സെന്റര്‍ ഫ്രഷും കുറച്ച് ചില്ലറകളും പിന്നെ കണ്ടത് ഒരു അക്ഷയപാത്രം; റാഫിയുടെ ഭാര്യ മഹീനയുടെ ബാഗ് പരശോധിച്ച് ശ്രുതി രജനികാന്ത്!

മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഇന് ഏറെ ആരാധകരുള്ള പരമ്പരയാണ് ചക്കപ്പഴം. സീരിയലിലൂടെ ഒരുകൂട്ടം പുതിയ താരങ്ങളെ മലയാളികൾക്ക് ലഭിച്ചു. ചക്കപ്പഴം എന്ന സീരിയലിലൂടെ റാഫി മുഹമ്മദ് ഒരു പുതുതാരത്തെ കൂടി മലയാളികൾക്ക് ലഭിച്ചു. ചക്കപ്പഴം സീരിയലിൽ എത്തിയ ശേഷമായിരുന്നു റാഫിയുടെ വിവാഹം നടന്നത് . ഇൻസ്റ്റാഗ്രാം റീൽസിലൂടെയും മറ്റും ആരാധകരെ നേടിയെടുത്തിട്ടുള്ള മഹീനയാണ് റാഫിയുടെ വധു. ഇപ്പോൾ യൂട്യൂബ് വീഡിയോകളിലൂടെ റാഫിയുടെ ഭാര്യ മഹീനയ്ക്ക് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ലൊക്കേഷനില്‍ വച്ച് മഹീനയുടെ ബാഗ് പരിശോധിക്കുകയാണ് സഹതാരം … Continue reading സെന്റര്‍ ഫ്രഷും കുറച്ച് ചില്ലറകളും പിന്നെ കണ്ടത് ഒരു അക്ഷയപാത്രം; റാഫിയുടെ ഭാര്യ മഹീനയുടെ ബാഗ് പരശോധിച്ച് ശ്രുതി രജനികാന്ത്!