പ്രിവ്യു ഷോകൾ അഭിനേതാക്കൾക്ക് വേണ്ടി വെക്കുമ്പോൾ മാത്രമാണ് ഞാൻ എന്റെ സിനിമ തിയേറ്ററിൽ പോയി കാണുന്നത്. അല്ലാതെ പ്രേക്ഷകർക്കൊപ്പം കാണാൻ എനിക്ക് ഇഷ്ടമല്ല; തുറന്ന് പറഞ്ഞ് സിദ്ദിഖ്!
വ്യത്യസ്തയാർന്ന ഒരുപാട് കഥാപാത്രങ്ങളിലുടെ മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന നടനാണ് . കഥാപാത്രങ്ങൾക് അനുസരിച്ച് ഭാവാഭിനയത്തോടൊപ്പം ശരീരം എടുത്ത് അഴിഞ്ഞാടിയും ഒതുക്കം...
കഥാപാത്രത്തിനായി പലരുമായും ഡിസ്കഷൻ നടത്തി, അവസാനം ബിജു മേനോനിലേയ്ക്ക് എത്തി! ഹീറോയായി തിളങ്ങി നിന്ന സമയത്ത് ആ നടൻ വന്നത് അദ്ദേഹത്തിൻ്റെ നല്ല മനസ്സ്കൊണ്ട് മാത്രം; തുറന്ന് പറഞ്ഞ് സംവിധായകൻ
ബിജു മേനോൻ ചിത്രം വെള്ളിമൂങ്ങയുടെ പിന്നാമ്പുറ കഥകളെപ്പറ്റി ആദ്യമായി മനസ്സ് തുറന്ന് സംവിധായകൻ ജിബു ജേക്കബ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ...
ചാക്കോച്ചൻ ആനന്ദ ലഹരിയിൽ ആറാടുകയാണ്, അഭിനയിക്കുകയല്ല, ജീവിക്കുകയാണ്! നാല് മില്യൺ കാഴ്ചക്കാരുമായി ചാക്കോച്ചന്റെ ‘ദേവദൂതർ പാടി’; ട്രെൻഡിങ് നമ്പർ വൺ
സോഷ്യൽ മീഡിയയും യൂട്യൂബും ഇപ്പോൾ ആഘോഷിക്കുന്നത് ചാക്കോച്ചന്റെ ‘ദേവദൂതർ പാടി’ എന്ന ഗാനമാണ്. മമ്മൂട്ടി നായകനായ ‘കാതോട് കാതോരം’ എന്ന ചിത്രത്തിന്...
അന്നെനിക്ക് ആരുമില്ലാത്ത സമയത്ത് ഒരു ഫ്രണ്ടായിട്ട് വന്നത് അവനാണ്, എപ്പോഴും വന്ന് എന്റെ കാര്യങ്ങൾ അന്വേഷിക്കുമെന്ന് ദുൽഖർ, നടന്റെ സിനിമയിലെ ആ പ്രിയ സുഹൃത്ത് ആരാണെന്ന് അറിയോ?
സെക്കൻഡ് ഷോ’ സിനിമയിലൂടെയാണ് ദുൽഖറും സണ്ണി വെയ്നും മലയാള സിനിമയിലേക്ക് എത്തുന്നത്. അന്ന് തുടങ്ങിയ സൗഹൃദം ഇന്നും ഇരുവരും കാത്തുസൂക്ഷിക്കുന്നു. ദുൽഖറിന്...
അതിരുകള്‍ക്കപ്പുറം നമ്മുടെ ഇന്‍ഡസ്ട്രി വളര്‍ത്തേണ്ട സമയമാണിത്; സൗത്ത് ഇന്ത്യന്‍ ആക്റ്റര്‍ എന്ന് വിളിക്കുന്നതിനോട് താല്പര്യമില്ല തുറന്ന് പറഞ്ഞ് ധനുഷ് !
എല്ലാവരും ഇന്ത്യന്‍ താരങ്ങളാണെന്നും ഭാഷക്കപ്പുറം ഇന്ത്യന്‍ സിനിമാ ഇന്‍ഡസ്ട്രിയെ വളര്‍ത്തേണ്ട സമയമാണ് ഇതെന്നും ധനുഷ്. ദി ഗ്രേ മാന്‍ എന്ന ചിത്രത്തിന്റെ...
ആ ഒരു കാര്യം മനസിലാക്കിയാൽ ഫാൻസ് ഗ്രൂപ്പുകൾ തമ്മിലുള്ള പ്രശ്നങ്ങൾ കുറയും’; ടോവിനോ പറയുന്നു !
“മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ടൊവിനോ തോമസ്. 2012ൽ പുറത്തിറങ്ങിയ പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. 2013ൽ ഇറങ്ങിയ ദുൽഖർ...
ഒന്നേമുക്കാൽ കോടി രൂപയ്ക്ക് തീർക്കേണ്ട സിനിമ രണ്ട് കോടിയാകാൻ കാരണക്കാരനായത് ദീലിപാണ്, തന്നെപോലെ നിരവധി പ്രൊഡ്യൂസർ മാരുടെ പതനത്തിന് കാരണം ഇതുപോലെയുള്ള ആളുകളാണ്; ദിലീപിനെതിരെ നിർമ്മാതാവ്; വെളിപ്പെടുത്തൽ പുറത്ത്
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനാൽ ദിലീപിനെ സംബന്ധിച്ചിടത്തോളം ഇപ്പോൾ നല്ല സമയമല്ല. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത പാസഞ്ചർ...
ഇത് തന്റെ അവസാന പ്രണയ ചിത്രമായിരിക്കും; കാരണം ഇതാണ് ; വെളിപ്പെടുത്തി ദുല്‍ഖര്‍ സല്മാന്!
