ഞാന്‍ ആ മരണവാര്‍ത്ത സൂക്ഷിച്ച് വെച്ചിട്ടുണ്ട്, എന്റെ ശവം കാണാന്‍ അന്വേഷിച്ച് ആളുകള്‍ വീട്ടില്‍ വന്നു; തുറന്നുപറഞ്ഞ് കുളപ്പുള്ളി ലീല
നാടകങ്ങളിലൂടെ സിനിമയിലേക്കെത്തി നിരവധി ശ്രദ്ധേയ സിനിമകളുടെ ഭാഗമായ നടിയാണ് കുളപ്പുള്ളി ലീല. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് നടി...
ഞാൻ ആരുടെയും വീട്ടിൽ പോയി പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടില്ല, വ്യക്തിപരമായ കാരണങ്ങൾ ആയിരുന്നു ആ തീരുമാനത്തിന് പിന്നിൽ; ഭാവനയുടെ തുറന്ന് പറച്ചിൽ
മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. നീണ്ട ഇടവേളയ്ക്കുശേഷം നവാഗത സംവിധായകൻ ആദിൽ മൈമൂനത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കാക്കൊരു...
അവന്റെ സന്തോഷം എനിക്ക് കാണാൻ കഴിയുന്നുണ്ട്, കാരണം അർജന്റീന ജയിച്ചു; സ്റ്റേഡിയത്തിൽ നിൽക്കുന്ന മകന്റെ ചിത്രങ്ങളുമായി നവ്യ
നവ്യ നായരുടെ മകൻ സായ് കൃഷ്ണ ഫുഡ്ബോൾ കാണാൻ ഖത്തറിലെത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. നവ്യയുടെ അച്ഛനൊപ്പമാണ് മകൻ...
പാർവതി തിരുവോത്ത് വീണ്ടും ബോളിവുഡിലേക്ക്! കൂടുതൽ വിവരങ്ങൾ ഇങ്ങനെ
മലയാളികളുടെ പ്രിയ താരം പാർവതി തിരുവോത്ത് വീണ്ടും ബോളിവുഡിലേക്ക്. ‘ഖരീബ് ഖരീബ് സിംഗിൾ’യ്ക്കു ശേഷം പാർവതി വീണ്ടും ബോളിവുഡിൽ അഭിനയിക്കാൻ ഒരുങ്ങുന്നത്...
യഷികയുടെ ഇഷ്ടപ്പെട്ട പൊസിഷന്‍ ഏതാണ്; അശ്ലീല ചോദ്യത്തിന് മറുപടിയുമായി ബിഗ് ബോസ്സ് താരം
ബിഗ് ബോസ് തമിഴിന്റെ സീസണ് 2വിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു യഷിക. 98 ദിവസം ബിഗ് ബോസ് വീട്ടില്‍ തുടര്‍ന്ന യഷിക അഞ്ച്...
വീണ്ടും…അന്നും ഇന്നും; ഓർമ്മ പങ്കിട്ട് നടി ഷീലു എബ്രഹാം
ചുരുങ്ങിയ സിനിമകളിലൂടെ മലയാളികളുടെ ഇഷ്ട താരമായി മാറിയ നടിയാണ് ഷീലു എബ്രഹാം. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോഴിതാ പഴയൊരു മുഖചിത്രം...
‘ഇവര്‍ അഡ്ജസ്റ്റ് ചെയ്യണം എന്ന് പറയുമ്പോള്‍ ആദ്യം മനസ്സിലാവില്ല… ഭക്ഷണത്തിന്റെ കാര്യത്തില്‍ അഡ്ജസ്റ്റ് ചെയ്യാമെന്നായിരുന്നു ഞാന്‍ പറഞ്ഞത്; കാസ്റ്റിംഗ് കൗച്ചിനെ പറ്റി മനസ്സുതുറന്ന് നടി ശ്രീനിതി മേനോന്
സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ നടിമാർ തുറന്ന് പറയാറുണ്ട്. ഇപ്പോഴിതാ തമിഴ് സിനിമാ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെ പറ്റി മനസ്സുതുറന്ന് നടി ശ്രീനിതി...
യാത്ര തിരിച്ചത് എറണാകുളത്ത് നിന്ന്, മകൾക്കൊപ്പം ട്രെയിൻ യാത്രയുമായി ദിവ്യ ഉണ്ണി
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് ദിവ്യ ഉണ്ണി. സിനിമയിൽ സജീവമായി നിൽക്കവയായിരുന്നു ദിവ്യയുടെ വിവാഹം. ഒരേ സമയം...
നീ യു കെയിൽ പോയ ശേഷം എന്റെ വാർഡ്രോബിൽ ഒന്നുമില്ല, നീ എന്റെ കമ്മലുകളും ലിപ്സ്റ്റികും എടുക്കുമ്പോൾ എനിക്കു ദേഷ്യവരുന്ന പോലെ നിന്റെ ഷോട്സ് ഞാൻ അണിയുന്നത് നിനക്കും ഇഷ്ടമല്ലായിരുന്നു; സഹോദരിയ്ക്ക് പിറന്നാളാശംസകളുമായി നമിത
2011ൽ രാജേഷ് പിള്ള സംവിധാനം ചെയ്ത ‘ട്രാഫിക്ക്’ എന്ന സിനിമയിലൂടെയാണ് നമിത പ്രമോദ് അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് സിനിമകളിൽ ശ്രദ്ധേയമായ...
ഷൂട്ടിനിടയില്‍ കണ്ണിന് അപകടം പറ്റിയിരുന്നു, തുണി അലക്കി പിഴിഞ്ഞിടുന്നതാണ് രംഗം; ഇപ്പോഴും കണ്ണിന് പ്രശ്നം വരാറുണ്ട്; ലൊക്കേഷനില്‍ ഉണ്ടായ അപകടത്തെക്കുറിച്ച് മഹിമ
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പരിചിതയായ നടിയാണ് മഹിമ. സീരിയലിലും സിനിമയിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പരമ്പരകളിലും വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചത്. ഇപ്പോഴിതാ തനിക്ക്...
നടി ഹന്‍സിക മോത്ത്വാനി വിവാഹിതയായി, വിവാഹ ചിത്രങ്ങൾ കാണാം
നടി ഹന്‍സിക മോത്ത്വാനി വിവാഹിതയായി. സുഹൃത്ത് സൊഹേല്‍ കതുരിയാണ് വരൻ. ജയ്പുരിലെ മുണ്ടോട്ട ഫോര്‍ട്ടില്‍ വച്ച് ഞായറാഴ്ചയാണ് വിവാഹം നടന്നത്. നടിയുടെ...
നിങ്ങള്‍ക്ക് നഗ്ന ശരീരം കാണണം എന്ന് തോന്നുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ സ്വന്തം കണ്ണാടിക്ക് മുന്നില്‍ നില്‍ക്കണം; രാധിക ആപ്തെ
ബോളിവുഡിലെ മിന്നും താരമാണ് രാധിക ആപ്തെ. ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമയിലും സ്വന്തം സാന്നിധ്യം അറിയിക്കാന്‍ രാധികയ്ക്ക് സാധിച്ചിട്ടുണ്ട്. സിനിമ പോലെ...