സ്വാന്തത്തിലെ ജയന്തി വിവാഹിതയാകുന്നു… വരനെ കണ്ടോ? ആശംസകളുമായി ആരാധകർ
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരമാണ്. പൗര്‍ണമി തിങ്കള്‍ സീരിയലിനു ശേഷം ജയന്തി കഥാപാത്രമായി അപ്സര സാന്ത്വനത്തിലേക്ക് എത്തുകയായിരുന്നുകുശുമ്പും, ഏഷണിയും കൂട്ടുന്ന കഥാപാത്രമാണ്...
വിവാഹ മോചനത്തിന് ശേഷം ആദ്യമായി മുന്‍ഭര്‍ത്താവിന്റെ അച്ഛനായ നാഗാര്‍ജുനയുടെ സ്റ്റുഡിയോയിലെത്തി സാമന്ത
തെലുങ്ക് താരം നാഗചൈതന്യയുമായുള്ള വിവാഹ മോചനത്തിന് ശേഷം ആദ്യമായി മുന്‍ഭര്‍ത്താവിന്റെ അച്ഛനായ നാഗാര്‍ജുനയുടെ സ്റ്റുഡിയോയിലെത്തി സാമന്ത. നാഗാര്‍ജുനയുടെ ഉടമസ്ഥതയിലുള്ള ഹൈദരാബാദിലെ അന്നപൂര്‍ണ...
എന്തൊരു യാദൃശ്ചികതയെന്ന് യുവനടി; ആളെ മനസ്സിലായോ? ചിത്രം വൈറൽ
‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിൽ നായികയായി കൊണ്ടായിരുന്നു അഹാനയുടെ സിനിമാ അരങ്ങേറ്റം. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി,...
‘എല്ലാം കൊള്ളാം.. ബട്ട് പടത്തിലേ നായകന് താങ്കള്‍ എത്ര കടിപ്പിച്ചാലും ആ മുഖത്ത് ഒന്നും വരാന്‍ പോകുന്നില്ല’; കമന്റിന് കിടിലൻ മറുപടിയുമായി സംവിധായകൻ; കയ്യടിച്ച് സോഷ്യൽ മീഡിയ
തന്റെ അടുത്ത ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ട് എത്തുന്നതോടെ നടന് സിജു വിത്സന് സൂപ്പര്‍ താര പദവിയിലേക്ക് ഉയര്‍ത്തപ്പെടുമെന്ന് സംവിധായകൻ വിനയൻ അടുത്തിടെ...
പുനീതിന്റെ അനുസ്മരണച്ചടങ്ങില്‍ വിങ്ങിപ്പൊട്ടി ഭാര്യ അശ്വിനിയും പുനീതിന്റെ സഹോദരനും; വേദനയോടെ ആരാധകർ
കന്നഡ സൂപ്പര്‍സ്റ്റാര്‍ പുനീതിന്റെ അനുസ്മരണച്ചടങ്ങില്‍ വിങ്ങിപ്പൊട്ടുന്ന ഭാര്യ അശ്വിനിയുടെയും പുനീതിന്റെ സഹോദരന് ശിവരാജ്കുമാറിന്റെയും വിഡിയോ കണ്ണ് വേദനിപ്പിക്കുന്നു. ചടങ്ങില്‍ പുനീതിന്റെ പഴയകാല...
ഇന്ന് രാത്രിയിലെ മദ്യപാനത്തിലും നാളത്തെ ഉറക്കത്തിലുമാണ് ഞങ്ങളുടെ പുതിയ പ്രതീക്ഷയെന്ന് പ്രിയങ്ക ചോപ്ര; വിവാഹ മോചന വാർത്തയ്ക്കിടെ നടി; അമ്പരന്ന് ആരാധകർ
പ്രിയങ്ക ചോപ്രയും നിക് ജൊനാസും വേര്‍പിരിയുകയാണെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ നിന്നും നിക് ജൊനാസിന്റെ...
ഞാന്‍ എല്ലാത്തിനേയും ആഴത്തില്‍ നോക്കിക്കാണുന്ന ഒരാളാണ്… കണ്ണിന് കാണാവുന്നതിനുമപ്പുറം ഒരുപാടുണ്ട് എന്ന കാര്യം ചെറുപ്പത്തില്‍ തന്നെ ഞാന്‍ മനസിലാക്കിയിരുന്നു; ഷാജി കൈലാസ്
പൃഥ്വിരാജ് നായകനാവുന്ന കടുവ എന്ന ചിത്രത്തിലൂടെയാണ് ഷാജി കൈലാസ് വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. ഇപ്പോഴിതാ കടുവയിലെ ലൊക്കേഷന്‍ ചിത്രം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം....
‘ഇവിടത്തെ കൊച്ചിന് സ്കൂളില്‍ കൊണ്ടുപോകാന്‍ ഉണ്ടാക്കിയതാ. കുറച്ച് മോനും കഴിച്ചോ’…ജയസൂര്യയുടെ പോസ്റ്റ് വൈറൽ
നടൻ ജയസൂര്യയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഒരു പ്രത്യേക താല്പര്യമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം സിനിമാ വിശേഷങ്ങള്‍ക്കൊപ്പം സ്വകാര്യ വിശേഷങ്ങളും...
