മമ്മി, ഞങ്ങള്‍ നിങ്ങളെ ഒരുപാട് മിസ്സ് ചെയ്യുന്നു, ഞങ്ങളെ അനുഗ്രഹിച്ചുകൊണ്ടേയിരിയ്ക്കൂ; അമ്മയുടെ ഓർമ്മയിൽ പ്രതീക്ഷ
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് പ്രതീക്ഷ. ഏഷ്യാനെറ്റിൽ അമ്മയായിരുന്നു പ്രതീക്ഷയുടെ ആദ്യ സീരിയൽ. അതിന് ശേഷം നിരവധി ടെലിവിഷൻ പരമ്പരകളുടെ ഭാഗമായി...
ഷൂട്ടിങ്ങിന് ഇടയില്‍ ആ നടന്റെ മുഖത്തു മൂന്ന് തവണ താന്‍ അടിച്ചു; തുറന്ന് പറഞ്ഞ് കീർത്തി സുരേഷ്
മലയാളികളുടെ പ്രിയങ്കരിയായ മേനകയുടേയും നിർമാതാവ് സുരേഷ് കുമാറിന്റേയും മകൾ കീർത്തി സുരേഷ് ഇന്ന് തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ്. പ്രിയദർശൻ സംവിധാനം...
നടി നോറ ഫത്തേഹിക്ക് പരിപാടി അവതരിപ്പിക്കാനുള്ള അനുമതി നിഷേധിച്ചു
നടി നോറ ഫത്തേഹിക്ക് പരിപാടി അവതരിപ്പിക്കാനുള്ള അനുമതി നിഷേധിച്ച് ബംഗ്ലാദേശ്. ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി ഡോളർ ലാഭിക്കുന്നതിനായാണ് ധാക്കയിൽ നടക്കാനിരുന്ന പരിപാടിക്ക്...
താന്‍ കുനിഞ്ഞിട്ടു നിവരുമ്പോള്‍ ‘അയ്യോ’ എന്നൊക്കെ പറയാറുണ്ട്, മമ്മൂക്കയ്ക്ക് അങ്ങനെയില്ല, ആക്ഷന്‍ സീനൊക്കെ പുല്ലുപോലെയാണ് ചെയ്യുന്നത്; ബിന്ദു പണിക്കർ
മമ്മൂട്ടി ചിത്രം റോഷോക്ക് തിയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. മമ്മൂട്ടിയുടേത് പോലെ തന്നെ പ്രേക്ഷകർ ഒരേപോലെ എടുത്തു പറയുന്നതാണ് ചിത്രത്തിലെ...
ഞങ്ങൾക്ക് തെറ്റിപ്പോയി എന്ന് പ്രേക്ഷകർ തെളിയിച്ചു; അവാർഡ് വാങ്ങിയതിന് ശേഷം ജ്യോതിക പറഞ്ഞത് കേട്ടോ?
മികച്ച തമിഴ് ചിത്രത്തിനുള്ള ഫിലിം ഫെയർ അവാർഡ് പുരസ്കാരം സ്വീകരിച്ച ശേഷം ജയ് ഭീമിന്റെ നിർമാതാവും നടിയുമായ ജ്യോതിക പറഞ്ഞ വാക്കുകൾ...
താന്‍ ചിരിക്കുന്നതും നടക്കുന്നതും ആ നടിയെ പോലെയാണെന്ന് മമ്മൂട്ടി പറഞ്ഞു; തുറന്ന് പറഞ്ഞ് ശ്വേത മേനോൻ
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്കിടയിൽ നിരവധി വേറിട്ടകഥാപാത്രങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ താരമാണ് ശ്വേത മേനോൻ. മലയാളത്തിലാണ് കൂടുതൽ അഭിനയിച്ചിട്ടുള്ളത് എങ്കിലും തമിഴ്...
നല്ല കാര്യങ്ങള്‍ വരുന്നു… വിവാഹത്തെക്കുറിച്ച് മാളവിക കൃഷ്ണദാസ്!
ചുരുങ്ങിയ സമയത്തിനുള്ളിൽ മിനി സ്ക്രീനിന്റെ സ്വന്തം താരമായ വ്യക്തിയാണ് മാളവിക കൃഷ്ണദാസ്. . അഭിനയവും അവതരണവുമൊക്കെയായി സജീവമായ മാളവിക മികച്ചൊരു നര്‍ത്തകി...
എന്റെ പുഞ്ചിരിയുടെ കാരണം നീയാണ്, മൈ ഡിയറസ്റ്റ് ഹസ്ബന്‍ഡ് ചിരു, ഐ ലവ് യൂ; ചിരഞ്ജീവിയുടെ പിറന്നാൾ ദിനത്തിൽ മേഘ്ന കുറിച്ചത് ഇങ്ങനെ, നെഞ്ച് പൊട്ടുന്ന വേദനയോടെ….
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മേഘ്ന രാജ്. അപ്രതീക്ഷിതമായി പ്രിയതമനെ നഷ്ടമായപ്പോള്‍ മേഘ്ന രാജിനൊപ്പം സിനിമാലോകവും ആരാധകരും കൂടെയുണ്ടായിരുന്നു. രണ്ടാം...
