ഞാൻ ഡിപ്രഷനിലായിരുന്നു… പാനിക്ക് അറ്റാക്ക് വന്നു, നെഞ്ചുവേദന വന്ന് ഒരുസൈഡ് തളര്‍ന്നുപോയി, ആള് വെള്ളമടിക്കുന്ന സമയത്ത് നിന്നെ മിസ് ചെയ്യുന്നു, കാണാന്‍ വരികയാണ് എന്നൊക്കെ മെസ്സേജ് അയയ്ക്കും, പിറ്റേന്ന് ചോദിക്കുമ്പോഴുള്ള മറുപടി ഇങ്ങനെ; ആര്യയുടെ തുറന്ന് പറച്ചിൽ
നടിയായും അവതാരകയായും തിളങ്ങി നിൽക്കുകയാണ് ആര്യ. ബഡായി ആര്യയെന്നാണ് നടി അറിയപ്പെടുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ മത്സരാര്‍ഥിയായി എത്തിയതിന്...
ബോളിവുഡ് നടിയും സംവിധായകയുമായ ആശാ പരേഖിന് ദാദാ സാഹേബ് ഫാൽക്കെ പുരസ്ക്കാരം
ബോളിവുഡ് നടിയും സംവിധായകയുമായ ആശാ പരേഖിന് ദാദാ സാഹേബ് ഫാൽക്കെ പുരസ്ക്കാരം. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി മന്ത്രി അനുരാഗ്...
ഞാൻ കരുതിയത് അതായിരുന്നു, ആ കാഴ്ച കണ്ടതോടെ എല്ലാം മനസ്സിലായി, സത്യം തിരിച്ചറിഞ്ഞു! മൂടിവെയ്ക്കുന്നില്ല മഞ്ജുവിന്റെ വാക്കുകൾ ഞെട്ടിച്ചു
നീണ്ട കാലം സിനിമയിൽ നിന്ന് വിട്ട് നിന്നെങ്കിലും ഗംഭീര തിരിച്ചുവരവായിരുന്നു നടി മഞ്ജു വാര്യർ നടത്തിയത്. 14 വർഷത്തോളം നീണ്ട ഇടവേളയ്ക്ക്...
അത് ചെയ്യാൻ തയ്യാറിയില്ലെങ്കിൽ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി, വാട്സാപ്പ് കോണ്ടാക്ട് ലിസ്റ്റിലുള്ള മുഴുവന്‍ പേര്‍ക്കും ചിത്രങ്ങള്‍ അയച്ചുകൊടുത്തു; പൊട്ടിക്കരഞ്ഞ് നടി
ഓൺലൈൻ വായ്പ്പാ ആപ്പിന്റെ തട്ടിപ്പിനിരയായി തമിഴ്-തെലുങ്ക് ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയയായ നടി ലക്ഷ്മി വാസുദേവൻ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താന്‍ നേരിട്ട ദുരനുഭവം നടി...
താന്‍ എഴുന്നേറ്റ് മമ്മൂക്കയുടെ അടുത്തേക്ക് ചെന്നു, ഇങ്ങനെ ഒരു പടം ചെയ്യുന്ന കാര്യം ഞാന്‍ പറഞ്ഞു, തന്റെ കൂടെ പടം ചെയ്യാന്‍ താല്‍പര്യമില്ലേയെന്നാണ് മമ്മൂക്ക ചോദിച്ചത്; തുറന്ന് പറഞ്ഞ് ഗ്രേസ് ആന്റണി
ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെയാണ് നടി ഗ്രേസ് ആന്റണി സിനിമയിൽ എത്തിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടാൻ ഗ്രേസിന്...
എന്നെ വീണ്ടും ഇരുട്ടിലേക്ക് വിടാൻ നോക്കുന്നു, ഞാൻ അതിൽ തടസ്സം നിൽക്കില്ല, ടോപ് മാത്രം ധരിച്ചു പുറത്തുപോകുന്ന ഒരാളല്ല ഞാൻ, പൊട്ടിത്തെറിച്ച് ഭാവന പേടിച്ച് വിറച്ച് അക്കൂട്ടർ, നടിയുടെ ആദ്യ പ്രതികരണം
ദുബായിയിൽ ഗോൾഡൻ വിസ സ്വീകരിക്കാനെത്തിയപ്പോൾ ഭാവന ധരിച്ച വസ്ത്രത്തിനെതിരെചിലർ രംഗത്തെത്തിയിരുന്നു. ടോപ്പിനിടയിൽ ഭാവന വസ്ത്രം ധരിച്ചില്ലെന്നതാണ് ആക്ഷേപം. ഇപ്പോഴിതാ ഇത്തരം വിമർശനങ്ങൾക്ക്...
