ചന്ദ്ര ലക്ഷ്മണിൻ്റെയും ടോഷ് ക്രിസ്റ്റിയുടെയും ആദ്യ കൺമണിയെ കണ്ടോ..?; ആശുപത്രിയിലെ ആ കാഴ്ച; ദൈവത്തിന് നന്ദി പറഞ്ഞ് താരങ്ങൾ!

മിനിസ്ക്രീൻ താര ദമ്പതികളായ ചന്ദ്ര ലക്ഷ്മണിനും ടോഷ് ക്രിസ്റ്റിക്കും ആൺകുഞ്ഞ് പിറന്നു. സോഷ്യൽമീഡിയ വഴിയാണ് ടോഷ് ക്രിസ്റ്റി കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ചത്. ‘ഞങ്ങൾക്ക് ആൺകുഞ്ഞ് പിറന്നിരിക്കുന്നു. ദൈവത്തിന് നന്ദി’ എന്നാണ് കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് ടോഷ് ക്രിസ്റ്റി കുറിച്ചത്. സൂര്യ ടിവിയൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പരകളിൽ ഒന്നാണ് സ്വന്തം സുജാത. ​ടൈറ്റിൽ റോളിലാണ് ചന്ദ്ര ലക്ഷ്മൺ സീരിയലിൽ അഭിനയിക്കുന്നത്. ​​ഗർഭിണിയായ ശേഷവും ചന്ദ്ര സീരിയൽ അഭിനയം തുടർന്നു. ചന്ദ്ര ​ഗർഭിണിയായശേഷം സ്വന്തം സുജാത … Continue reading ചന്ദ്ര ലക്ഷ്മണിൻ്റെയും ടോഷ് ക്രിസ്റ്റിയുടെയും ആദ്യ കൺമണിയെ കണ്ടോ..?; ആശുപത്രിയിലെ ആ കാഴ്ച; ദൈവത്തിന് നന്ദി പറഞ്ഞ് താരങ്ങൾ!