Connect with us

ചാലക്കുടിക്കാരൻ ചങ്ങാതിയുടെ വരവറിയിച്ച് പാട്ടു വണ്ടി നിരത്തിലിറങ്ങി …റിലീസീന് ഇനി രണ്ടു ദിവസം മാത്രം ബാക്കി !!!

Malayalam Breaking News

കലാഭവൻ മണിയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്ന വിനയൻ ചിത്രം ചാലക്കുടിക്കാരൻ ചങ്ങാതി സെപ്തംബർ 28 നു തിയേറ്ററുകളിലേക്ക് എത്തുകയാണ്. സെന്തിലാണ് മണിയുടെ വേഷത്തിൽ എത്തുന്നത്. റിലീസിന് രണ്ടു ദിവസം മാത്രം ബാക്കി നിൽക്കവേ , പാട്ടുവണ്ടിയുമായി അണിയറപ്രവർത്തകർ നിരത്തിലിറങ്ങിയിരിക്കുകയാണ്.

ചിത്രത്തിന്റെ പോസ്റ്ററുകളും ചിത്രങ്ങളും പതിപ്പിച്ച വണ്ടിയുടെ എൽ ഇ ഡി സ്‌ക്രീനിൽ ചിത്രത്തിലെ പാട്ടുകളും ട്രെയ്‌ലറും പ്രദർശിപ്പിച്ചു കൊണ്ടാണ് എത്തുന്നത്. ആളുകളിലേക്ക് പരമാവധി ചിത്രം എത്തുകയാണ് പാട്ടു വണ്ടിയിലൂടെ . മാത്രമല്ല ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്.

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ചാലക്കുടിക്കാരൻ ചങ്ങാതിക്കായി കാത്തിരിക്കുന്നത്. ധർമജൻ , രമേഷ് പിഷാരടി , ജോജു ജോർജ് , ഹണി റോസ് തുടങ്ങിയവരാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിലെ പാട്ടുകളും ട്രെയ്‌ലറും ഇതിനോടകം തന്നെ ഹിറ്റാണ്.

chalakkudikkaran changathy paattuvandi

More in Malayalam Breaking News

Trending

Recent

To Top