ഇങ്ങനെ ഓപ്പറേഷൻസ് മുൻപ് ചെയ്ത് പരിചയവും ഉള്ളത് മോഹൻലാലിനോ? എന്താണ് ഇയാളുടെ യോഗ്യത?; മോഹൻലാലിനെ അധിക്ഷേപിച്ച് ചെകുത്താൻ, പരാതിയുമായി സിദ്ദിഖ്; കേസായതോടെ ഒളിവിൽ!
കേരളക്കരയെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തമായിരുന്നു വയനാട് മുണ്ടകൈയ്യിലുണ്ടായ ഉരുൾ പൊട്ടൽ. അതിന്റെ ഭീകരതയുടെ നടുക്കത്തിൽ നിന്നും കരകയറാൻ മലയാളികൾക്കോ വയനാട്ടുകാർക്കോ സാധിച്ചിട്ടില്ല.…