Connect with us

ഈദ് ആശംസകളുമായി താരങ്ങൾ ; അതി സുന്ദരിയായി തനി ഉമ്മച്ചി കുട്ടിയായി അനു സിതാര !

News

ഈദ് ആശംസകളുമായി താരങ്ങൾ ; അതി സുന്ദരിയായി തനി ഉമ്മച്ചി കുട്ടിയായി അനു സിതാര !

ഈദ് ആശംസകളുമായി താരങ്ങൾ ; അതി സുന്ദരിയായി തനി ഉമ്മച്ചി കുട്ടിയായി അനു സിതാര !

ഈദ് ആശംസകളുമായി താരങ്ങളെല്ലാം സജീവമായിരിക്കുകയാണ്. നിപ ഭീഷണി കഴിഞ്ഞ വർഷത്തെയത്രയും രൂക്ഷമല്ലാത്ത സാഹചര്യമായതു കൊണ്ട് പെരുന്നാൾ നന്നായി തന്നെ കൊണ്ടാടുകയാണ് മലയാളികൾ. അതിനൊപ്പമാണ് താരങ്ങളും ആശംസയുമായി എത്തിയിരിക്കുന്നത് .

ജയറാം , കുഞ്ചാക്കോ ബോബൻ, നിവിൻ പൊളി , ടോവിനോ തോമസ് , അനു സിത്താര , അജു വർഗീസ് തുടങ്ങി നിരവധി താരങ്ങളാണ് ഈദ് ആശംസിച്ച് സമൂഹ മാധ്യമങ്ങളിൽ എത്തിയത്.

ഇതിൽ ഏറ്റവും മനോഹരമായത് അനു സിത്താരയുടെ ചിത്രങ്ങളാണ് . തനി ഉമ്മച്ചി കുട്ടി ലുക്കിൽ അതി മനോഹരി ആയാണ് അനു സിത്താര ആശംസകളുമായി എത്തിയത്.,

celebrities eid wishes

Continue Reading
You may also like...

More in News

Trending

Recent

To Top