ബന്ധം വേണ്ട എന്ന് ഒരാള്‍ പറയുമ്പോള്‍ എതിര്‍വശത്ത് നില്ക്കുന്ന ആള്‍ക്ക് പോലും അതിന്റെ കാരണവും അര്‍ത്ഥവും പൂര്‍ണമായി മനസ്സിലാകണമെന്നില്ല; പ്രണയത്തിലും സൗഹൃദത്തിലും ജോലിയിലും ഒക്കെ സ്വാതന്ത്ര്യം ഹനിക്കുന്ന കാര്യങ്ങളൊക്കെ സമ്മതിച്ചു കൊടുക്കരുത് എന്ന് രജിഷ വിജയന്
ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം വാങ്ങിച്ച ആളാണ് രജിഷ വിജയന്. പിന്നീടിങ്ങോട്ട് ശക്തമായ സ്ത്രീകഥാപാത്രങ്ങളാണ് താരത്തെ...
2 ബൈക്കിലായി 6 പേര് ഞങ്ങളെ ഫോളോ ചെയ്തിരുന്നു; എന്തിനാണ് അവര്‍ വന്നതെന്നൊന്നും മനസിലായിരുന്നില്ല, എന്തോ പന്തികേട് മനസിലാക്കി ഞങ്ങള്‍ സ്ഥലം വിടുകയായിരുന്നു!നൈറ്റ് ഡ്രൈവിനിടയിലുണ്ടായ ഭയപ്പെടുത്തുന്ന അനുഭവത്തെക്കുറിച്ച് പറഞ്ഞ് ഇന്ദ്രജിത്ത്
വില്ലത്തരത്തിലൂടെ തുടങ്ങി നായകനായും സ്വഭാവിക കഥാപാത്രങ്ങളുമായും തിളങ്ങുകയാണ് ഇന്ദ്രജിത്ത്. കഥാപാത്രത്തിലെ വ്യത്യസ്തതയാണ് തന്നെ ആകര്‍ഷിക്കുന്ന ഘടകമെന്ന് ഇന്ദ്രജിത്ത് പറയുന്നു. വൈശാഖ് സംവിധാനം...
സീത കല്യാണത്തിലെ അജയ് ഇനി കുടുംബവിളക്കിൽ ! ശീതളിന്റെ കാമുകൻ ആകുമോ?
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. ബംഗാളി സീരിയല്‍ ശ്രീമേയിയുടെ മലയാളം പതിപ്പാണിത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി,...
ദിലീപിന് മാത്രം എന്താണ് പ്രത്യേകത? കാശുളളവന്റെ കൂടെ തുളളാൻ ഒരുപാട് പേരുണ്ട് ;ഞെട്ടിക്കുന്ന ആ വാക്കുകൾ!
കേരള മനസാക്ഷിയെ തന്നെ ഞെട്ടിച്ച വാർത്തായിരുന്നു നടി ആക്രമിക്കപ്പെട്ട സംഭവം. 2017 ഫെബ്രുവരി പതിനേഴിനാണ് കേസിന് ആസ്പദമായ പ്രധാന സംഭവങ്ങൾ അരങ്ങേറുന്നത്....
കൊല്ലാനുള്ള എടുത്തുചാട്ടം ; അമ്പാടിയല്ല പ്രതി എന്ന് തിരിച്ചറിയാൻ ആ ഒരു തെളിവ് മാത്രം മതി ; വിവാഹ നിശ്ചയത്തിനിടയിൽ ചങ്കിടിപ്പിക്കുന്ന കാഴ്ച ; അമ്മയറിയാതെ പുത്തൻ വഴിത്തിരിവിലേക്ക്!
സൂപ്പർ ത്രില്ലിംഗ് അമ്മയറിയാതെ പരമ്പര അടുത്ത ആഴ്ച ഏതായാലും സർപ്രൈസിങ് ആകും. വിവാഹ നിശ്ചയത്തിന്റെ നിറപ്പകിട്ടും തിളക്കവും ചിരിയും നിറയുമ്പോൾ അവിടെ...
