പ്രസവാനന്തര വിഷാദം ; ടോഷും കുടുംബവും ഒപ്പമുണ്ട് ; പോസ്റ്റ്പാര്‍ട്ടം ഡിപ്രെഷനെ തരണം ചെയ്യുന്നതിനെ കുറിച്ച് ചന്ദ്ര!

മലയാളി സീരിയൽ ആരാധകരുടെ പ്രിയപ്പെട്ട താര ജോഡികളാണ് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും. സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും ജീവിതത്തിലെ ഓരോ സന്തോഷങ്ങളും ആരാധകരുമായി പങ്കുവെക്കും. ജീവിതത്തിലേക്ക് പുതിയ ആള്‍ വന്നതാണ് രണ്ട് പേരുടെയും പുതിയ വിശേഷം. കുഞ്ഞ് ജനിച്ച സന്തോഷവും ഹോസ്പിറ്റലില്‍ നിന്ന് വീട്ടിലേക്ക് തിരിച്ചു വന്നതും എല്ലാം ടോഷ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു. താന്‍ എങ്ങിനെയാണ് പ്രസവാനന്തരം ഉള്ള അവസ്ഥയില്‍ നിന്ന് തിരിച്ചുവരുന്നത് എന്ന് പറഞ്ഞുകൊണ്ട് എത്തിയിരിയ്ക്കുകയാണ് ചന്ദ്ര. പോസ്റ്റ്പാര്‍ട്ടം എന്നത് ഏതൊരു സ്ത്രീയ്ക്കും വെല്ലുവിളി … Continue reading പ്രസവാനന്തര വിഷാദം ; ടോഷും കുടുംബവും ഒപ്പമുണ്ട് ; പോസ്റ്റ്പാര്‍ട്ടം ഡിപ്രെഷനെ തരണം ചെയ്യുന്നതിനെ കുറിച്ച് ചന്ദ്ര!