എനിയ്ക്ക് അതിന് ആഗ്രഹമില്ലായിരുന്നു, പൈസ നമുക്ക് ആവശ്യമാണ്! അത് പറയാൻ നാണമില്ലെന്ന് ശ്വേത മേനോൻ
മോഡലിംഗ് രംഗത്ത് നിന്ന് സിനിമയിൽ എത്തിയ ശ്വേത മേനോൻ ഏതാണ്ട് 30 വർഷങ്ങളായി സിനിമയിൽ നിറഞ്ഞ് നിൽക്കുകയാണ്.. ശക്തമായ സ്ത്രീകഥാപാത്രങ്ങളായിരുന്നു ശ്വേത...
നടി ഹൻസിക മോട്വാനി വിവാഹിതയാവുന്നു! വരൻ!? കല്യാണം ഡിസംബറിൽ ജയ്പൂർ കൊട്ടാരത്തിൽ
നടി ഹൻസിക മോട്വാനി വിവാഹിതയാവുന്നു. ഈ വർഷം ഡിസംബറിൽ ആകും വിവാഹമെന്നും ജയ്പുരിലെ 450 വർഷം പഴക്കമുള്ള കൊട്ടാരത്തിൽ വെച്ചായിരിക്കും ചടങ്ങുകൾ...
എനിക്ക് ഈ ബുദ്ധിമുട്ടുകൾ തരണം ചെയ്യാൻ കഴിയും; വിവാഹ മോചന വാർത്തകൾക്ക് ശേഷം വരദയുടെ പുത്തൻ പോസ്റ്റ് !
സിനിമയിലൂടെ തുടങ്ങി പിന്നീട് സീരിയലില്‍ സജീവമായ താരമാണ് വരദ. അമല സീരിയലായിരുന്നു താരത്തിന്റെ കരിയറിലും ജീവിതത്തിലും ഒരേപോലെ വഴിത്തിരിവായി മാറിയത്. ഈ...
മത്സരിക്കുന്നത് ഒരാളോട് മാത്രം , മറ്റാരോടും മത്സരത്തിനില്ലെന്ന് കനിഹ …!
മലയാളികള്‍ക്കും തമിഴ് സിനിമാ ലോകത്തിനുമെല്ലാം ഒരുപോലെ പരിചിതയായ നടിയാണ് കനിഹ. മോഡലിംഗ് രംഗത്ത നിന്നാണ് കനിഹ സിനിമയിലേക്ക് എത്തിയത്. തെലുങ്ക് സിനിമയിലൂടെയാണ്...
Latest News
- റീ റിലീസിന് പിന്നാലെ തുംബാഡ്2 എത്തുന്നു; ഔദ്യോഗിക പ്രഖ്യാപനവുമായി അണിയറപ്രവർത്തകർ September 15, 2024
- സ്ക്വിഡ് ഗെയിം എന്റെ ബോളിവുഡ് ചിത്രത്തിന്റെ കോപ്പിയടി; ആരോപണവുമായി ഇന്ത്യൻ സംവിധായകൻ; നിയമനടപടിയുമായി മുന്നോട്ട്! September 15, 2024
- എന്നെ ഈ ദൗത്യം ഏൽപ്പിച്ചത് അമ്മ; ജീവിച്ചിരിക്കുന്നിടത്തോളം കാലം സേവഭാരതിയോടൊപ്പം ഓണാഘോഷത്തിനും ഓണസദ്യ വിളമ്പാനും എത്തും; സുരേഷ് ഗോപി September 15, 2024
- എന്റെ സിനിമ കണ്ടിട്ട് എനിക്ക് വളരെ അഭിമാനം തോന്നിയത് ആ മലയാള സിനിമയോട് മാത്രം; നിത്യ മേനൻ September 15, 2024
- മലയാളികൾക്ക് ഓണാശംസകളുമായി പ്രിയ താരങ്ങൾ! September 15, 2024
- ആസിഫ് അലി അതിശയിപ്പിച്ചു, ആഹ്ളാദത്തേക്കാളേറെ ആശ്വാസം, കിഷ്കിന്ധാ കാണ്ഡം തീർച്ചയായും ഒരു മറുപടിയാണ്; ചിത്രത്തെ പ്രശംസിച്ച് സംവിധായകൻ സത്യൻ അന്തിക്കാട് September 15, 2024
- സിനിമയിൽ വേഷങ്ങൾ ലഭിക്കാൻ നടിമാർ അഡ്ജസ്റ്റ്മെൻ്റ് ചെയ്യുന്നു; യൂട്യൂബർക്കെതിരെ പരാതി നൽകി നടികർ സംഘം September 15, 2024
- എല്ലാ മേഖലയിലും ഹേമ കമ്മിറ്റി പോലൊന്ന് വേണം; പ്രതികരണവുമായി വൈരമുത്തു September 15, 2024
- വിജയുടെ നായികയായി ആദ്യം പരിഗണിച്ചത് നയൻതാരയെ, സിനിമ കണ്ട ശേഷം തന്നെ കാസ്റ്റ് ചെയ്യാത്തത് വളരെ നന്നായി എന്ന് നയൻ പറഞ്ഞു; സംവിധായകൻ വെങ്കട് പ്രഭു September 15, 2024
- ഓണാശംസകളുമായി ദിലീപും കുടുംബവും; സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങൾ September 15, 2024