പത്താം ക്ലാസുകാരിയായ ചിന്മയി ഇനി സംവിധായിക; ഇന്ത്യന്‍ സിനിമ രംഗത്തെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായിക
വിജയ് യേശുദാസ്, കലാഭവന്‍ ഷാജോണ്‍, ശ്വേത മേനോന്, പുതുമുഖം ബാലതാരം മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചിന്മയി സംവിധാനം ചെയ്യുന്ന പുതിയ...
ഹൃദ്യമായ കുടുംബപശ്ചാത്തലത്തില്‍ ‘വെള്ളരിപട്ടണം’; ഒഫീഷ്യല്‍ ടീസര്‍ റിലീസ് ചെയ്തു
‘ഇന്ത്യന്‍ രാഷ്ട്രീയം തിളച്ചു തുളുമ്പുമ്പോള്‍ ഒരു പണിയുമെടുക്കാതെ എങ്ങനെ ഇവിടെ ഇരിക്കാന്‍ പറ്റുന്നു’ എന്ന ചോദ്യവുമായി വീട്ടിലേക്ക് കയറി വരുന്ന സൗബിന്...
വാഗമണ്ണിലെ ഓഫ് റോഡ് റൈഡ്; നടന് ജോജു ജോര്‍ജിനും സംഘടകര്‍ക്കും മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് അയക്കും
കഴിഞ്ഞ ദിവസമായിരുന്നു നടന് ജോജു ജോര്‍ജ് വാഗമണ്ണിലെ ഓഫ് റോഡ് റൈഡ് നടത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതിന് പിന്നാലെ...
കാവ്യമാധവന് സ്മാര്‍ട്ട് എന്നല്ല പറയേണ്ടത്. വക്രബുദ്ധിയുള്ള സ്മാര്‍ട്ടാണ്…, ഒരു പെണ്ണ് തന്നെ ഒരു പെണ്ണിനെ നടുറോഡിലിട്ട് ഇങ്ങനെയൊക്കെ ചെയ്യാന്‍ കൂട്ടുനില്‍ക്കുമോ; ഭാഗ്യലക്ഷ്മി പറയുന്നു
നടിയായും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ വ്യക്തിയാണ് ഭാഗ്യലക്ഷ്മി. ഇപ്പോഴിതാ കാവ്യമാധവന് സ്മാര്‍ട്ട് എന്നല്ല പറയേണ്ടത്, വക്രബുദ്ധിയുള്ള സ്മാര്‍ട്ടാണെന്ന് പറയുകയാണ്...
കഥാപാത്രത്തിന് വേണ്ടി ജയേട്ടന് എത്ര കഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഞാന്‍ കണ്ടിട്ടുണ്ട്; റിലീസ് കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷവും ജയേട്ടനെ വിളിച്ചപ്പോഴും ചേട്ടന് ചെറിയ വിക്കുണ്ടായിരുന്നു, തുറന്ന് പറഞ്ഞ് ശിവദ
ജയസൂര്യയുടെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ‘സുസുസുധി വാത്മീകം. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നടി ശിവദയായിരുന്നു നായിക. സുധീന്ദ്രന്‍ അവിട്ടത്തൂര്‍...
കാല് നൂറ്റാണ്ടിലേറെയായി അടഞ്ഞു കിടന്ന ‘ചിത്തിരപ്പള്ളി’ വരയനായി തുറന്നു; പ്രതീക്ഷയോടെ പ്രേക്ഷകര്‍
മെയ് 20 ന് റിലീസാകുന്ന വരയന്‍ എന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഇതുവരെ മലയാളികള്‍ കണ്ടതില്‍ നിന്നും തികച്ചും വ്യത്യസ്തമായ...
ഓഫ് റോഡ് റൈഡില്‍ പങ്കെടുത്ത നടന് ജോജു ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു
വാഗമണ്ണില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ഓഫ് റോഡ് റൈഡില്‍ പങ്കെടുത്ത നടന് ജോജു ജോര്‍ജിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ഈ...
