മറിയത്തെ കുട്ടിപട്ടാളത്തിൽ കൊണ്ടുവരുമോ? സുബിയുടെ ചോദ്യത്തിന് ദുൽഖർ നൽകിയ മറുപടി…
നടി സുബി അവതാരകയായെത്തുന്ന കുട്ടിപ്പട്ടാളം എന്ന ഷോയ്ക്ക് ഒരുപാട് ആരാധകരാണ് ഉള്ളത്.കഴിഞ്ഞ എപ്പിസോഡിൽ പരിപാടിക്കിടെ ദുല്‍ഖറിനെ ഫോണില്‍ വിളിക്കുകയും കുട്ടികളില്‍ ഒരാള്‍...
ഷൈലോക്കിന് നേരിട്ട ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിച്ച് സജീവ് പാഴൂര്‍
ഇന്ന് പുറത്തിറങ്ങുന്ന ഒട്ടുമിക്ക മലയാള സിനിമയ്ക്കും ഓൺലൈനിൽ നിരവധി ആക്രമണങ്ങൾ നേരിടേണ്ടി വരുന്നു. ഈ അടുത്ത പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ഷൈലോക്കിന്...
മോഹന്‍ലാല്‍ താങ്കളോടുള്ള എന്റെ ആരാധന വര്‍ധിച്ചിരിക്കുകയാണ്!
മോഹൻലാലിൻറെ ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രൈലർ പുറത്തിറങ്ങിയിരുന്നു.ഇപ്പോൾതന്നെ 7 മില്യൺ കാഴ്ച്ചക്കാരാണ്...
ലിപ് ലോക്ക് ചെയ്യാനറിയില്ലായിരുന്നു; അതിന് വേണ്ടി ആ സിനിമകൾ എനിയ്ക്ക് കാണേണ്ടി വന്നു..
നടിയും, ഗായികയായും മലയാളികളുടെ പ്രിയ താരമായി മാറിയ താരമാണ് രമ്യ നമ്പീശൻ. ശരത് സംവിധാനം ചെയ്ത സായാഹ്നം എന്ന ചിത്രത്തിലൂടെ ചലച്ചിത്ര...
കെട്ടിട നിര്‍മ്മാണം ലംഘിച്ചു; നടന് ധര്‍മേന്ദ്രയുടെ റസ്റ്റോറന്റിന് പൂട്ട്
ബോളിവുഡ് നടന് ധര്‍മേന്ദ്രയുടെ റസ്റ്റോറന്റ് പൂട്ടിച്ചു. ഹരിയാനയിലെ കര്‍ണാനില്‍ ദേശീയപാതയിലുള്ള ഹീ-മാന്‍ റസ്റ്റോറന്റിനാണ് അധികൃതര്‍ പൂട്ടിയത്. കെട്ടിടനിര്‍മാണ നിയമം ലംഘിച്ചെന്നാരോപിച്ച് കര്‍ണാല്‍...
ഞാന്‍ ഡബിള്‍ സ്ട്രോംഗാണ്; ട്രിപ്പിള്‍ സ്ട്രോംഗാണ്; പക്ഷേ അമ്മയുടെ കാര്യത്തില്‍ ഞാന്‍ തകരും… പൊട്ടിക്കരഞ്ഞ് രജിത് കുമാർ
ബിഗ് ബോസ് അറുപതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഓരോ ദിവസവും സംഭവ ബഹുലമായ എപ്പിസോഡുകളാണ് പ്രേക്ഷകർ കാണുന്നത്. ബിഗ്ബോസ് സീസൺ 2 ആരംഭിച്ചതോടെ...
അന്ന് അങ്ങനെ സംഭവിച്ചത് നല്ലതിനുവേണ്ടിയായിരുന്നുവെന്ന് തോന്നുന്നു!
കാലം കുറേയായി മഞ്ജുവാര്യരെ മലയാളികൾ നെഞ്ചിലേറ്റാൻ തുടങ്ങിയിട്ട്.ഇപ്പോഴും സ്നേഹത്തിന് ഒട്ടും കുറവുവന്നിട്ടുമില്ല.ഒരുവലിയ ഇടവേളയ്ക്ക് ശേഷമാണ് താരം സിനിമയിലേക്ക് തിരിച്ചുവന്നതെങ്കിലും വലിയ പിന്തുണയാണ്...
കുടുംബം വേണോ ജോലി വേണോ എന്നൊരു ഘട്ടം എത്തി;അങ്ങനെ ജോലി വേണ്ടന്ന് വച്ചു!
സമൂഹമാധ്യമങ്ങളിൽ എപ്പോഴും ഇടം പിടിക്കാറുള്ള ജോഡിയാണ് പൃഥ്വിരാജും സുപ്രിയയും.പൃഥ്വിയുടെ വിജയത്തിൽ ഒരു പ്രധാന പങ്കുവഹിക്കുന്നതും സുപ്രിയതന്നെയാണ്.മാധ്യമ പ്രവർത്തകയായ സുപ്രിയ വിവാഹ ശേഷം...
