എന്റെ വലിയ ആഗ്രഹം നടന്മാരുടെ കൂടെ അഭിനയിക്കണമെന്നല്ല! മറ്റൊന്നാണ്- നിമിഷ സജയന്
ഒരു നടിയെന്ന നിലയില്‍ ഒരിക്കലും വലിയ നടന്മാരുടെ നായികയാകനല്ല തന്റെ ആഗ്രഹമെന്നും വലിയ സംവിധായകരുടെ സിനിമകളുടെ ഭാഗമാകനാണ് തനിക്ക് താല്‍പ്പര്യമെന്നും നിമിഷ...
റൊമാൻസ് വർക്ക് ഔട്ടായത് നമിതയോട്; പ്രയാഗയോട് തോന്നിയത് സാഹോദര്യം ; തുറന്നു പറച്ചിൽ നടത്തി ബിബിൻ ജോർജ്
ഈ വർഷം റിലീസിനായി കാത്തിരിക്കുന്ന ഒരുപാട് ചിത്രങ്ങളാണുള്ളത്. അക്കൂട്ടത്തിൽ പേര് കൊണ്ട് വ്യത്യസ്തമായ ചിത്രമാണ് മാർഗം കളി. കുട്ടനാടന്‍ മാര്‍പാപ്പയ്ക്ക് ശേഷം...
ഇപ്പോള്‍ ബ്യൂട്ടിപാര്‍ലറില്‍ പോലും പോകാറില്ല… ഞാൻ പ്രണയിക്കുന്ന ആളെ വിവാഹം കഴിക്കാനും, കുഞ്ഞുണ്ടാകാനും ഒരുപാട് ആഗ്രഹിക്കുന്നു- അമലാപോൾ
തന്റെ ജീവിതം മാറ്റി മറിച്ചത് 2016 ല്‍ നടത്തിയ ഒരു ഹിമാലയന്‍ യാത്രയാണെന്ന് നടി അമലാപോൾ. പതിനേഴാമത്തെ വയസില്‍ സിനിമയിലേക്ക് എത്തിയ...
മൂന്ന് വര്‍ഷമായി മാത്രം തന്നെ അറിയാവുന്നവര്‍ കൂടെ നിന്നപ്പോള്‍ മുപ്പത് വര്‍ഷം പരിചയമുള്ളവര്‍ തള്ളിപ്പറഞ്ഞു- അലന്‍സിയര്‍
മലയാള സിനിമാ രംഗത്തും കേരളീയ സമൂഹത്തിലും ഏറെ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു അലന്‍സിയറിനെതിരായ മീടു വെളിപ്പെടുത്തല്‍. യുവനടി ദിവ്യ ഗോപിനാഥാണ് അലന്‍സിയറിനെതിരെ ഗുരുതര...
നിങ്ങളുമായി ഈ സന്തോഷം പങ്കുവെച്ചില്ലെങ്കില്‍ ആശ്വാസമാവില്ല!! മേദസ്വിയുടെ വരവറിയിച്ച് ദീപന് മുരളി
കഴിഞ്ഞ ദിവസം (ജൂലൈ 22) രാത്രി 11.10 നാണ് മകള്‍ ജനിച്ചതെന്നും അമ്മയുടെ സാന്നിധ്യമാണ് മകളിലൂടെ അറിഞ്ഞതെന്നും ദീപന് കുറിച്ചിട്ടുണ്ട്. മേദസ്വി...
പെട്ടന്നായിരുന്നു വിക്രമിന്റെ മാസ് ഡയലോഗ്!! അണ്ണാ നീങ്ക ഉയിര്.. ലവ് യൂ
ആരാധകരോട് എന്നും ബഹുമാനത്തോടെ പെരുമാറുന്ന വിക്രമിനെ നേരില്‍കണ്ട ഒരു യുവാവിന്റെ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. യാദൃശ്ചികമായി വിക്രമിനെ നേരില്‍ കണ്ട...
