മലയാളികൾ പ്രതീക്ഷിച്ചത് സംഭവിച്ചു; നോർമൽ ആയി ചിന്തിക്കുന്ന ഓരോ മലയാളികളും ആഗ്രഹിച്ച വിജയം; റിയാസ് മൂന്നാമത് ആയതിനാൽ കേരളം ഒന്നും കത്തില്ല; വൈല്‍ഡ് കാര്‍ഡിലൂടെ എത്തി ഫൈനലിസ്റ്റായി ചരിത്രം സൃഷ്ടിച്ചു!
ബിഗ് ബോസ് മലയാളം സീസണ്‍ 4-ന്റെ ആവേശകരമായ പോരാട്ടങ്ങള്‍ക്ക് ശുഭകരമായ അന്ത്യം കുറിച്ചുകൊണ്ട് ടൈറ്റില്‍ വിന്നറായി ദില്‍ഷ പ്രസന്നനെ പ്രഖ്യാപിച്ചു…