നിങ്ങളെ പോലെ ജോലി ചെയ്ത് ജീവിക്കുന്ന വെറും മനുഷ്യര്‍ മാത്രമാണ് ആര്‍ട്ടിസ്റ്റുകളും’ ; താര കല്യാണിന് പിന്തുണയുമായി ഷാലു കുര്യന്
സോഷ്യല്‍ മീഡിയില്‍ തനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യയ്ക്കെതിരെ നടിയും നര്‍ത്തകിയുമായ താരാ കല്യാണ്‍ ഫേസ്ബുക്കിലൂടെ രൂക്ഷ ഭാഷയാൽ വിമർശിച്ചിരുന്നു. താരയുടെ മകളായ സൗഭാഗ്യയുടെ...
ബോളിവുഡ് താരം രണ്‍ദീപ് ഹൂഡയ്ക്ക് ഷൂട്ടിംഗിനിടെ പരുക്ക്
ബോളിവുഡ് താരം രണ്‍ദീപ് ഹൂഡയ്ക്ക് ഷൂട്ടിംഗിനിടെ പരുക്ക്. സല്മാന് നായകനാകുന്ന ‘രാധേ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് രണ്‍ദീപ് ഹൂഡയ്ക്ക് പരുക്കേറ്റത്ത്. ഇന്‍സ്റ്റഗ്രാമിലൂടെ...
യൂട്യൂബ് ട്രെന്‍ഡിങില്‍ ഇടം നേടി ടോവിനോയുടെ കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്
ടോവീനോ തോമസ് നായകനായ കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സിലെ ട്രെയിലർ യൂട്യൂബ് ട്രെന്‍ഡിങില്‍ ഇടം നേടിയിരിക്കുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത്....
അഭിനയിക്കാന്‍ വിളിച്ചാലും കൂടെ കിടക്കാമോ എന്ന് ചോദിക്കും;സിനിമയിൽ നടക്കുന്നത്!
സംവിധായകയായും തിരിക്കഥാകൃത്തായുമൊക്കെ മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് സുധ രാധിക.ഇരുപത്തഞ്ചാമത്തെ വയസില്‍ സന്യാസത്തിലേക്ക് ആകൃഷ്ടയായ സുധ തന്റെ ഒന്‍പതാം വയസിലാണ് സിനിമയെ ഹൃദയത്തിലേറ്റിയത്....
Latest News
- മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കളുടെ സാമ്പത്തിക തട്ടിപ്പ് കേസ്; നടത്തിയത് സംഘടിത കുറ്റകൃത്യം, നിർമാതാക്കളുടെ മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത് പരാതിക്കാരൻ June 24, 2025
- വിവാഹമെന്ന് പറയുന്നത് തലയിൽ വരച്ചത് പോലെയാണ്. ഗോപികയുടെ കല്യാണം തന്നെ ഏറ്റവും വലിയ ഉദാഹരണമാണ്; കാവ്യ മാധവൻ June 24, 2025
- മൂത്ത മകൾ അഹാന മറ്റൊരു മതസ്ഥനായ പയ്യനെയാണ് വിവാഹം കഴിക്കാൻ പോകുന്നതെന്ന് കൃഷ്ണകുമാർ; നിമിഷ് ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ടയാൾ June 24, 2025
- രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവത്തോടെ വൈഫിന് മെന്റലി ഡിപ്രഷനുണ്ട്; സുധി അങ്ങനെ പറഞ്ഞുവെങ്കിൽ രേണുവിന് വേറെയും മക്കളുണ്ടെന്നല്ലേ അതിനർത്ഥം; വൈറലായി വീഡിയോ June 24, 2025
- മുൻ ഭർത്താവ് വാഗ്ദാനം ചെയ്ത സ്വത്തുക്കളോ പണമോ തനിക്ക് വേണ്ട, 80 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ നടന് തിരികെ നൽകുക കൂടി ചെയ്തു; വിവാഹ മോചന സമയം സംഭവിച്ചത്… June 24, 2025
- മലയാള സിനിമയേക്കാൾ വയലൻസ് രാമായണത്തിലും മഹാഭാരതത്തിലും ഉണ്ട്; മധു June 23, 2025
- ആദിവാസി വിഭാഗത്തിന് നേരെ അധിക്ഷേപപരാമർശം; വിജയ് ദേവരക്കൊണ്ടയ്ക്കെതിരെ കേസ് June 23, 2025
- ലഹരിക്കേസിൽ നടൻ ശ്രീകാന്ത് അറസ്റ്റിൽ June 23, 2025
- പ്രിയദർശനും താനും തമ്മിൽ ഇന്ന് പരസ്പര ബഹുമാനം പോലും ബാക്കിയില്ല; വീണ്ടും ചർച്ചയായി ലിസിയുടെ വാക്കുകൾ June 23, 2025
- വിജയിക്കൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവെച്ച് പിറന്നാൾ ആശംസകൾ അറിയിച്ച് തൃഷ June 23, 2025