പക്ഷേ ഞാനാണ് അവനെ പ്രൊപ്പോസ് ചെയ്തതെന്ന് പറഞ്ഞവന് നടക്കുന്നതൊക്കെ വെറും തട്ടിപ്പാണ്. പിന്നെ പെട്ടെന്നായിരുന്നു കല്യാണം. കല്യാണം കഴിഞ്ഞിപ്പോള്‍ പത്ത് വര്‍ഷം പോയത് പോലും അറിഞ്ഞിട്ടില്ല!
ഭര്‍ത്താവ് ആഷ്ലിയുമായി കണ്ടുമുട്ടിയതിനെ കുറിച്ചും അദ്ദേഹം പ്രൊപ്പോസ് ചെയ്തതിനെ കുറിച്ചും പങ്കുവെച്ച് സയനോര . സ്കൂളില്‍ പഠിക്കുന്ന സമയത്ത് നടന്ന മോശം...
ഇനി എന്തുണ്ടെങ്കിലും ഈയൊരാളുണ്ട് എന്നതൊരു ഫീല്‍ ശക്തി തരുമല്ലോ, അതുണ്ട്. അതാണ് അദ്ദേഹം എന്റെ ജീവിതത്തില്‍ വളര്‍ത്തിയത്!
സാധാരണ എല്ലാ വീടുകളിലെയും പോലെ തന്നെ തങ്ങളുടെ എല്ലാ കാര്യങ്ങളും വീടുകളില്‍ ചര്‍ച്ച ചെയ്യാറുണ്ടെന്ന് റിമ കല്ലിങ്കൽ. ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തിലാണ്...
കോവിഡ് നിയന്ത്രണങ്ങള്‍ തെറ്റിച്ചിട്ടില്ല; മകളുടെ വീട്ടിലെക്ക് രജനീകാന്ത് യാത്രചെയ്തത് ഇ-പാസ് വാങ്ങിയതിന് ശേഷം!
തമിഴ് നാട്ടില്‍ ഇപ്പോള്‍ ചര്‍ച്ച കോവിഡ് വ്യാപനത്തിനിടയില്‍ നടന് രജനീകാന്ത് ജില്ലവിട്ട് യാത്ര നടത്തിയതാണ്. ഈ ആരോപണം ശക്തിപ്പെട്ടതിന് പിന്നാലെ വിശദീകരണവുമായി...
‘കെ.ജി.എഫ്: ചാപ്റ്റര്‍ 2’ സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍!
ബോളിവുഡ് താരം സഞ്ജയ് ദത്ത് ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്. ഈ അവസരത്തില്‍ ‘കെ.ജി.എഫ്: ചാപ്റ്റര്‍ 2’ അണിയറ പ്രവര്‍ത്തകര്‍ ഒരു സ്പെഷ്യല്‍...
എനിക്കുണ്ടായ പോലെയോ ഒരുപക്ഷേ അതിനേക്കാള്‍ ഭീകരമായ ദുരന്തങ്ങള്‍ നേരിട്ടവരുണ്ടാകും. അങ്ങനെയൊക്കെ നോക്കുമ്ബോള്‍ എനിക്കുണ്ടായതൊന്നുമല്ല!
ചെറുപ്പത്തിലേ അഭിനയ രംഗത്ത് എത്തിയ നടിയാണ് രോഹിണി. മികവുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച നടി കരിയറില്‍ തിളങ്ങി...
ലോക്ക് ഡൗണിനിടെ കൊടൈക്കനാലില്‍ അടിച്ചു പൊളിക്കാനെത്തിയ നടന്മാർക്കെതിരെ കേസ്!
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് കൊടൈക്കനാലില്‍ അടിച്ചുപൊളിക്കാനെത്തിയ നടന്മാരായ സൂരിക്കും വിമലിനുമെതിരെ പോലീസ് കേസെടുത്തു....
ദേ മീര വെള്ളത്തിൽ.. കിടിലൻ ഫോട്ടോഷൂട്ടുമായി മീര അനിൽ ..
മീരയുടെ പുതിയ വാർത്തയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.അവതരകയായി സ്റ്റേജ് ഷോകളിലും, ടെലിവിഷന്‍ ഷോകളിലും, അവാര്‍ഡ് നിശകളിലും തന്റേതായ ശെെലികൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ...
‘ചിലോത് റെഡി ആവും ചിലോത് റെഡി ആവൂല്ല,’ പഴയൊരു സ്റ്റേജ് പെര്‍ഫോമന്‍സിന്റെ ചിത്രം പങ്കുവയ്ക്കുകയാണ് പിഷാരടി!
മലയാളികളുടെ ഉള്ളിൽ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച് മുന്നേറുന്ന താരമാണ് രമേശ് പിഷാരടി. നടനായും അവതാരകനായും സംവിധായകനായും സിനിമയിൽ ചുവടുറപ്പിച്ചു. ഇപ്പോള്‍ താരം...
തന്റെ തെറ്റ് അല്ലാഞ്ഞിട് കൂടി കന്യകാത്വം നഷ്ടപെട്ട പെൺകുട്ടി എന്ന ലേബൽ ഉള്ളയാളെ സ്വീകരിക്കാൻ സമൂഹം ഒരുക്കമല്ല!