‘എവിടെയെങ്കിലും ജോബ് ഇന്റര്‍വ്യൂ ഉണ്ടെങ്കിലോ’…റിമയുടെ പുതിയ ഫോട്ടോഷൂട്ട് വൈറലാകുന്നു
നിരവധി ചിത്രങ്ങളില്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് റിമ കല്ലിങ്കല്‍. അഭിനേത്രിയെന്ന നിലയില്‍ കൈയ്യടി നേടുന്നത് പോലെ...
ഏത് കാറിനെ കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നതെന്നായിരുന്നു ഭാര്യ സമ ചോദിച്ചത്… ദുല്‍ഖറിനെ കുറിച്ച് ആസിഫ് അലി
ദുല്‍ഖര്‍ സല്‍മാനുമായുള്ള സൗഹൃദത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടന് ആസിഫ് അലി. തങ്ങള്‍ അധികവും സംസാരിക്കാറുള്ളത് കാറുകളെ കുറിച്ചാണ്. കാറുകളെ കുറിച്ച്...
കൂപ്പർ കൺട്രിമാൻ, ദൈവത്തിന്റെ അനുഗ്രഹം; പുത്തൻ കാർ സ്വന്തമാക്കി നവ്യ; വില കണ്ടോ? കണ്ണ് തള്ളി സോഷ്യൽ മീഡിയ
വിവാഹത്തോടെ സിനിമയിൽ നിന്നും താൽക്കാലികമായി ഇടവേളയെടുത്തെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമായി നിൽക്കുന്ന താരമാണ് നവ്യ നായർ. മലയാള സിനിമാ ആരാധകർക്ക്...
ഡർബനിലെ നിങ്ങളുടെ ആറ് സിക്സറുകൾ പോലെ ഇത് എനിക്ക് അവിസ്മരണീയ ഓർമയായി തുടരും…യുവരാജിനൊപ്പമുള്ള ചിത്രവുമായി ടൊവിനോയും ബേസിലും
ടൊവിനോയും സംവിധായകൻ ബേസിൽ ജോസഫും പങ്കുവെച്ച പുതിയ ചിത്രം ആഘോഷമാക്കുകയാണ് ആരാധകര്‍. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മികച്ച ബാറ്ററായ യുവരാജിനൊപ്പമുള്ള ചിത്രമാണ്...
Latest News
- ആവേശത്തിലെ വില്ലൻ; നടൻ മിഥുൻ വിവാഹിതനായി May 13, 2025
- കാന്താര താരം രാകേഷ് പൂജാരി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് May 13, 2025
- ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖ നടൻ ഞാനാണ്, ഇതെല്ലാം ലിസ്റ്റിൻ എന്ന നിർമ്മാതാവിന്റെ മാർക്കറ്റിങ് തന്ത്രം; ധ്യാൻ ശ്രീനിവാസൻ May 13, 2025
- എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാൽ മക്കളെ ഉപേക്ഷിച്ചു പോകുന്നതല്ല ഒരു അമ്മ. അത് എന്തു പ്രശ്നമായി കൊള്ളട്ടെ; മാതൃദിനത്തിൽ മഞ്ജു വാര്യർക്ക് വിമർശനം May 13, 2025
- ഹണിമൂൺ സമയം കഴിയുന്നതിന് മുൻപേ ഇപ്പോൾ ഇവരുടെ വിവാഹ മോചന ഗോസിപ്പുകൾ; കല്യാണം കഴിഞ്ഞതല്ലേയുള്ളൂ, അതിന് മുൻപ് വന്നോ എന്ന് റോബിൻ May 13, 2025
- ദ ഗ്രാന്റ് വളകാപ്പ്; കൈനിറയെ മൈലാഞ്ചിയും നിറയെ ആഭരണങ്ങളുമൊക്കെയായി വളകാപ്പ് ചടങ്ങ് ആഘോഷമാക്കി ദിയ കൃഷ്ണ May 13, 2025
- ലക്ഷ്മി നക്ഷത്ര തന്ന പണം സുധി ചേട്ടന്റെ മക്കൾക്ക് വേണ്ടിയാണ് ഉപയോഗിച്ചിട്ടുള്ളത്. അല്ലാതെ എന്റേതായ ആവശ്യങ്ങൾക്ക് വേണ്ടി എടുത്തിട്ടില്ല; രേണു May 13, 2025
- മാതൃദിനത്തിൽ മീനാക്ഷി എന്ത് പോസ്റ്റ് ചെയ്യും എന്ന് ചോദിച്ചവർക്കുള്ള മറുപടി; കിടിലൻ ചിത്രങ്ങളുമായി മീനാക്ഷി May 13, 2025
- 30 റേഡിയേഷനും അഞ്ച് കീമോയും കഴിഞ്ഞപ്പോള്‍ ഓക്കെയായി. തുടക്കത്തില്‍ കുറച്ച് ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നു. എങ്കിലും ഇപ്പോള്‍ ഫിറ്റ് ആണ്; മണിയൻ പിള്ള രാജു May 13, 2025
- ഒരു അമ്മയെന്ന നിലയിൽ എന്നേക്കും എന്നോടൊപ്പം നിലനിൽക്കുന്ന നിമിഷങ്ങൾ; മാതൃദിനത്തിൽ അമൃതയെ ഞെട്ടിച്ച് പാപ്പു May 13, 2025