ജീവിതം പലതും പഠിപ്പിച്ചു അവസാന നിമിഷം അച്ഛന്റെ ആ വാക്കുകൾ ! മാറി തുടങ്ങിയത് അവിടുന്ന് തുറന്ന് പറഞ്ഞ് രേഖ
ടെലിവിഷന്‍ രംഗത്തെ മികച്ച അമ്മ കഥാപാത്രങ്ങള്‍ ചെയ്താണ് നടി രേഖ രതീഷ് ശ്രദ്ധേയയാവുന്നത്. ചെറിയ പ്രായത്തില്‍ തന്നെ അഭിനയിച്ച് തുടങ്ങിയെങ്കിലും പരസ്പരം...
എസ് പി സൂരജിനു പിന്നാലെ ഇനി അതും സംഭവിക്കും; അതിജീവനത്തിന്റെ ആയുധമായി അനുരാഗമേന്തി ഋഷിയും സൂര്യയും; ഇനിയങ്ങോട്ട് കൂടെവിടെ സീരിയൽ റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത്!
എന്നെ പോലെ നിങ്ങളെല്ലാവരും ഇന്ന് ഹാപ്പി ആയിരിക്കുമെന്ന് കരുതുന്നു. കാരണം അതിജീവനത്തിന്റെ ആയുധമായി അനുരാഗമേന്തി ഋഷിയും സൂര്യയും.. അതാണ് നമ്മുടെ പുത്തൻ...
വർഷങ്ങളുടെ നിശബ്ദത; അതിക്രമത്തെ പറ്റി പൊതുമധ്യത്തില്‍ ഭാവന സംസാരിക്കുന്നു; അതെ, ഭാവന തന്നെ!
ലൈംഗിക അതിക്രമത്തെ പറ്റി ആദ്യമായി പൊതുമധ്യത്തില്‍ സംസാരിക്കാനൊരുങ്ങി നടി ഭാവന. ലൈംഗീക അതിക്രമം നേരിട്ടതിനേക്കുറിച്ച് നടി ഭാവന തുറന്നുപറച്ചില്‍ നടത്തുമെന്ന് പ്രശസ്ത...
ഒരാളുടെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ അത് അവരുടെ താത്പര്യമാണെന്ന് വിശ്വസിക്കുന്ന ആളാണ് പപ്പ…നീ മതം മാറിയ്ക്കോ എന്ന് പറഞ്ഞത് പപ്പയാണ്; തുറന്ന് പറഞ്ഞ് പാര്‍വ്വതി ഷോണ്‍
വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ജഗതി വീണ്ടും അഭിനയ രംഗത്തേക്ക് മടങ്ങി വരികയാണ്. സിബിഐ 5ല്‍ താരം ജോയിന്‍ ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍...
സിദ്ദിഖിന്റെ മകനും നടനുമായ ഷഹീന് സിദ്ദിഖ് വിവാഹിതനാകുന്നു, വധുവിനെ കണ്ടോ? വിവാഹനിശ്ചയ ചിത്രങ്ങൾ വൈറൽ
സിദ്ദിഖിന്റെ മകനും നടനുമായ ഷഹീന് സിദ്ദിഖ് വിവാഹിതനാകുന്നു. ഡോക്ടര്‍ അമൃത ദാസ് ആണ് വധു. ഇരുവരുടേയും വിവാഹനിശ്ചയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ...
സഹിക്കാനാവുന്നില്ല ,എപ്പോഴും എന്നില്‍ വിശ്വസിക്കുകയും സ്വപ്നങ്ങളെ പിന്തുടരാനായി പ്രേരിപ്പിക്കുകയും ചെയ്തതിന് നന്ദി;അച്ഛന്റെ മകളായി ജനിച്ചതില്‍ എനിക്കൊരുപാട് അഭിമാനമുണ്ട് ! അച്ഛനെക്കുറിച്ച് പറഞ്ഞ് വിദ്യ ഉണ്ണി
ദിവ്യ ഉണ്ണിയെപ്പോലെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് വിദ്യ ഉണ്ണിയും. ചാനല്‍ പരിപാടികളിലൂടെയും സിനിമകളിലൂടെയുമൊക്കെയായി തിളങ്ങിയ വിദ്യ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെയായിരുന്നു സിനിമയോട്...
