മനം നിറയ്ക്കാന്‍ ‘എന്നെ നിനക്കായ് ഞാന്‍’; ടൈഗറിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന മാസ് മഹാരാജ രവി തേജയുടെ ടൈഗര്‍ നാഗേശ്വര റാവുവിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി. ‘എന്നെ നിനക്കായ് ഞാന്‍’...
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ‘ചീനട്രോഫി’യിലെ സഞ്ചാരി വീഡിയോ സോങ്ങ് പുറത്തിറങ്ങി
അനില്‍ ലാലിന്റെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന പുതിയ ചിത്രമായ ‘ചീനട്രോഫി’യിലെ സഞ്ചാരി എന്ന മനോഹരഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. പ്രസിഡന്‍ഷ്യല്‍ മൂവീസ്...
ബിന്ദു പണിക്കറും സായ് കുമാറും വേർപിരിയിരുന്നു…? കാരണം കേട്ട് ഞെട്ടി ആരാധകർ
ആദ്യ വിവാഹബന്ധം വേർപിരിഞ്ഞ് രണ്ടു വർഷങ്ങൾക്ക് ശേഷമാണ് സായ് കുമാർ ബിന്ദു പണിക്കാരെ വിവാഹം കഴിക്കുന്നത്. ഭർത്താവിന്റെ മരണശേഷം സിംഗിൾ മദറായി...
കഷ്ടം തന്നെ..!! രോഗം മൂർച്ഛിച്ച മംമ്ത മോഹൻദാസിനോട് പ്രമുഖ നടന്മാരുടെ അവഗണന..ഇത് കൊണ്ടൊന്നും തളരില്ലെന്നും മംമ്ത
മലയാളികളുടെ പ്രിയങ്കരിയായ നടി മംമ്ത മോഹൻദാസ് തന്റെ രോഗാവസ്ഥയിൽ നേരിട്ട അവഗണനകളെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ്.സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ ഒരു...
പ്രശസ്ത ലെബനീസ് ഗായികയും നടിയുമായ നജാ സല്ലം അന്തരിച്ചു
നിരവധി ആരാധകരുണ്ടായിരുന്ന ലെബനീസ് ഗായികയും നടിയുമായ നജാ സല്ലം അന്തരിച്ചു. 92 വയസ്സായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ പാന്‍അറബിസത്തെ പ്രോത്സാഹിപ്പിക്കുന്ന നജാ...
ആരാധകരുടെ പരാതിയ്ക്ക് പരിഹാരം; ജയിലര്‍ വിജയത്തിന് പിന്നാലെ അനിരുദ്ധിന് സമ്മാനവുമായി നിര്‍മ്മാതാവ്
രജനികാന്തിന്റേതായി പുറത്തെത്തി വന്‍ വിജയം കൊയ്ത ചിത്രമായിരുന്നു ജയിലര്‍. ചിത്രത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഈ ചിത്രത്തിന്റെ...
സ്വവര്‍ഗാനുരാഗ കഥയുമായി അമോര്‍; മ്യൂസിക് വീഡിയോ ശ്രദ്ധ നേടുന്നു
സ്വവർഗ പ്രണയം പ്രമേയമാകുന്ന സംഗീത വിഡിയോ ശ്രദ്ധേയമാകുന്നു. പുരുഷ സ്വവർഗ കമിതാക്കളുടെ പ്രണയമാണ് അമോർ എന്ന് പേരിട്ടിരിക്കുന്ന ഈ മ്യൂസിക് വിഡിയോയിലുള്ളത്....
നിർമ്മല സ്നേഹത്തിന്റെ കയ്യൊപ്പു ചാർത്തി! സ്വര മാധുരിയിൽ അലിയിച്ച് സരിത റാമിന്റെ ‘ഒരു തൂവൽ സ്പർശമായ്’ ആൽബം സോങ്!
ഒരു തൂവൽ സ്പർശമായ് വന്നണയൂ…ഒരു തിരി നാളമായ് അരികിലെത്തൂ… പ്രേക്ഷകർ മനസ്സിൽ ഭക്തിയിൽ നിറഞ്ഞൊഴുകി ‘ഒരു തൂവൽ സ്പർശമായ്’ ആൽബം സോങ്....
