‘കുട്ടിപ്പട്ടാളത്തിനെതിരെ പരാതി കൊടുത്തു’, ഒരു സെലിബ്രിറ്റിയെ വച്ച് പ്രമോയും വന്നിരുന്നു, പിന്നീടത് ക്യാന്‍സല്‍ ചെയ്യുകയായിരുന്നു; കുട്ടിപ്പട്ടാളം വീണ്ടും വരുമോ മറുപടിയുമായി സുബി
ഒരുകാലത്ത് മലയാള മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട പരിപാടിയായിരുന്നു സുബി സുരേഷ് അവതാരകയായി എത്തിയ കുട്ടിപ്പട്ടാളം. ഈ പരിപാടിയ്ക്ക് ആരാധകര്‍ ഏറെയായിരുന്നു. മിക്ക...
എന്തായാലും ഒരു പുരുഷന് രക്ഷപ്പെട്ടപ്പോ നിന്നെപോലുള്ള പുരുഷന് ആശ്വാസം ഉണ്ടായല്ലോ, ഈ പുരുഷന്മാരോട് തന്നെയാ ഞാന്‍ വിളിച്ചു കൂകുന്നത്; തന്റെ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ ദിയ സനയ്ക്കെതിരെ സോഷ്യല്‍ മീഡിയ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയാകുകയാണ് സ്ത്രീധനവും വിവാഹവും. കൊല്ലത്ത് നിയമ വിദ്യര്‍ത്ഥിനി വിസ്മയ മരിച്ചതിന് പിന്നാലെയാണ് ചര്‍ച്ചകള്‍ സജീവമാകുന്നത്....
‘ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കൂ, നമ്മുടെ ജീവനും ആരോഗ്യവും അവരുടെ കൈകളിലാണ്’; പോസ്റ്റര്‍ പങ്കുവെച്ച് ദുല്‍ഖര്‍ സല്മാന്
കോവിഡ് രണ്ടാം തരംഗം രാജ്യത്ത് അതിഭീകരമായി തുടരുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും എതിരെ നിരവധി ആക്രമ സംഭവങ്ങള്‍ ആണ് രാജ്യത്തിന്റെ പല...
അവര്‍ നമ്മുടെ കൂടെയുണ്ട് എന്ന് പറയുന്ന പോലെ നമ്മളും അവരുടെ കൂടെ ഉണ്ട് എന്ന് പറയേണ്ടത് നമ്മുടെ കടമയാണ്, ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് പറഞ്ഞ് അനു കെ അനിയന്
വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച വെബ് സീരീസാണ് കരിക്ക്. അനു കെ അനിയന് എന്ന...
താന്‍ നിരസിച്ച ആ രണ്ട് തമിഴ് ചിത്രങ്ങള്‍ ആണ് നയന്‍താരയെ തമിഴില്‍ താരമാക്കിയത്; തുറന്ന് പറഞ്ഞ് നവ്യ നായര്‍
മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നവ്യ നായര്‍. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത്...
പേളിയും ശ്രിനീഷും വിവാഹം ചെയ്യാന്‍ പാടില്ലായിരുന്നു, ലോക് ഡൗണില്‍ കുഞ്ഞ് ജനിച്ചത് തീരെ ശരിയായിരുന്നില്ല; വൈറലായി സാബുമോന്റെ വാക്കുകള്‍
മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് പേളി മാണിയും ശ്രിനീഷ് അരവിന്ദും. അവതാരകയായും നടിയായും വളരെപ്പെട്ടെന്നാണ് പേളി പ്രേക്ഷകരുടെ മനസ്സിലേയ്ക്ക് കയറിക്കൂടിയത്....
വാഹനത്തിനു നേരെയുള്ള പെട്രോള്‍ ബോംബാക്രമണക്കേസ്; പോലീസ് തന്നെ മാത്രമല്ല, മറ്റുള്ളവരെയും ചോദ്യം ചെയ്തിട്ടുണ്ട്; താന്‍ ഒരു സെലിബ്രിറ്റി ആയതുകൊണ്ടാണ് ഈ വിഷയം ഇത്രയും വാര്‍ത്തയായതെന്ന് നടി
മലയാള മിനിസ്ക്രീന്‍ േ്രപക്ഷകര്‍ക്ക് സുപരിതചിതയായ താരമാണ് പ്രിയങ്ക അനൂപ്. നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരം ഇക്കഴിഞ്ഞ നിയമസഭ...
പുതിയ പുസ്തകങ്ങളുടെ മണം ഇപ്പോഴും എന്റെ മനസ്സിലുണ്ട്, ഇക്കൊല്ലം ഒരു പടികൂടി കടന്ന് ഡിജിറ്റല്‍ ഓണ്‍ലൈന്‍ ക്ലാസ്റൂമുകളാണ്’; ആശംസകളുമായി മമ്മൂട്ടി
രാജ്യത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ വീണ്ടുമൊരു അധ്യയന വര്‍ഷം കൂടി കടന്നു പോകുകയാണ്. കോവിഡ് മൂലം കഴിഞ്ഞ വര്‍ഷം എന്നപോലെ...
