വയറും വെച്ച് ഒമ്പതര മാസത്തിലും ഹെവി സീനുകളും ഫൈറ്റും ചെയ്തു; ടോഷ് ക്രിസ്റ്റിയും കിഷോർ സത്യയും രഹസ്യമായി കൊടുത്ത സർപ്രൈസ് ; സ്വന്തം സുജാത സീരിയൽ സെറ്റിൽ ആഘോഷം!

കുടുംബപ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ചന്ദ്ര ലക്ഷ്മൺ. ഇപ്പോൾ മലയാളികളുടെ സ്വന്തം സുജാതയാണ് ചന്ദ്ര. സ്വന്തം സുജാത സീരിയൽ താരത്തിന്റെ ജീവിതവും മാറ്റിമറിച്ചു. സുജാതയെ സഹായിക്കുന്ന അഡ്വ: ആദം ജോണ്‍ എന്ന കഥാപാത്രത്തെയാണ് താരത്തിന്റെ ഭർത്താവും നടനുമായ ടോഷ് ക്രിസ്റ്റി പരമ്പരയില്‍ അവതരിപ്പിക്കുന്നത്. ചന്ദ്ര ലക്ഷ്മണിന്റേയും ടോഷ് ക്രിസ്റ്റിയുടേയും പ്രണയ വിവാഹമായിരുന്നു. സ്വന്തം സുജാതയുടെ സെറ്റിൽ വെച്ചാണ് ഇരുവരും കണ്ടതും പരിചയപ്പെട്ടതും സുഹൃത്തുക്കളായതും. സൗഹൃദം പതിയെ പ്രണയത്തിലേക്ക് മാറുകയും വിവാ​ഹിതരാകാൻ ഇരുവരും തീരുമാനിക്കുകയുമായിരുന്നു. രണ്ട് മതത്തിൽപ്പെട്ടവരാണെങ്കിൽ കൂടിയും … Continue reading വയറും വെച്ച് ഒമ്പതര മാസത്തിലും ഹെവി സീനുകളും ഫൈറ്റും ചെയ്തു; ടോഷ് ക്രിസ്റ്റിയും കിഷോർ സത്യയും രഹസ്യമായി കൊടുത്ത സർപ്രൈസ് ; സ്വന്തം സുജാത സീരിയൽ സെറ്റിൽ ആഘോഷം!