അപകടം സംഭവിച്ച ദിവസം, ദൈവം കണ്മുന്നിൽ കാണിച്ച് തന്ന തെളിവുകൾ; എല്ലാം ദുശ്ശകുനം ആയിരുന്നു ;പാര്‍വ്വതി പറയുന്നു
മലയാളസിനിമയിലെ ഹാസ്യ സാമ്രാട്ട് എന്നറിയപ്പെടുന്ന വ്യക്തിയാണ് ജഗതി ശ്രീകുമാർ. നാടകാചാര്യനായ ജഗതി എൻ.കെ. ആചാരിയുടെയും, പൊന്നമ്മാളിന്റെയും, മകനായി 1951ജനുവരി 5നു ജനിച്ച...
Latest News
- തന്റെ സിനിമയുടെ റിലീസ് തടയാന്‍ ശ്രമിക്കുന്നു; ഭാരവാഹികള്‍ക്കെതിരെയുള്ള ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ട് വിശാല്‍ April 25, 2024
- പുതിയ പാര്‍ലമെന്റ് മന്ദിരം സന്ദര്‍ശിച്ച് രാകുല്‍ പ്രീതും ജാക്കി ഭഗ്നാനിയും April 25, 2024
- സംവിധായകനും എഡിറ്ററുമായ അപ്പു ഭട്ടതിരി വിവാഹിതനായി; വിവാഹം രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് വളരെ ലളിതമായി April 25, 2024
- സണ്ണി ലിയോണ്‍ വീണ്ടും മലയാളത്തിലേക്ക്…, പൂജ ചടങ്ങിനിടെ കൈ പൊള്ളുന്ന വീഡിയോയുമായി നടി April 25, 2024
- എആര്‍ റഹ്മാനുവേണ്ടി പാടിയതുകൊണ്ട് ഇളയരാജ ഒഴിവാക്കി, പിന്നീട് പാടാന്‍ വിളിച്ചില്ല; രണ്ട് പേരുടെയും ഇഗോ ക്ലാഷ് കാരണം തന്റെ കരിയര്‍ അവസാനിച്ചുവെന്ന് ഗായിക മിന്മിനി April 25, 2024
- ദിലീപിന്റെ വരവ് ! ബിഗ് ബോസ് വീട്ടിൽ ദിലീപിനെ കണ്ടു മത്സരാർത്ഥികൾ ഞെട്ടിവിറച്ചു. കളികൾ മാറും ! ഇനി തീപ്പൊരിയാണ് April 25, 2024
- ‘ഇനി ഞാനൂടി തീരുമാനിക്കും ആര് ഭരിക്കണോന്ന്’,; കന്നി വോട്ട് രേഖപ്പെടുത്താന്‍ പോകുന്ന സന്തോഷം പങ്കുവെച്ച് മീനാക്ഷി April 25, 2024
- മതത്തിന്റെ പേരില്‍ മുന്‍പില്ലാത്ത തരത്തില്‍ ഇന്ത്യയില്‍ ധ്രുവീകരണം ഉണ്ടായിട്ടുണ്ട്; വിദ്യ ബാലന് April 25, 2024
- ചെറിയ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നി നമ്മള് കയ്യോടെ പിടിച്ചു; അപര്‍ണയുടെയും ദീപകിന്റെയും പ്രണയത്തെ കുറിച്ച് വിനീത് ശ്രീനിവാസന് April 25, 2024
- സിബിൻ ഇനി ബിഗ്ബോസ് വീട്ടിലേക്കില്ല.. ഇന്ന് നാട്ടിൽ എത്തും! കൂടെ മറ്റൊരാളും; സഹോദരന്റെ ശബ്ദസന്ദേശം പുറത്ത് April 25, 2024