സച്ചിന് ബൂസ്റ്റിന്റെ പരസ്യവുമായി വന്നപ്പോള്‍ വാങ്ങിയ ആള്‍ക്കാരാണ് തന്റെ പരസ്യം കണ്ട് ട്രോളുകളുമായി വന്നത്, സച്ചിന് ബൂസ്റ്റ് കുടിച്ചിട്ടാണോ ക്രിക്കറ്റില്‍ വലിയ ആളായത്; ഊര്‍മ്മിള ഉണ്ണി
മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് ഊര്‍മ്മിള ഉണ്ണി. ഇപ്പോഴിതാ വലംപിരി ശംഖിന്റെ ഒരു പരസ്യത്തില്‍ അഭിനയിച്ചതിന് ശേഷമുള്ള വിവാദത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടി....
തെന്നിന്ത്യൻ താരം പ്രണിത സുഭാഷ് ദിലീപ് ചിത്രത്തിലൂടെ മലയാളത്തിൽ!
തെന്നിന്ത്യൻ താരം പ്രണിത സുഭാഷ് ദിലീപ് ചിത്രത്തിലൂടെ മലയാളത്തിൽ! ദിലീപിൻറ്റെ 148 ആം ചിത്രത്തിൻറ്റെ ലോഞ്ച് ഇവൻറ്റും, സ്വിച്ചോൺ ഫങ്ഷനും കൊച്ചിയിൽ...
‘എമര്‍ജന്‍സി’ പൂര്‍ത്തിയാക്കിയത് തന്റെ സ്വത്തുക്കളെല്ലാം പണയപ്പെടുത്തി; സിനിമ റിലീസായ ശേഷം എല്ലാം തിരിച്ചു പിടിക്കുമെന്ന് കങ്കണ റണാവത്ത്
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി കങ്കണ റണാവത്ത് എത്തുന്ന ചിത്രമാണ് എമര്‍ജന്‍സി. സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് കഴിഞ്ഞത്. കങ്കണ തന്നെ സംവിധാനം ചെയ്യുന്ന...
പൃഥ്വിരാജ് തള്ളിയതല്ല, ഉള്ളതാ…!; എല്ലാ കഥയും പൃഥ്വിരാജിന് അറിയാമെന്ന് ലോകേഷ് കനകരാജ്
ഏറെ ആരാധകരുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്. അദ്ദേഹത്തിന്റെ അടുത്ത പത്ത് വര്‍ഷത്തേയ്ക്കുള്ള സിനിമകളുടെ വണ്‍ലൈന്‍ അറിയാമെന്ന പൃഥ്വിയുടെ വാക്കുകള്‍ ഏറെ വൈറലായിരുന്നു....
നിന്റെ ഫ്രണ്ട് ആണ് ദിലീപ്, ഫ്രണ്ട്ഷിപ്പ് എനിക്കറിയാം എന്റെ സീനുകള്‍ വെട്ടിക്കുറച്ച് കളയല്ലേ എന്നാണ് ആ നടന് പറഞ്ഞത്; തുറന്ന് പറഞ്ഞ് ലാല്‍ ജോസ്
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്....
ഷാരൂഖ് ഖാൻ; ‘പഠാൻ’ രണ്ടാം ദിന ബോക്സോഫീസ് കളക്ഷൻ 235 കോടി!
ഷാരൂഖ് ഖാൻ; ‘പഠാൻ’ രണ്ടാം ദിന ബോക്സോഫീസ് കളക്ഷൻ 235 കോടി! ഒരിടവേളയ്ക്ക് ശേഷം തീയേറ്ററുകളിലെത്തിയ ഷാരൂഖ് ചിത്രം വിജയപ്രദർശനം തുടരുകയാണ്....
ഇളയദളപതിയുടെ ‘കാവലൻ’ റീ-റിലീസിനൊരുങ്ങുന്നു; ചിത്രം ഫെബ്രുവരി 10ന് റീ-റിലീസ് ചെയ്യും!
ഇളയദളപതിയുടെ ‘കാവലൻ’ റീ-റിലീസിനൊരുങ്ങുന്നു; ചിത്രം ഫെബ്രുവരി 10ന് റീ-റിലീസ് ചെയ്യും! ഇളയദളപതി വിജയിയുടെ സിൽവർ ജൂബിലി ചിത്രം ‘കാവലൻ’ റീ- റിലീസിനൊരുങ്ങുന്നു....
കുർത്തയും പൈജാമയും ധരിച്ച് അഭിഷേകും അമിതാഭ് ബച്ചനും, മഞ്ഞ നിറത്തിലുള്ള സൽവാറണിഞ്ഞ് ജയ; ആഘോഷ ചിത്രങ്ങൾ പുറത്ത്
അമിതാഭ് ബച്ചന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും വിശേഷങ്ങൾ പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. കഴിഞ്ഞ ദിവസമാണ് അമിതാഭ് ബച്ചനും ജയ ബച്ചനും ബസന്ത് പഞ്ചമി...