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദുല്‍ഖര്‍ സല്മാന്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘സീതാ രാമം’. ഓഗസ്റ്റ് അഞ്ചിന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം...
37 വര്‍ഷം മുന്നേ ഞാന്‍ വയലിന് വായിച്ചു കൊണ്ട് കണ്ടക്റ്റ് ചെയ്ത ഗാനം ഇന്നും ട്രെന്‍ഡിങ് ആയതില്‍ സന്തോഷം..ചാക്കോച്ചാ പൊളിച്ചൂടാ മോനെ, പൊളിച്ചു! അഭിനന്ദിച്ച് ഔസേപ്പച്ചന്
കുഞ്ചാക്കോ ബോബന് നായകനാകുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായി...
ഈ രണ്ട് ദളിത് അമ്മമാരെയും അംഗീകരിക്കാൻ പറ്റാത്ത ഇടതുപക്ഷ സവര്‍ണ ബുദ്ധിജീവികളെ ഈ ബഹളത്തിനിടയിൽ കാണാതെ പോകരുത്; കുറിപ്പുമായി നടൻ
രാഷ്ട്രപതിയായി അധികാരമേറ്റ ദ്രൗപദി മുർമുവിനും മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് നേടിയ നഞ്ചിയമ്മയ്ക്കും നേരെ ഇടതുപക്ഷക്കാർ നടത്തുന്ന ആക്രമണങ്ങൾ കാണാതെ പോകരുത്...
പ്ലസ് ടു ജയിച്ച നൂറു വിദ്യാർഥികൾക്ക് ഉപരിപഠനം; വമ്പൻ പദ്ധതി പ്രഖ്യാപിച്ച് മമ്മൂട്ടി
കൈത്താങ്ങായി വീണ്ടും നടൻ മമ്മൂട്ടി. നടന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കെയർ ആൻ്റ് ഷെയർ ഇൻ്റർനാഷണൽ ഫൗണ്ടേഷൻ കൊവിഡ് മഹാമാരിയും പ്രകൃതിദുരന്തങ്ങളും മൂലം...
പാഞ്ഞടുക്കുന്ന ജല്ലിക്കെട്ട് കാളയെ മെരുക്കി സൂര്യ, നായകന്റെ പിറന്നാളിൽ ആരാധകർക്ക് നൽകിയ സർപ്രൈസ്, ഞെട്ടിച്ച് കളഞ്ഞു…ഇത് കാണേണ്ടത് തന്നെ
വെട്രിമാരന്റെ സംവിധാനത്തില്‍ സൂര്യ നായകനാവുന്ന ‘വാടിവാസലി’ന്റെ ആദ്യ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്. പാഞ്ഞടുക്കുന്ന ജല്ലിക്കെട്ട് കാളയെ മെരുക്കുന്ന നായകനെയാണ് ടീസറില്‍ അവതരിപ്പിച്ചിരിക്കുന്നത്. സൂര്യയുടെ...
Latest News
- ദുബായിലെ കനത്ത വെള്ളക്കെട്ട്; 24 മണിക്കൂറോളം വിമാനത്താവളത്തില്‍ കുടുങ്ങി ‘ആടുജീവിതം’ ടീമും ഉണ്ണി മുകുന്ദനും April 19, 2024
- സൂര്യയും ജ്യോതികയും വീണ്ടും ഒന്നിക്കുന്നു! April 19, 2024
- രവി കിഷന് തന്റെ മകളുടെ പിതാവാണെന്ന് ആരോപിച്ച യുവതിക്കെതിരെ കേസ് April 19, 2024
- നടി ദിവ്യങ്ക ത്രിപാഠിയ്ക്ക് വാഹനാപകടം; എല്ലുകള്‍ നുറങ്ങിയ നിലയില്‍, പരിക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍ April 19, 2024
- ലോക്സഭാ തെരഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്തി രജനികാന്തും ധനുഷും April 19, 2024
- സല്മാന് ഖാന്റെ വീടിന് നേരെ വെടിയുതിര്‍ത്ത സംഭവം; ചെയ്തത് പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി; ഒരാള്‍ കൂടി പിടിയില്‍ April 19, 2024
- പുഷ്പയുടെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്ക്! April 19, 2024
- ‘സത്യം എന്നും തനിച്ച് നില്ക്കും, നുണയ്ക്ക് എന്നും തുണവേണം’, ഒരിക്കല്‍ പോലും കാണാത്ത, പിന്തുണച്ചവരാണ് തങ്ങളുടെ ഊര്‍ജ്ജം; അതിജീവിതയുടെ സഹോദരന് April 19, 2024
- എല്ലാം വളരെ പെട്ടെന്നായിരുന്നു.. ഞാന്‍ വീണ്ടും വിവാഹം കഴിക്കാന്‍ പോവുന്നു… എന്റെ കുറ്റങ്ങള്‍ കണ്ടുപിടിച്ച് അതിന്റെ പുറകെ കടിച്ചു തൂങ്ങുന്ന കൊടിച്ചി പട്ടികളോട് ഒന്നു മാത്രം നിങ്ങള്‍ അതു തുടരുക.. ഞങ്ങള്‍ ഞങ്ങളുടെ ജീവിതം ജീവിച്ചു തുടങ്ങട്ടെ!! തുറന്നു പറഞ്ഞു ദയ അച്ചു April 19, 2024
- ആശയ്ക്ക് സ്വന്തം അച്ഛനെ പോലെയായിരുന്നു അദ്ദേഹം, കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയായിരുന്നു, കരച്ചില് ഓസ്കാര്‍ ലെവല്‍ അഭിനയമല്ല; ആശയെ കുറിച്ച് സോഷ്യല്‍ മീഡിയ April 19, 2024