മലയാള നടി എന്ന നിലയ്ക്ക് ഞാന്‍ എപ്പോഴും അടച്ചു കെട്ടി പൂട്ടി ഉടുപ്പിടണമെന്നാണോ; പ്രയാഗ മാര്ട്ടിന്
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ട്രോളുകള്‍ക്ക് ഇരയായ നടിയാണ് പ്രയാഗ മാര്ട്ടിന്. പ്രയാഗയുടെ ഏറ്റവും പുതിയ ചിത്രമായ ‘ഡാന്‍സ് പാര്‍ട്ടി’യുടെ പ്രൊമോഷന് പരിപാടിയില്‍...
സ്ത്രീകളായ ആരാധകരെ മാത്രമേ അദ്ദേഹം ആലിംഗനം ചെയ്യൂ; ആരാധകനെ തള്ളിമാറ്റിയത് ഇഷ്ടക്കേട് കൊണ്ടല്ല, അതിന്റെ കാരണം ഇതാണ്!
അടുത്തിടെയായി വിവാദങ്ങളില്പ്പെട്ടിരിക്കുകയാണ്് സുരേഷ് ഗോപി. മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈ വെച്ചുവെന്ന സംഭവത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ മറ്റൊരു വീഡിയോ വൈറലായി മാറുന്നത്. അദ്ദേഹത്തിന്റെ...
വിദേശ വനിതക്കെതിരായ ലൈം ഗിക അതിക്രമത്തിന് പിന്നാലെ മല്ലു ട്രാവലര്‍ക്കെതിരെ പോക്സോ കേസ്
മല്ലു ട്രാവലര്‍ എന്നറിയപ്പെടുന്ന വ്ലോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ പോക്സോ കേസ്. മുന്‍ഭാര്യയുടെ പരാതിയിലാണ് ധര്‍മടം പൊലീസ് കേസ് എടുത്തിരിക്കുന്നത്. പരാതിയില്‍ ശൈശവ...
പാര്‍ത്ഥിപന്റെ കോഫി ഷോപ്പിലെ ഫോണ്‍ പേ ക്യൂ ആര് കോഡ് സ്കാന്‍ ചെയ്തപ്പോള്‍ സംഭവിച്ചത്; ഒടിടിയില്‍ പോലും എത്തിയിട്ടില്ലാത്ത ലിയോയുടെ എച്ച്ഡി പ്രിന്റ് എങ്ങനെ കിട്ടിയെന്ന് ചോദ്യം!
വിജയ്- ലോകേഷ് കനകരാജ് കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ ചിത്രമായിരുന്നു ലിയോ. വന്‍ ഹൈപ്പിലെത്തിയ ചിത്രം 600 കോടി ക്ലബ്ബിലേയ്ക്ക് കുതിക്കുന്നുവെന്നാണ് പുറത്ത് വന്ന...
എന്റെ കീഴില്‍ ആയിരത്തിലധികം കുട്ടികള്‍ പഠിക്കുന്നുണ്ട്, ഞാന്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം എന്റെ മരണശേഷം അതെല്ലാം പുറത്തുവരും; അപ്പോള്‍ എല്ലാവര്ക്കും എല്ലാം മനസിലാകുമെന്ന് ബാല
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബാല. കുറച്ചു കാലമായി സിനിമയില്‍ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയിലൂടെ...
ഈ ലോകത്തുള്ള ജീവിതം മതിയെന്ന് പറഞ്ഞ് പോകുന്നവരെ കുറിച്ച് ഞാനെന്ത് പറയാനാണ്; മനോജ് കുമാര്‍
മലയാളികള്‍ക്കേറെ സുപരിചിതയായിരുന്നു സിനിമ സീരിയല്‍ താരം രഞ്ജുഷ മേനോന്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പെത്തിയ താരത്തിന്റെ വിയോഗ വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് മലയാളികള്‍...
മീനാക്ഷി എംബിബിഎസ് കഴിയാറായി, ഇനിയൊരു ഹോസ്പിറ്റല്‍ കേരളത്തില്‍ മകള്‍ക്കായി ഇട്ടുകൊടുക്കാന്‍ പ്ലാനുണ്ടോ; ദിലീപിന്റെ മറുപടി ഇങ്ങനെ!
ഇടവേളയ്ക്ക് ശേഷം ദിലീപിന്റെ ഒരു മാസ്സ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയാണ്. ബാന്ദ്ര എന്ന പേരില്‍ അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രം...
സിനിമാ തിരക്കുകള്‍ക്ക് ഇടവേള; നിലത്തിരുന്ന് ഭക്ഷണം കഴിച്ചും ക്ഷേത്ര ദര്‍ശനം നടത്തിയും മോഹന്‍ലാല്‍
മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് മോഹന്‍ലാല്‍. ഇപ്പോഴിതാ സിനിമാ തിരക്കുകളില്‍ നിന്നും മാറി ആന്ധ്രാ പ്രദേശിലെ ആശ്രമത്തിലെത്തിയിരിക്കുകയാണ് നടന്. ആന്ധ്രയിലെ കുര്‍ണൂലില്‍ അവദൂത...
