പോഴും ഇന്ദീവരത്തിലെ ഓരോരുത്തർക്കുമുണ്ട്. ആ വേദനയിൽ നിന്നും പുറത്തുകടക്കാൻ ആർക്കും സാധിച്ചിട്ടില്ല. എന്നാൽ ഇന്നത്തെ എപ്പിസോഡിൽ തന്റെ അനിയനെ കൊന്നവരെ തെളിവുകൾ സഹിതം പൂട്ടിയിരിക്കുകയാണ് ഗൗതം. അതിന് ശേഷം നടന്നത് പ്രതീക്ഷിക്കാത്ത സംഭവങ്ങളായിരുന്നു.

വീഡിയോ കാണാം

More in serial

Trending