അന്നെനിക്ക് പൃഥ്വിരാജിനോട് കുറ്റബോധമുണ്ടായിരുന്നു, പൃഥ്വി വന്നു ചോദിച്ചാൽ എനിക്ക് അഭിനയിക്കാതിരിക്കാൻ പറ്റില്ല.. ഞാൻ അഭിനയിക്കും; തുറന്ന് പറഞ്ഞ് ഫാസിൽ
അഭിനയത്തിലേയ്ക്ക് താൻ എത്തിയത് കുറ്റബോധം കൊണ്ടാണെന്ന് തുറന്ന് പപറഞ്ഞ് സംവിധായകൻ ഫാസിൽ. സിനിമയിലേയ്ക്ക് പൃഥ്വിരാജിനെ ആദ്യമായി ഇന്റർവ്യൂ എടുത്തിരുന്നത് താനാണ് എന്നാൽ...
നയന്‍താരയെ അവഗണിച്ചു; സോഷ്യൽ മീഡിയയിൽ പ്രതിഷേധം, കരണിനെതിരെ ആരാധകര്‍
തെന്നിന്ത്യന്‍ താരം നയന്‍താരയെ പറ്റി കരണ്‍ ജോഹര്‍ നടത്തിയ പരാമർശം വിവാദമാകുന്നു. നടി സമാന്തയോടുള്ള ഒരു ചോദ്യത്തിനിടെയായിരുന്നു നയന്‍താരയുടെ പേര് കടന്ന്...
വില്ലൻ കഥാപാത്രങ്ങൾ അത്ര വെെബ് തരുന്ന പരുപാടിയല്ല; ആ സിനിമയിലേക്ക് എത്തിയത് ആ വിളി വന്നത് കൊണ്ട് ;ഷറഫുദിൻ പറയുന്നു !
പ്രേമം എന്ന ചിത്രത്തിലൂടെ എത്തി മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് ഷറഫുദിൻ. നായകനായും , വില്ലനായും, സഹനടനായുമൊക്കെ നിറഞ്ഞ അടിയ താരം ഇപ്പോൾ...
എല്ലാവരും അതൊരു പ്രതികരണമായെടുത്തു… ഞാന്‍ അയാളുടെ അച്ഛനെയും അമ്മയെയും ഓര്‍ത്തു, ഇതുമായി ബന്ധപ്പെട്ട് ഗോകുലിനെ വിളിച്ചതേയില്ല, പക്ഷേ, കുറിച്ച ദിവസം കഴിഞ്ഞപ്പോള്‍ നടന്നത്; ഗോകുൽ സുരേഷ്
സോഷ്യല്‍ മീഡിയയില്‍ ഒരാള്‍ സുരേഷ് ഗോപിയെ അധിക്ഷേപിച്ച് കമന്റ് ഇട്ടതും അതിന് ഗോകുല്‍ സുരേഷ് പ്രതികരിച്ചതും ചര്‍ച്ചയായിരുന്നു. സുരേഷ് ഗോപിയുടെ ഫോട്ടോയും...
അപ്രതീക്ഷിത വിയോഗം…ദുഃഖം താങ്ങാനാവാതെ അര്ജുൻ സർജ, ചേർത്ത് നിർത്തി ഉറ്റവർ, ആദരാഞ്ജലികളുമായി സോഷ്യൽ മീഡിയ
തെന്നിന്ത്യൻ നടൻ അര്ജുൻ സർജയുടെ അമ്മ ലക്ഷ്മി ദേവമ്മ അന്തരിച്ചു. 85 വയസ്സായിരുന്നു. ബ്ലാംഗ്ലൂരിലെ അപ്പോളോ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കലാധ്യാപിക...
അത് കണ്ടപ്പോള്‍ എന്റെ മകനെ കുറിച്ച് അഭിമാനമാണ് തോന്നിയത്; അവിടെയാണ് എന്റെ മോനാടാ നീ എന്ന് തോന്നിയത്;ഗോകുലിന്റെ വൈറലായ കമന്റിനെ പറ്റി ആദ്യമായി പ്രതികരിച്ച് സുരേഷ് ഗോപി!
സുരേഷ് ഗോപിക്കെതിരെ വന്ന ഒരു ട്രോളിന് ഗോകുല്‍ സുരേഷ് മറുപടി നല്‍കിയത് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഒരു വശത്ത് സിംഹവാലന്‍...
അതാണ് എന്റെ റിട്ടയര്‍മെന്റ് പ്ലാന്‍; ഇങ്ങനെയായിരിക്കും ആ ലൈഫ് ഞാൻ ആസ്വദിക്കുന്നത് ; തുറന്ന് പറഞ്ഞ് ഫഹദ് ഫാസില്‍!
മലയാളികളുടെ പ്രിയപ്പെട്ട നാടാണ് ഫഹദ് ഫാസില്‍.താരത്തിന്റെ പുതിയ ചിത്രം മലയന്‍കുഞ്ഞ് വിജയകാരമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന് പരിപാടികളും മികച്ച...
സിമ്പു ഉടൻ വിവാഹിതനാകും, ദൈവം നല്ലൊരു പെൺകുട്ടിയെ സിമ്പുവിന്റെ ഭാര്യയായും ഞങ്ങളുടെ വീട്ടിലെ മരുമകളായും നൽകും, അച്ഛൻ രാജേന്ദർ മാധ്യമങ്ങളോട് പ്രതികരിച്ചു
നയൻതാരയുടെ വിവാഹത്തിന് പിന്നാലെ തമിഴ് താരം സിമ്പു വിവാഹിതനാകുന്നു. അച്ഛൻ ടി രാജേന്ദറാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംവിധായകനും നിർമാതാവുമായ ടി രാജേന്ദർ...