കങ്കണയ്ക്ക് എന്നോട് കളിക്കാനാവില്ല!! ചുരുളന്‍ മുടിക്ക് പകര്‍പ്പവകാശം വല്ലതുമുണ്ടോ? തപ്സി
സ്വജനപക്ഷപാതത്തിന്റെ ചീട്ടുവച്ച് കങ്കണയ്ക്ക് എന്നോട് കളിക്കാനാവില്ല, കാരണം ഞാനും ഒരുപാട് കഷ്ടപ്പെട്ടാണ് ഇവിടെ എത്തിനില്‍ക്കുന്നത്. ആ സഹോദരിമാരോട് തര്‍ക്കിക്കാന്‍ ഞാനില്ല. എന്റെയും...
ആ പരിചയപ്പെടൽ എന്തുകൊണ്ടും നന്നായി! ഇല്ലെങ്കില്‍ എങ്കവീട്ടുമാപ്പിളൈയുടെ രണ്ടാം ഭാഗം പെണ്ണുങ്ങൾ പൊളിച്ചടുക്കിയേനെ…
പരിചയപ്പെട്ട് അധികം വൈകുന്നതിനിടയില്‍ത്തന്നെ ആര്യ സയേഷയെ വിവാഹം ചെയ്തത് നന്നായെന്നും ഇല്ലെങ്കില്‍ എങ്കവീട്ടുമാപ്പിളൈയുടെ രണ്ടാം ഭാഗം തുടങ്ങേണ്ടി വരുമായിരുന്നു എന്നാണ് അവതാരകനായ...
ഒരു സ്ത്രീക്ക് ഇത് മുന്നോട്ട് കൊണ്ടുപോകാനാകുമെന്ന് അവര്‍ക്ക് വിശ്വസിക്കാനാവില്ല- ഹണിറോസ്
മറ്റേതൊരിടത്തും ഉള്ളതുപോലെ സിനിമയിലും വിവേചനം ഉണ്ടെന്നത് സത്യമാണെന്ന് താരം പറഞ്ഞു. ഇവിടെ സ്ത്രീകള്‍ക്ക് സിനിമയുണ്ടാക്കുക അത്ര എളുപ്പമല്ലെന്നും പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്ബോള്‍...
മുന്‍ കാമുകനൊപ്പം ദീപിക!! എന്നാൽ അയാൾക്കൊപ്പം ഇനി വേണ്ടന്ന് ആരാധകര്‍
ദീപികയും രണ്‍ബീറും സിനിമയില്‍ വീണ്ടും ഒന്നിക്കണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാല്‍ ലൈംഗികാരോപണ കേസിലെ പ്രതിയായ സംവിധായകന്റെ ചിത്രത്തിലൂടെ ആകരുതെന്നും ആരാധകര്‍ പറയുന്നു. സ്ത്രീകളെ...
ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്ടിച്ച് അമലയുടെ വീഡിയോ
മറ്റ് പല ചിത്രങ്ങളും വേണ്ടെന്നുവെച്ചാണ് അമല ഈ ചിത്രം തെരഞ്ഞെടുത്തത്. ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ചിത്രത്തിനായി വന്‍ മേക്കോവറാണ് അമല നടത്തിയത്....
സിനിമാമോഹം തുറന്നുപറഞ്ഞപ്പോൾ രണ്ട് വര്‍ഷം കോളേജില്‍ പഠിച്ചതെല്ലാം വിട്ടേക്കാൻ പറഞ്ഞു… ഞാന്‍ പന്ത്രണ്ടാം ക്ലാസ്സും ഗുസ്തിയുമാണ് – പൃഥ്വി
ഒരുപാട് കാശ് മുടക്കിയാണ് തന്റെ അമ്മ ഇന്ത്യയ്ക്ക് പുറത്തുള്ള ഒരു കോളേജില്‍ പഠിക്കാന്‍ തന്നെ അയച്ചത്. പഠിച്ചുകൊണ്ടിരിക്കെ അത് പാതിവഴിയില്‍ ഉപേക്ഷിച്ച്,...