ആരാധകന്റെ അതിരുകടന്ന സ്നേഹപ്രകടനം; ഗായകന് അര്‍ജിത് സിംഗിന്റെ കൈയ്ക്ക് പരിക്ക്; ദേഷ്യപ്പെട്ട് താരം
നിരവധി ആരാധകരുള്ള ഗായകനാണ് അര്‍ജിത് സിംഗ്. ഇപ്പോഴിതാ സംഗീത നിശക്കിടെ ഗായകന്റെ കൈയ്ക്ക് പരിക്ക് പറ്റിയിരിക്കുകയാണ്. ഔറംഗബാദില്‍ നടന്ന സംഗീത പരിപാടിക്കിടെയാണ്...
തലപൊട്ടി ചോര വന്നു, രണ്ട് സ്റ്റിച്ചുണ്ട്; തനിക്ക് പറ്റിയ അപകടത്തെ കുറിച്ച് അമൃത സുരേഷ്
ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി...
സ്റ്റേജ് പരിപാടിയ്ക്കിടെ ഡ്രോണ്‍ തലയിലിടിച്ചു; ഗായകന് ബെന്നി ദയാലിന് പരിക്ക്
ഡ്രോണ്‍ തലയിലിടിച്ച് പ്രശസ്ത ഗായകന് ബെന്നി ദയാലിന് പരിക്ക്. ചെന്നൈയിലെ വെല്ലൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയില്‍ നടന്ന മ്യൂസിക് കോണ്‍സര്‍ട്ടിനിടെയാണ് അപകടമുണ്ടായത്....
എഴുത്തും വായനയും അറിയാത്ത എന്നെ പറ്റിച്ചു, സ്വന്തം പാട്ടുകള്‍ പോലും പാടാന്‍ പറ്റുന്നില്ല; പരാതിയുമായി ‘കച്ചാ ബദാം’ ഗായകന്
ഒരു കാലത്ത് സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്ന ഗാനമായിരുന്നു കച്ചാ ബദാം. തെരുവില്‍ നിന്ന് ഈ ഗാനം ആലപിച്ച ഗായകനും സോഷ്യല്‍...
Latest News
- കേസ് കൊടുത്ത സമയത്ത് കോടതിയില്‍ നിന്നുള്ള മുഴുവന്‍ വക്കീലന്മാരേയും ജഡ്ജിമാരേയും എനിക്ക് എതിരാക്കി മാറ്റാനാണ് ദിലീപ് ശ്രമിച്ചത്; അഡ്വ. ടിബി മിനി April 20, 2024
- ഇത്ര സിമ്പിളായിരുന്നോ മീനാക്ഷി; അമ്മയുടെ മോള് തന്നെ! April 20, 2024
- വോട്ടിടാന്‍ റഷ്യയില്‍ നിന്ന് പറന്നെത്തി വിജയ്; വീട് മുതല്‍ പോളിംഗ് ബുത്ത് വരെ ആരാധക അകമ്പടിയും പുഷ്പവൃഷ്ടിയും! April 20, 2024
- ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ മാസ്റ്റര്‍പീസ്; ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ സീരീസാകുന്നു April 20, 2024
- മകനോട് എപ്പോഴാണ് നിന്റെ ചാരിത്ര്യശുദ്ധി നഷ്ടപ്പെട്ടത് എന്ന് നടി മലൈക്ക, അമ്മ എപ്പോഴാണ് കല്യാണം കഴിക്കുന്നതെന്ന് മകന്; കടുത്ത വിമര്‍ശനം April 20, 2024
- പ്രേമലുവില്‍ ഹൃദയത്തിനിട്ട് അവര്‍ നല്ല താങ്ങു താങ്ങിയിട്ടുണ്ട്; വിനീത് ശ്രീനിവാസന് April 20, 2024
- ദുബായിലെ കനത്ത വെള്ളക്കെട്ട്; 24 മണിക്കൂറോളം വിമാനത്താവളത്തില്‍ കുടുങ്ങി ‘ആടുജീവിതം’ ടീമും ഉണ്ണി മുകുന്ദനും April 19, 2024
- സൂര്യയും ജ്യോതികയും വീണ്ടും ഒന്നിക്കുന്നു! April 19, 2024
- രവി കിഷന് തന്റെ മകളുടെ പിതാവാണെന്ന് ആരോപിച്ച യുവതിക്കെതിരെ കേസ് April 19, 2024
- നടി ദിവ്യങ്ക ത്രിപാഠിയ്ക്ക് വാഹനാപകടം; എല്ലുകള്‍ നുറങ്ങിയ നിലയില്‍, പരിക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍ April 19, 2024