12 വര്‍ഷത്തോളം എന്റെ കരിയര്‍ ഉപേക്ഷിച്ചത് മകന് വേണ്ടിയാണ്: ഒരുപാട് കുറ്റപ്പെടുത്തലുകള്‍ കേട്ടു! അവസാന ശ്വാസം നിലക്കുന്നതുവരെയും മക്കള്‍ക്ക് വേണ്ടി ജീവിക്കും – ശ്രീലക്ഷ്മി
പൊരുത്തം എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് ശ്രീലക്ഷ്മി ചലച്ചിത്രാഭിനയരംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. ഭൂതക്കണ്ണാടി എന്ന സിനിമയില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചെങ്കിലും, ദി കാര്‍, മാട്ടുപ്പെട്ടി മച്ചാന് എന്നീ...
തനിക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത വേഷമായിരുന്നു അത്; ഇഷ്ടമില്ലാത്ത വേഷമിടേണ്ടി വന്ന അനുഭവം പങ്കുവെച്ച് നടി ഹണി റോസ്
ബോയ്ഫ്രണ്ട്’ എന്ന മലയാള സിനിമയിലൂടെയാണ് ഹണി റോസ് അഭിനയ രംഗത്തേക്ക് എത്തുന്നത്. മലയാള സിനിമയിൽ ഇന്ന് ഒട്ടേറെ വേറിട്ട കഥാപാത്രങ്ങളിലൂടെ നിറസാന്നിധ്യമായിരിക്കുന്ന...
മക്കളുമായി വല്ലാതെ അടുക്കരുതെന്ന് അമ്മമാരോട് ഞാന്‍ പറയും, അവര്‍ക്കും അവരുടേതായ ജീവിതം ഉണ്ട്; തുറന്ന് പറഞ്ഞ് സുഹാസിനി
മകനെക്കുറിച്ച് മനസ്സുതുറന്ന് സുഹാസിനി. അമ്മയായതും മകനെ നന്നായി വളര്‍ത്തിയതുമെല്ലാം ഒരു നേട്ടമായി ഞാന്‍ കാണുന്നു. പക്ഷെ മക്കളുമായി വല്ലാതെ അടുക്കരുതെന്ന് അമ്മമാരോട്...
നിന്റെ അഭാവം ഞങ്ങളുടെ ജീവിതത്തിൽ പരിഹരിക്കാനാകാത്ത ശൂന്യത സൃഷ്ടിച്ചു. എന്നെങ്കിലും മറുവശത്ത് നമ്മൾ വീണ്ടും കാണും മെസ്സാ; വേദനയോടെ മാളവിക ജയറാം
വീട്ടിലെ ഏറ്റവും പ്രിയപ്പെട്ട ഒരംഗം വിട പറഞ്ഞതിന്റെ സങ്കടം പങ്കുവെച്ച് നടി പാർവതി ജയറാം കഴിഞ്ഞ ദിവസം എത്തിയിരുന്നു. വർഷങ്ങളോളം വീടിനു...
എന്റെ അമ്മയും ക്ലോസ് ഫ്രണ്ടും എടുക്കുന്ന ഏതാനും ചില ചിത്രങ്ങള്‍ മാത്രമാണ് ഞാന്‍ എന്റെ ഇന്‍സ്റ്റയില്‍ ഇടുന്നത്, ബോഡി ഷെയിമിങ് ആണ് എന്നെ വിഷമിപ്പിയ്ക്കുന്ന കാര്യം; ശാലിന് സോയ
സീരിയയിലൂടെ എത്തി മലയാളികളുടെ ഇഷ്ടം നേടിയെടുത്ത താരമാണ് ശാലിന് സോയ. ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ് അഭിനയത്തിലേക്കുള്ള താരത്തിന്റെ കടന്നുവരവ് . പക്ഷെ...
ദിവസവും മേക്കപ്പിനായി 4-5 മണിക്കൂര്‍; അത്രയും നേരം അനങ്ങാതെ ഇരിക്കുന്നത് ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു; മാളവിക മോഹനൻ
മലയാളികളുടെ ഇഷ്ട നടിയാണ് മാളവിക മോഹനൻ.വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘തങ്കലാൻ’ എന്ന ചിത്രത്തിലാണ് താരമിപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തിൽ...
ഞങ്ങളെല്ലാവരും നിന്നെയോർത്തു അഭിമാനിക്കുന്നു; മകളുടെ നേട്ടങ്ങളിൽ സന്തോഷം പങ്കുവെച്ച് മാധവി
മകൾ പ്രിസിലയുടെ ജീവിതത്തിലെ വലിയൊരു വിശേഷം ആരാധകരുമായി പങ്കുവെച്ച് നടി മാധവി. ബിരുദപഠനം പൂർത്തിയാക്കിയ മകൾക്ക് ഉന്നത പഠനത്തിന് ഹാർവാർഡ്, ഓക്സ്ഫോർഡ്...
എങ്ങനെയാണ് ഒരാള്‍ക്ക് എന്നോട് അങ്ങനെ സംസാരിക്കാന്‍ ധൈര്യം വന്നത്? അതിന് ശേഷം എട്ട് മാസത്തേക്ക് എനിക്ക് സിനിമയൊന്നും വന്നില്ല; അതിഥി റാവു
കാസ്റ്റിംഗ് കൗച്ച് അനുഭവം വെളിപ്പെടുത്തി നടി അതിഥി റാവു. ഒരിക്കല്‍ ഒരു മാധ്യമത്തിന് അഭിമുഖത്തില്‍ തന്റെ ഒരു അനുഭവം അതിഥി പങ്കുവെച്ചിരുന്നു....