പ്രെട്രോള്‍ പമ്പില്‍ പോയപ്പോള്‍ അവിടെയുള്ള ഒരു സ്ത്രീ എന്നെ രൂക്ഷമായി നോക്കുന്നു. ഇവര്‍ ഇത് ആരുടെ കൂടെയാണ് പോവുന്നതെന്ന നോട്ടമായിരുന്നു, അദ്ദേഹം എന്റെ ഭര്‍ത്താവല്ല, തുറന്ന് പറഞ്ഞ് നടി
നാടകത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ വിജയകുമാരി ഇപ്പോൾ ടെലിവിഷന്‍ രംഗത്ത് സജീവമാണ്. ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ അവതരിപ്പിച്ച് കൊണ്ടാണ് വിജയകുമാരി ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിതാ...
അതിരാവിലെ റൂമിലെത്തി കള്ളം കയ്യോടെ പിടികൂടി, പിടിക്കപ്പെട്ടെന്ന് ഉറപ്പായതോടെ ഇക്കാര്യം ആരോടും പറയരുതെന്ന് പറഞ്ഞ് ഞാന്‍ കുറേ നേരം അപേക്ഷിച്ചു, എനിയ്ക്ക് ആ ഉറപ്പ് തന്നു, അന്ന് അവരോട് അത് പറഞ്ഞത് ലളിതച്ചേച്ചിയാണ്; തുറന്ന് പറഞ്ഞ് ഉർവശി
ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉര്‍വശി. നിരവധി കഥാപാത്രങ്ങളാണ് ഉര്‍വശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. ഏത് കഥാപാത്രവും...
ഒരു സ്ലീവ്ലെസ് ഇടാനോ, ലിപ്സ്റ്റിക് ഇടാനോ വീട്ടില്‍ നിന്ന് സമ്മതിക്കില്ലായിരുന്നു, ഫാഷൻ ഭ്രാന്ത് ആയിരുന്നു, അത് തിരിച്ചറിഞ്ഞത് ഇങ്ങനെയാണ്; തുറന്ന് പറഞ്ഞ് നേഹ റോസ്
മമ്മൂട്ടി ചിത്രം വണ്‍ എന്ന സിനിമയിലൂടെയാണ് നേഹ റോസിന്റെ അരങ്ങേറ്റം. നിരവധി പരസ്യചിത്രങ്ങളിലൂടെ കലാരംഗത്ത് എത്തിയതാണ് നേഹ. സോഷ്യല്‍ മീഡിയയിലും സജീവമായ...
ഞാന്‍ കരയുന്നത് അമ്മയും അനിയത്തിയും കാണരുതെന്ന് ഉണ്ടായിരുന്നു..ഞാനൊരു തവണ കരഞ്ഞോണ്ടിരിക്കുമ്പോള്‍ പൊലീസ് വന്ന് ചോദിച്ചു; പിന്നീട് ഉണ്ടായത്; തുറന്ന് പറഞ്ഞ് അനുമോൾ
ചുരുങ്ങിയ സിനിമകളിലൂടെ മലയാളികളുടെ പ്രിയ നടിയായി മാറുകയായിരുന്നു അനുമോള്‍. ഭാവന അകം, ഇവന് മേഘരൂപന്‍, ചായില്യം തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയ...
പതിനഞ്ചോളം പ്രാവശ്യമെങ്കിലും അച്ഛന് മക്കളെ കുറിച്ച് പറഞ്ഞ ഭാഗം കണ്ടു. ഓരോ തവണ കാണുമ്പോഴും ദേഷ്യമാണ് തോന്നിയത്, അച്ഛന് തന്ന തെറ്റായ ഉപദേശം കാരണമാണ് ജീവിതം താറുമാറായത്; തുറന്ന് പറഞ്ഞ് വനിത വിജയകുമാർ
വിവാദങ്ങളിലൂടെ വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും ഇടം നേടാറുള്ള താരമാണ് വനിത വിജയകുമാര്‍. ബിഗ്ബോസ് തമിഴ് ഷോയില്‍ പങ്കെടുത്തിരുന്നപ്പോള്‍ മുതലാണ് വനിതയെ പ്രേക്ഷകര്‍...
രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ തന്റെ വിവാഹമോചനം നടക്കാറുണ്ട്… ചില സമയത്ത് താന്‍ ആത്മഹത്യ ചെയ്യാറുണ്ട്,ജീവിതത്തില്‍ ഏറ്റവും ക്രേസിയായി ചെയ്തത് അതാണ്; തുറന്ന് പറഞ്ഞ് ശ്വേത മേനോന്
വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ താരമാണ് ശ്വേത മേനോന്. അഭിനയത്തിന് പുറമെ പാട്ടിലും കഴിവ് തെളിയിച്ചിരുന്നു താരം. ഇപ്പോഴിതാ...
Latest News
- നെപോട്ടിസം കാരണം എനിക്ക് സിനിമകൾ നഷ്ടപ്പെട്ടു, പക്ഷേ ഞാൻ അതിനെ പിന്തുണയ്ക്കുന്നു; രാകുൽ പ്രീത് സിംഗ് September 13, 2024
- സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് രാജി വെച്ച് ബി ഉണ്ണികൃഷ്ണൻ September 13, 2024
- എനിക്ക് ഇന്നാരുടെ സിനിമയിൽ അഭിനയിക്കണം എന്നൊരു ആഗ്രഹമില്ല, ഇതുവരെ ചിന്തിച്ചിട്ടുമില്ല ഇനി ചിന്തിക്കുകയുമില്ല; അടൂരിനൊപ്പം സിനിമകൾ ചെയ്യാത്ത കാരണം വ്യക്തമാക്കി മോഹൻലാൽ September 13, 2024
- കഴിഞ്ഞ മാസം 9 കോടിയുടെ ഫെരാരി, ഈ മാസം നാല് കോടിയുടെ പോർഷെ സ്വന്തമാക്കി അജിത് കുമാർ; സന്തോഷം പങ്കുവെച്ച് ശാലിനി September 13, 2024
- രാഷ്ട്രിയത്തിൽ തൊട്ടുകൂടായ്മ കല്പിക്കുന്നവർ ക്രിമിനലുകൾ, കേരളത്തിലെ നിലവിലെ ചർച്ചയിൽ പുച്ഛം; എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ പ്രതികരണവുമായി സുരേഷ് ഗോപി September 13, 2024
- കൊ ലപാതക കേസിൽ ജയിലിൽ; മാധ്യമങ്ങൾക്ക് മുന്നിൽ നടുവിരൽ ഉയർത്തി നടൻ ദർശൻ September 13, 2024
- ഓസി ആന്റ് അശ്വിൻസ് ഹൽദി; ചിത്രങ്ങളുമായി ഇഷാനി September 13, 2024
- ഞാൻ സിനിമയിൽ ഉണ്ടായിരുന്നത് വെറും രണ്ടുവർഷം മാത്രം… 37 വർഷങ്ങൾക്ക് ശേഷമാണ് സിനിമയുമായി ബന്ധപ്പെട്ടൊരു വേദിയിൽ; വൈറലായി കാർത്തികയുടം വാക്കുകൾ September 13, 2024
- ജെൻസന്റെ വിട പറച്ചിൽ തീരാ നോവായി അവശേഷിക്കുന്നു, ഒപ്പം ശ്രുതിയെ കുറിച്ചുള്ള ആശങ്കകളും, എത്രയും പെട്ടെന്ന് ശ്രുതിക്ക് ഇതും അതിജീവിക്കാൻ കഴിയട്ടെ; വേദന പങ്കുവെചെച് സുരാജ് വെഞ്ഞാറമ്മൂട് September 13, 2024
- എന്തൊക്കെ പറഞ്ഞാലും വിനീത് ശ്രീനിവാസന് ഒരു ഗ്രൂപ്പുണ്ട്, ആഷിഖ് അബുവിന് വേറൊരു ഗ്രൂപ്പുണ്ട്, പവർ ഗ്രൂപ്പ് എന്താണെന്ന് മനസിലാവുന്നില്ല; റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളിലും സത്യാവസ്ഥയുണ്ടെന്ന് വിനീത് ശ്രീനിവാസൻ September 13, 2024