ആദരാഞ്ജലികൾക്ക് ശേഷം തലതെറിച്ചവർ #trending രോമാഞ്ചം ഫെബ്രുവരി 3ന്
ആദരാഞ്ജലികൾക്ക് ശേഷം തലതെറിച്ചവർ #trendingരോമാഞ്ചം february 3ന് ജോൺപോൾ ജോർജ് പ്രോഡക്ഷന്റെയും, ഗുഡ്വിൽ എന്റെർറ്റെയിൻമെന്റിന്റെ ബാനറിൽ ശ്രീ ജോൺപോൾ ജോർജ്, ജോബി...
ഭർത്താവിനാൽ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീ വഴിയാധാരമാവില്ലെന്ന വലിയ സന്ദേശമാണ് ആയിഷ, ആയിഷ കാണണം, നമ്മുടെ കുട്ടികളെ കാണിക്കണം… അവരിലെ കനൽ ഊതിക്കത്തിക്കണം; കെ ടി ജലീല്‍
മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രം ആയിഷ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. നിലമ്പൂർ ആയിഷയുടെ ജീവിത കഥയുമായി സാമ്യം പുലര്‍ത്തുന്ന...
ഒരു സ്ത്രീയെയും ഇങ്ങനെ തരംതാഴ്ത്തി കാണിക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ല, വാര്‍ത്ത എടുത്തു മാറ്റിയില്ലെങ്കില്‍, നിയമനടപടി നേരിടാന്‍ തയാറായിക്കൊള്ളൂ; ശ്വേത മേനോന്
ഓൺലൈൻ മാധ്യമത്തിൽ വന്ന വ്യാജ വാര്‍ത്തയ്ക്കെതിരെ പ്രതികരിച്ച് നടി ശ്വേത മേനോന്. മോഹന്‍ലാല്‍ വിവാഹാലോചനയുമായി വന്നുവെന്ന വാര്‍ത്തയാണ് ശ്വേതയെ പ്രകോപിപ്പിച്ചത്. ഫെയ്സ്ബുക്ക്...
ഒരു ക്യാമറയും ഒരു ചാനലുമുണ്ടെങ്കിൽ ആരെയും എന്ത് തെമ്മാടിത്തവും വിളിച്ച് പറയാമെന്നതല്ല ഫ്രീഡം സ്പീച്ച്, അതിനെ തല്ല് കൊള്ളിത്തരം എന്നാണ് പറയുന്നത്; യൂട്യൂബർക്കെതിരെ പ്രതിഷേധം
വിവാദങ്ങൾ കൂടുമ്പോഴും മാളികപ്പുറം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. 3.5 കോടിക്ക് നിർമിച്ച ചിത്രം ബോക്സ് ഓഫീസിൽ 100 കോടിക്ക് അടുത്ത്...
Latest News
- ഫാഷന്‍ ഇന്‍ഫഌവന്‍സര്‍ സുര്‍ഭി ജെയിന് അന്തരിച്ചു April 20, 2024
- ഉറപ്പായും രണ്ടാം ഭാഗവും പ്രേക്ഷകര്‍ ഏറ്റെടുക്കും, പ്രേമലുവിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകന് April 20, 2024
- ഇതില്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടതെന്ന് അറിയില്ല, വോട്ട് ചെയ്യാന്‍ സാധിക്കാതെ മടങ്ങി നടന് സൂരി April 20, 2024
- മൃഗങ്ങളുമായി എന്‍.ടി.ആര് വാഹനത്തില്‍ നിന്ന് ചാടുന്ന രംഗം; മൃഗങ്ങള്‍ക്ക് പകരം മോട്ടോറൈസ്ഡ് കാറുകളായിരുന്നു ഉപയോഗിച്ചത്; തുറന്ന് പറഞ്ഞ് ഛായാഗ്രാഹകന്‍ April 20, 2024
- ചട്ടം ലംഘിച്ചു, വോട്ടര്‍മാരെ ബുദ്ധിമുട്ടിച്ചു, വിജയ്ക്കെതിരെ പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി April 20, 2024
- ‘മഞ്ഞുമ്മല്‍ ബോയ്സി’ന്റെ തേരോട്ടം ഇനി ഒടിടിയിലേയ്ക്ക്; റിലീസ് തീയതി പുറത്ത്! April 20, 2024
- സുന്ദരി കോത എന്ന് തോന്നിയ നടി കാവ്യ മാധവനാണ്; സലിം കുമാര്‍ April 20, 2024
- നയന്‍താര ഇത്ര സിമ്പിളായിരുന്നോ!, ആഡംബര കാറുകളും പ്രൈവറ്റ് ജെറ്റുമുണ്ടായിട്ടും മക്കള്‍ക്കൊപ്പം ഓട്ടോയില്‍ യാത്ര ചെയ്ത് നയന്‍താര! April 20, 2024
- ‘ജയ് ഹോ’ കംപോസ് ചെയ്തത് എആര്‍ റഹ്മാന് അല്ല, അത് മറ്റൊരു ഗായകന്!; വെളിപ്പെടുത്തലുമായി രാം ഗോപാല്‍ വര്‍മ്മ April 20, 2024
- സംവിധായകന്റെ കോടികളും കൊണ്ടോടി കള്ളൻ; കണക്കുകൾ കണ്ട് ഞെട്ടി ജനം; സത്യങ്ങളെല്ലാം പുറത്ത്! April 20, 2024