ആരാണ് തനൂജ എന്നറിയാമോ?, വിവാഹം ഉടന്‍; വൈറലായി നടന് മുമ്പ് പറഞ്ഞ വാക്കുകള്‍
മലയാളത്തില്‍ ശ്രദ്ധേയമായ സിനിമകളും കഥാപാത്രങ്ങളും ചെയ്ത് മുന്നേറുന്ന താരങ്ങളില്‍ ഒരാളാണ് ഷൈന്‍ ടോം ചാക്കോ. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയില്‍ എത്തിയ താരം...
ഹോളിവുഡ് താരം ഇവാന് എല്ലിങ്സണ്‍ മരിച്ച നിലയില്‍
ഹോളിവുഡ് താരം ഇവാന് എല്ലിങ്സണെ (35) മരിച്ചനിലയില്‍ കണ്ടെത്തി. കാലിഫോര്‍ണിയയിലെ ഫൊണ്ടാനയില്‍ ഞായറാഴ്ചയാണ് സംഭവം. ബാലതാരമായി നിരവധി ഹോളിവുഡ് ചിത്രങ്ങളില്‍ സാന്നിധ്യമറിയിച്ച...
ബ്ലാക്ക് പാന്തറിന്റെ ഡ്യൂപ്പും മൂന്ന് മക്കളും അപകടത്തില്‍ മരണപ്പെട്ടു
ഹോളിവുഡില്‍ നിന്നെത്തി ലോകമെമ്പാടും കാഴ്ചക്കാരുള്ള ചിത്രങ്ങളായിരുന്നു അവഞ്ചേഴ്സ് എന്‍ഡ് ഗെയിമും ബ്ലാക്ക്പാന്തറും. ഇപ്പോഴിതാ ഈ ചിത്രങ്ങളില്‍ ഡ്യൂപ്പായി വേഷമിട്ട സ്റ്റണ്ട് ആക്ടറും...
ഒരേ പോലത്തെ സിനിമ കണ്ടാല്‍ ആളുകള്‍ സ്വീകരിക്കില്ല. വ്യത്യസ്തത തേടി ആളുകള്‍ വരും. ആ ഒരു ധൈര്യമാണ് എനിക്കുള്ളത്; ദിലീപ്
നിരവധി ആരാധകരുള്ള താരമാണ് ദിലീപ്. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. നടി മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിന് ശേഷമാണ്...
Latest News
- ഫാം ഹൗസ് നിര്‍മ്മിക്കാന്‍ 10 കോടി ചെലവഴിച്ച് 20 ഏക്കര്‍ സ്ഥലം വാങ്ങി അമിതാഭ് ബച്ചന് April 23, 2024
- സല്മാന് ഖാന്റെ വസതിയ്ക്കു നേരെയുണ്ടായ വെടിവെയ്പ്പ്; താപി നദിയില്‍ നിന്ന് രണ്ട് തോക്കുകള്‍ കണ്ടെത്തി April 23, 2024
- ബോക്സോഫീസില്‍ വന്‍ പരാജയമായി ‘ഫാമിലി സ്റ്റാര്‍’; വിതരണക്കാര്‍ക്ക് നഷ്ടപരിഹാരം നല്കാന് തയ്യാറായി വിജയ് ദേവരക്കൊണ്ട April 23, 2024
- ഫിലിം ഡയറക്ടേഴ്സ് അസോസിയേഷന് 35 ലക്ഷം രൂപ ധനസഹായം നല്കി നടന് പ്രഭാസ് April 23, 2024
- ഫഹദ് ഫാസില്‍ ഹോളിവുഡില്‍; ഓഡിഷന് പോയ അനുഭവം പങ്കുവെച്ച് നടന് April 23, 2024
- നിങ്ങള്‍ ചെയ്തതിന്റെ പകുതിയെങ്കിലും നന്നായി ഞാന്‍ ചെയ്തിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയി; ഷാരൂഖ് ഖാന് April 23, 2024
- 60 പവൻ വരുന്ന ചെയിനുകളും വളകളും മോതിരങ്ങളുമാണ് ഫഹദിനായി ഒരുക്കിയത്! ആവേശത്തിൽ’ ഫഹദിന്റെ ലുക്കിന് പിന്നിൽ… April 23, 2024
- ഈ ബോളിവുഡ് താര സുന്ദരിമാര്‍ക്ക് ഇന്ത്യയില്‍ വോട്ട് ചെയ്യാന്‍ അവകാശമില്ല; കാരണം കേട്ടോ! April 23, 2024
- മേക്കപ്പ് പോലും വേണ്ട! എന്ത് സുന്ദരിയാണ്… മക്കൾക്ക് പോലും ഇത്രയും സൗന്ദര്യം ഇല്ലല്ലോ എന്ന് ആരാധകർ… April 23, 2024
- വർഷങ്ങൾ നീണ്ട പ്രണയം… ഹൽദി ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ April 23, 2024