മലയാളികൾ കാണാനും കേൾക്കാനും അഗ്രഹിച്ച വാർത്ത!അതീവ സന്തോഷവതിയായി മഞ്ജു വാര്യർ! സന്തോഷ വാർത്ത പുറത്ത്
ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറി നിന്നെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു നടി മഞ്ജു വാര്യർ നടത്തിയത്. ഇപ്പോഴിതാ മഞ്ജുവിന്റെ ആരാധകർക്ക് ഏറെ സന്തോഷം...
നമുക്ക് നമ്മുടെ ശരീരത്തെ മാറ്റാം, അതാണ് യോഗയുടെ പവർ! എന്നാൽ ശാരീരിക വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കരുതെന്ന് സംയുക്ത വർമ്മ; യോഗാ ദിനത്തിൽ ആസനമുറകളുമായി നടി
വിവാഹത്തോടെ അഭിനയം നിർത്തിയ നടി സംയുക്ത വർമ്മ നിലവിൽ യോഗയുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകുകയാണ് . പലപ്പോഴും സംയുക്ത പങ്കുവയ്ക്കുന്ന യോഗാസനങ്ങൾ...
മകളുടെ സ്ക്കൂളിലെ ഗ്രാജ്വേഷൻ ചടങ്ങിനെത്തി രംഭയും ഭർത്താവും; ചിത്രങ്ങൾ പങ്കിട്ട് താരം
മലയാളികളുടെ ഇഷ്ട നായികയാണ് രംഭ. സോഷ്യൽ മീഡിയയിൽ സജീവമായ രംഭ ഇടയ്ക്ക് കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മകൾക്കും ഭർത്താവ്...
വീട്ടിലേക്ക് കയറാൻ പറ്റില്ല…. വീടിന്റെ ഗേറ്റ് പൂട്ടിയിട്ടിരിക്കുകയാണ്, പാൽക്കാരൻ പാല് വെച്ച് പോവും. അതെടുത്ത് അകത്തേക്ക് പോവും, ആര് വിളിച്ചാലും വരില്ല; കനകയുടെ ഇപ്പോഴത്തെ അവസ്ഥ
നടി കനകയുടെ ജീവിതം പലപ്പോഴും ചർച്ചയായി മാറാറുണ്ട്. തമിഴ്നാട്ടിലെ വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്ന കനകയുടെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നു...
Latest News
- ദുബായിലെ കനത്ത വെള്ളക്കെട്ട്; 24 മണിക്കൂറോളം വിമാനത്താവളത്തില്‍ കുടുങ്ങി ‘ആടുജീവിതം’ ടീമും ഉണ്ണി മുകുന്ദനും April 19, 2024
- സൂര്യയും ജ്യോതികയും വീണ്ടും ഒന്നിക്കുന്നു! April 19, 2024
- രവി കിഷന് തന്റെ മകളുടെ പിതാവാണെന്ന് ആരോപിച്ച യുവതിക്കെതിരെ കേസ് April 19, 2024
- നടി ദിവ്യങ്ക ത്രിപാഠിയ്ക്ക് വാഹനാപകടം; എല്ലുകള്‍ നുറങ്ങിയ നിലയില്‍, പരിക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍ April 19, 2024
- ലോക്സഭാ തെരഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്തി രജനികാന്തും ധനുഷും April 19, 2024
- സല്മാന് ഖാന്റെ വീടിന് നേരെ വെടിയുതിര്‍ത്ത സംഭവം; ചെയ്തത് പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി; ഒരാള്‍ കൂടി പിടിയില്‍ April 19, 2024
- പുഷ്പയുടെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്ക്! April 19, 2024
- ‘സത്യം എന്നും തനിച്ച് നില്ക്കും, നുണയ്ക്ക് എന്നും തുണവേണം’, ഒരിക്കല്‍ പോലും കാണാത്ത, പിന്തുണച്ചവരാണ് തങ്ങളുടെ ഊര്‍ജ്ജം; അതിജീവിതയുടെ സഹോദരന് April 19, 2024
- എല്ലാം വളരെ പെട്ടെന്നായിരുന്നു.. ഞാന്‍ വീണ്ടും വിവാഹം കഴിക്കാന്‍ പോവുന്നു… എന്റെ കുറ്റങ്ങള്‍ കണ്ടുപിടിച്ച് അതിന്റെ പുറകെ കടിച്ചു തൂങ്ങുന്ന കൊടിച്ചി പട്ടികളോട് ഒന്നു മാത്രം നിങ്ങള്‍ അതു തുടരുക.. ഞങ്ങള്‍ ഞങ്ങളുടെ ജീവിതം ജീവിച്ചു തുടങ്ങട്ടെ!! തുറന്നു പറഞ്ഞു ദയ അച്ചു April 19, 2024
- ആശയ്ക്ക് സ്വന്തം അച്ഛനെ പോലെയായിരുന്നു അദ്ദേഹം, കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയായിരുന്നു, കരച്ചില് ഓസ്കാര്‍ ലെവല്‍ അഭിനയമല്ല; ആശയെ കുറിച്ച് സോഷ്യല്‍ മീഡിയ April 19, 2024