ദേശീയ അവാർഡ് ഏറ്റവും മനോഹരമായ പിറന്നാൾ സമ്മാനമാണ്; സൂര്യയുടെ പിറന്നാളിന് മമ്മൂട്ടി നൽകിയ ആശംസ ഇങ്ങനെ
സുരറൈ പോട്രിലെ അഭിനയത്തിന് മികച്ച നടനുളള ദേശീയ അവാർഡ് കരസ്ഥമാക്കിയത് നടൻ സൂര്യയാണ്. ഒരു സ്കൂള്‍ ടീച്ചറുടെ മകനായി ജനിച്ച് ഗ്രാമങ്ങളെ...
47-ാം പിറന്നാളിന് ഇരട്ടി മധുരം, നടിപ്പിൻ നായകന് മികച്ച ജന്മദിന സമ്മാനം, ട്വിറ്ററിൽ സ്നേഹം വാരിച്ചൊരിഞ്ഞ് ആരാധകർ, അവാർഡ് സമർപ്പിച്ചത് അവർക്ക് കണ്ണ് നിറഞ്ഞ് പോകും
ഇന്നലെ ദേശീയ അവാർഡ് ലഭിച്ചതിന് പിന്നാലെ ഇന്ന് നാൽപ്പത്തിയേഴാം പിറന്നാൾ ആഘോഷിക്കുകയാണ് സൂര്യ. തന്റെ 47-ാം പിറന്നാളിന് ഇരട്ടി മധുരമായി മികച്ച...
വിജയികളുടെ പട്ടികയിൽ മലയാള സിനിമ തലയുയർത്തി നിൽക്കുന്നത് കാണുന്നതിൽ തികച്ചും അഭിമാനിക്കുന്നു…. പുരസ്കാര ജേതാക്കളെ പ്രശംസിച്ച് മമ്മൂട്ടി
68ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ മലയാള സിനിമ തലയുയർത്തി നിൽക്കുന്നതിൽ അഭിമാനമെന്ന് നടൻ മമ്മൂട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അഭിന്ദനവുമായി മമ്മൂട്ടി എത്തിയത്...
എനിക്ക് എന്ത് പറയണമെന്ന് അറിയില്ല മനുഷ്യാ… നീ എവിടെയായിരുന്നാലും സന്തോഷവാനാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു; ഉള്ള് നീറി പൃഥ്വിരാജ്; ആദ്യ പ്രതികരണം
ദേശീയ അവാർഡിൽ നാല് പുരസ്കാരങ്ങളാണ് ഇത്തവണ അയ്യപ്പനും കോശിയും ചിത്രത്തിന് ലഭിച്ചത്. മികച്ച സംവിധായകൻ (സച്ചി), സഹനടൻ (ബിജു മേനോൻ), ഗായിക...
Latest News
- കേസ് കൊടുത്ത സമയത്ത് കോടതിയില്‍ നിന്നുള്ള മുഴുവന്‍ വക്കീലന്മാരേയും ജഡ്ജിമാരേയും എനിക്ക് എതിരാക്കി മാറ്റാനാണ് ദിലീപ് ശ്രമിച്ചത്; അഡ്വ. ടിബി മിനി April 20, 2024
- ഇത്ര സിമ്പിളായിരുന്നോ മീനാക്ഷി; അമ്മയുടെ മോള് തന്നെ! April 20, 2024
- വോട്ടിടാന്‍ റഷ്യയില്‍ നിന്ന് പറന്നെത്തി വിജയ്; വീട് മുതല്‍ പോളിംഗ് ബുത്ത് വരെ ആരാധക അകമ്പടിയും പുഷ്പവൃഷ്ടിയും! April 20, 2024
- ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ മാസ്റ്റര്‍പീസ്; ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ സീരീസാകുന്നു April 20, 2024
- മകനോട് എപ്പോഴാണ് നിന്റെ ചാരിത്ര്യശുദ്ധി നഷ്ടപ്പെട്ടത് എന്ന് നടി മലൈക്ക, അമ്മ എപ്പോഴാണ് കല്യാണം കഴിക്കുന്നതെന്ന് മകന്; കടുത്ത വിമര്‍ശനം April 20, 2024
- പ്രേമലുവില്‍ ഹൃദയത്തിനിട്ട് അവര്‍ നല്ല താങ്ങു താങ്ങിയിട്ടുണ്ട്; വിനീത് ശ്രീനിവാസന് April 20, 2024
- ദുബായിലെ കനത്ത വെള്ളക്കെട്ട്; 24 മണിക്കൂറോളം വിമാനത്താവളത്തില്‍ കുടുങ്ങി ‘ആടുജീവിതം’ ടീമും ഉണ്ണി മുകുന്ദനും April 19, 2024
- സൂര്യയും ജ്യോതികയും വീണ്ടും ഒന്നിക്കുന്നു! April 19, 2024
- രവി കിഷന് തന്റെ മകളുടെ പിതാവാണെന്ന് ആരോപിച്ച യുവതിക്കെതിരെ കേസ് April 19, 2024
- നടി ദിവ്യങ്ക ത്രിപാഠിയ്ക്ക് വാഹനാപകടം; എല്ലുകള്‍ നുറങ്ങിയ നിലയില്‍, പരിക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍ April 19, 2024