മലയാളികളുടെ ഇഷ്ടതാരങ്ങളാണ് ജയസൂര്യയും സ്വാതി റെഡ്ഡിയും. ഇരുവരും തകർത്ത് അഭിനയിച്ച ചിത്രമാണ് തൃശൂർ പൂരം. നവാഗതനായ രാജേഷ് മോഹനൻ സംവിധാനം ചെയ്ത...
എന്തുകൊണ്ട് കനകലത ഷക്കീല ചിത്രം മാത്രം തേടിപ്പിടിച്ച് അഭിനയിച്ചു? കാരണം അതുതന്നെ!
മലയാളി പ്രേക്ഷകർ ഒരിക്കലും മറക്കാൻ ഇടയില്ലാത്ത ഒരു മുഖമാണ് നടി കനകലതയുടേത്.എവിടെ വച്ചു കണ്ടാലും ചേച്ചിയെന്ന് വിളിച്ച് ഓടിച്ചെല്ലാനുള്ള അടുപ്പം സൃഷ്ടിച്ച...
സ്ത്രീവേഷത്തിൽ ബാലു, നീലുവിനെ കടത്തിവെട്ടി; പുതിയ മേക്കോവറിന് പിന്നിലെ ട്വിസ്റ്റ് ഇതാണ്!
ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന് മുന്നേറുന്ന സീരിയലാണ് ‘ഉപ്പും മുളകും’. ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയല്‍ മലയാളം...
ആ സമയത്ത് ഞാന്‍ അമ്മ സംഘടനയില്‍ അംഗത്വത്തിനായി അപേക്ഷിച്ചപ്പോള്‍ കൂടുതല്‍ സിനിമകള്‍ ചെയ്യൂ എന്നായിരുന്നു മറുപടി. എന്നാല്‍ പിന്നീട് വന്ന ചുരുക്കം സിനിമകള്‍ ചെയ്ത ചില താരങ്ങള്‍ക്ക് അംഗത്വം നല്‍കുകയും ചെയ്തു!
താരസംഘടനയായ അമ്മയില്‍ തനിക്ക് അംഗത്വം നിഷേധിച്ചതിനെച്ചൊല്ലിയുള്ള വെളിപ്പെടുത്തലുമായി നടന് വിഷ്ണു പ്രസാദ്. നടന് നീരജ് മാധവ് മലയാളത്തിലെ സ്വജനപക്ഷപാതത്തിനും അധികാരശ്രേണിയ്ക്കുമെതിരെ സംസാരിച്ചത്...
Latest News
- പുതിയ തലമുറയില്‍ ഉളവര്‍ക്കെല്ലാം ഒരു പാഠപുസ്തകമാണ് ദിലീപേട്ടന്; വിനീത് കുമാര്‍ April 20, 2024
- കേസ് കൊടുത്ത സമയത്ത് കോടതിയില്‍ നിന്നുള്ള മുഴുവന്‍ വക്കീലന്മാരേയും ജഡ്ജിമാരേയും എനിക്ക് എതിരാക്കി മാറ്റാനാണ് ദിലീപ് ശ്രമിച്ചത്; അഡ്വ. ടിബി മിനി April 20, 2024
- ഇത്ര സിമ്പിളായിരുന്നോ മീനാക്ഷി; അമ്മയുടെ മോള് തന്നെ! April 20, 2024
- വോട്ടിടാന്‍ റഷ്യയില്‍ നിന്ന് പറന്നെത്തി വിജയ്; വീട് മുതല്‍ പോളിംഗ് ബുത്ത് വരെ ആരാധക അകമ്പടിയും പുഷ്പവൃഷ്ടിയും! April 20, 2024
- ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ മാസ്റ്റര്‍പീസ്; ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ സീരീസാകുന്നു April 20, 2024
- മകനോട് എപ്പോഴാണ് നിന്റെ ചാരിത്ര്യശുദ്ധി നഷ്ടപ്പെട്ടത് എന്ന് നടി മലൈക്ക, അമ്മ എപ്പോഴാണ് കല്യാണം കഴിക്കുന്നതെന്ന് മകന്; കടുത്ത വിമര്‍ശനം April 20, 2024
- പ്രേമലുവില്‍ ഹൃദയത്തിനിട്ട് അവര്‍ നല്ല താങ്ങു താങ്ങിയിട്ടുണ്ട്; വിനീത് ശ്രീനിവാസന് April 20, 2024
- ദുബായിലെ കനത്ത വെള്ളക്കെട്ട്; 24 മണിക്കൂറോളം വിമാനത്താവളത്തില്‍ കുടുങ്ങി ‘ആടുജീവിതം’ ടീമും ഉണ്ണി മുകുന്ദനും April 19, 2024
- സൂര്യയും ജ്യോതികയും വീണ്ടും ഒന്നിക്കുന്നു! April 19, 2024
- രവി കിഷന് തന്റെ മകളുടെ പിതാവാണെന്ന് ആരോപിച്ച യുവതിക്കെതിരെ കേസ് April 19, 2024