മോദിജി ലാല്‍സലാം, ഇത് ലക്ഷദീപിലെ കുട്ടികള്‍ക്കും ബാധകമല്ലേ..കോവിഡില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള ധനസഹായത്തെക്കുറിച്ച് ഹരീഷ് പേരടി
കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും സ്റ്റൈപ്പന്റും നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ അഭിനന്ദിച്ചു ചോദ്യം ചെയ്്തും...
എന്റെ ജീവിതത്തില്‍ നോ എന്ന് ഞാന്‍ ആരോടും പറയാറില്ല, അതാണ് എന്റെ ദാമ്പത്യം തകരാനുള്ള കാരണം; തുറന്ന് പറഞ്ഞ് മേഘ്ന വിന്‍സെന്റ്
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മേഘ്ന വിന്‍സെന്റ്. ചന്ദനമഴ എന്ന ഹിറ്റ് സീരിയലിലൂടെയാണ് താരം കൂടുതല്‍ ശ്രദ്ധേയയാകുന്നത്. വിജയ് ടിവിയില്‍ പ്രേക്ഷേപണം...
ട്യൂണിനൊപ്പിച്ച് വാക്കുകള്‍ ചേര്‍ത്തു വെയ്ക്കുന്നതിലല്ല കാര്യം, ഇപ്പോഴത്തെ പാട്ടുകളില്‍ അതു മാത്രമാണ് കാണുന്നതെന്ന് ബിച്ചു തിരുമല
പഴയത് പോലെ പുതിയ സിനിമകളില്‍ പാട്ടിന് പ്രാധാന്യമില്ലെന്നും നല്ല പാട്ടുകളൊന്നും ഉണ്ടാകുന്നില്ലെന്നും ഗാനരചയിതാവ് ബിച്ചു തിരുമല.പുതിയ സിനിമാപ്പാട്ടുകളില്‍ സംഗീതത്തിനു മാത്രമാണ് പ്രാധാന്യം...
ഇന്നലെ മെല്ലെനെ മായവെ…. നിഴലിലെ ആദ്യ വിഡിയോ ഗാനം പുറത്തിറങ്ങി; മണിക്കൂറുകൾക്കുള്ളിൽ ഒരു ലക്ഷത്തോടടുപ്പിച്ച് കാഴ്ചക്കാരുമായി മുന്നേറുന്നു
നിഴലിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി .. സൂരജ് എസ് കുറുപ്പ് സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരണാണ്. മനു മൻജിത്താണ്...
Latest News
- ദുബായിലെ കനത്ത വെള്ളക്കെട്ട്; 24 മണിക്കൂറോളം വിമാനത്താവളത്തില്‍ കുടുങ്ങി ‘ആടുജീവിതം’ ടീമും ഉണ്ണി മുകുന്ദനും April 19, 2024
- സൂര്യയും ജ്യോതികയും വീണ്ടും ഒന്നിക്കുന്നു! April 19, 2024
- രവി കിഷന് തന്റെ മകളുടെ പിതാവാണെന്ന് ആരോപിച്ച യുവതിക്കെതിരെ കേസ് April 19, 2024
- നടി ദിവ്യങ്ക ത്രിപാഠിയ്ക്ക് വാഹനാപകടം; എല്ലുകള്‍ നുറങ്ങിയ നിലയില്‍, പരിക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍ April 19, 2024
- ലോക്സഭാ തെരഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്തി രജനികാന്തും ധനുഷും April 19, 2024
- സല്മാന് ഖാന്റെ വീടിന് നേരെ വെടിയുതിര്‍ത്ത സംഭവം; ചെയ്തത് പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി; ഒരാള്‍ കൂടി പിടിയില്‍ April 19, 2024
- പുഷ്പയുടെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്ക്! April 19, 2024
- ‘സത്യം എന്നും തനിച്ച് നില്ക്കും, നുണയ്ക്ക് എന്നും തുണവേണം’, ഒരിക്കല്‍ പോലും കാണാത്ത, പിന്തുണച്ചവരാണ് തങ്ങളുടെ ഊര്‍ജ്ജം; അതിജീവിതയുടെ സഹോദരന് April 19, 2024
- എല്ലാം വളരെ പെട്ടെന്നായിരുന്നു.. ഞാന്‍ വീണ്ടും വിവാഹം കഴിക്കാന്‍ പോവുന്നു… എന്റെ കുറ്റങ്ങള്‍ കണ്ടുപിടിച്ച് അതിന്റെ പുറകെ കടിച്ചു തൂങ്ങുന്ന കൊടിച്ചി പട്ടികളോട് ഒന്നു മാത്രം നിങ്ങള്‍ അതു തുടരുക.. ഞങ്ങള്‍ ഞങ്ങളുടെ ജീവിതം ജീവിച്ചു തുടങ്ങട്ടെ!! തുറന്നു പറഞ്ഞു ദയ അച്ചു April 19, 2024
- ആശയ്ക്ക് സ്വന്തം അച്ഛനെ പോലെയായിരുന്നു അദ്ദേഹം, കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയായിരുന്നു, കരച്ചില് ഓസ്കാര്‍ ലെവല്‍ അഭിനയമല്ല; ആശയെ കുറിച്ച് സോഷ്യല്‍ മീഡിയ April 19, 2024