ജന്മദിനത്തില്‍ ആശുപത്രിക്കിടക്കയിൽ ശ്രുതി രജനീകാന്ത്; ഗ്ലൂക്കോസ് സ്റ്റാന്റ് പിടിച്ചുകൊണ്ട് ഡാന്‍സ്; ശ്രുതി രജനീകാന്തിന്റെ അസുഖം എന്ത്?

മലയാളികളുടെ പ്രിയപ്പെട്ട പരമ്പര ചക്കപ്പഴത്തിലൂടെ മലയാളി കുടുംബപ്രേക്ഷകരുടെ സ്വന്തം മകളായി മാറിയിരിക്കുകയാണ് ശ്രുതി രജനീകാന്ത്. ഒരു രസികന്‍ കുടുംബത്തിന്റെ കഥയാണ് ചക്കപ്പഴം പരമ്പരയിലൂടെ പ്രേക്ഷകർക്കിടയിൽ എത്തുന്നത്. ഒരു വീട്ടിൽ സ്വാഭാവികമായി നടക്കുന്ന എല്ലാ തമാശകളും മണ്ടത്തരങ്ങളും മലയാളികള്‍ ഏറ്റെടുക്കുകയായിരുന്നു. താരതമ്യേനെ അത്ര പരിചിതരല്ലാത്ത അഭിനേതാക്കളുമായി ആരംഭിച്ച പരമ്പരയിലെ താരങ്ങളെല്ലാം ഇന്ന് മലയാളികളുടെ വീട്ടിലെ അംഗങ്ങളെ പോലെ തന്നെ പ്രിയപ്പെട്ടവരാണ്. ഒരിടയ്ക്ക് പരമ്പരയില്‍ നിന്നും പ്രധാന വേഷങ്ങള്‍ ചെയ്തവരെല്ലാം പിന്മാറിയിരുന്നു. എന്നാല്‍ ആരാധകരുടെ സ്‌നേഹം അവരേയും ഷോയേയും തിരികെ … Continue reading ജന്മദിനത്തില്‍ ആശുപത്രിക്കിടക്കയിൽ ശ്രുതി രജനീകാന്ത്; ഗ്ലൂക്കോസ് സ്റ്റാന്റ് പിടിച്ചുകൊണ്ട് ഡാന്‍സ്; ശ്രുതി രജനീകാന്തിന്റെ അസുഖം എന്ത്?