കുഞ്ഞാടുകൾക്കായി ഫാദർ എബി കപ്പൂച്ചിൻ എത്തുന്നു; നേരേ ചൊവ്വേ ഇംഗ്ലീഷ് അറിയില്ല, പക്ഷേ പള്ളിക്കകത്ത് അലമ്പുണ്ടാക്കിയാൽ അടിച്ചിരിക്കും ; “വരയൻ” ഉടൻ തിയറ്ററിലേക്ക്!
ഫാദർ എബി കപ്പൂച്ചിൻ ഒരു ചെമ്മരിയാട്ടിൻ കുട്ടിയാണ്, ക്യൂട്ടാണ്. നാട്ടുകാർക്ക് പ്രിയപ്പെട്ടവനാണ്. പന്ത് കളിക്കാനും ചീട്ടുകളിക്കാനുമൊക്കെ കൂടുന്ന ഒരു പുരോഹിതനാണ്. പ്രേക്ഷകർക്ക്...
ഇത്തരത്തിലുള്ള നടപടി വീണ്ടും ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരിക്കും അതിജീവിത ഹര്‍ജിയല്ലാതെ പരാതിയുമായി സുപ്രീംകോടതിക്ക് മുന്നിലെത്തിയത്; അഡ്വ. ടിബി മിനി
നടി ആക്രമിക്കപ്പെട്ട കേസില്‍ ഓരോ ദിവസവും നിര്‍ണായക വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇപ്പോഴിതാ ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെ അതിജീവിതയായ പെണ്‍കുട്ടിക്ക്...
ഇതില്‍ ഒരു ഗൂഡാലോചന എലമെന്റ് വന്നതുകൊണ്ടാണ് ഇതിന്റെ കളര്‍ മാറിയതെന്ന് പറയാം; നിയമ വ്യവസ്ഥ നിലനില്‍ക്കുന്ന ഒരു രാജ്യത്ത് അതിജീവിതയ്ക്ക് നീതി ലഭിക്കണം, രഞ്ജിനി ഹരിദാസ് പറയുന്നു
നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് പിന്തുണയുമായി അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് വഞ്ചി സ്ക്വയറില്‍ സംഘടിപ്പിച്ച പരിപാടിയ്ക്ക്...
രാമന്‍പിള്ളയെപ്പോലുള്ള ഒരു വക്കീല്‍ ഇതിനകത്ത് എന്ന് ഇടപെട്ടോ, ആ ഇടപെട്ട സമയം മുതല്‍ പല ആളുകളുടേയും കാലില്‍ വള്ളി ചുറ്റിക്കൊണ്ടിരിക്കുകയാണ്. പല സാക്ഷികളുടേയും പല തെളിവുകള്‍ അടിച്ച് മാറ്റുന്നതിലും സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിലും രാമന്‍പിള്ള വളരെ മിടുക്കനാണ്; ബൈജു കൊട്ടാരക്കര പറയുന്നു
നടി ആക്രമിക്കപ്പെട്ട കേസ് പരിഗണിക്കുന്ന വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിന് കത്ത്...
അനുസരണയുടെ അങ്ങേയറ്റമാണ് അടിമത്തം. അനുസരണ കൂടിക്കൂടി അടിമത്വത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കും. അതുകൊണ്ട് സമൂഹത്തോട് ചോദ്യങ്ങള്‍ ചോദിക്കുക. കാരണം നിങ്ങള്‍ക്ക് മാത്രമേ അത് സാധിക്കൂ; സുരാജ് വെഞ്ഞാറമ്മൂട്
മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് സുരാജ് വെഞ്ഞാറമ്മൂട്. ഇപ്പോഴിതാ തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു കോളേജില്‍ സുരാജ് വെഞ്ഞാറമ്മൂട് നടത്തിയ...
Latest News
- ഫാം ഹൗസ് നിര്‍മ്മിക്കാന്‍ 10 കോടി ചെലവഴിച്ച് 20 ഏക്കര്‍ സ്ഥലം വാങ്ങി അമിതാഭ് ബച്ചന് April 23, 2024
- സല്മാന് ഖാന്റെ വസതിയ്ക്കു നേരെയുണ്ടായ വെടിവെയ്പ്പ്; താപി നദിയില്‍ നിന്ന് രണ്ട് തോക്കുകള്‍ കണ്ടെത്തി April 23, 2024
- ബോക്സോഫീസില്‍ വന്‍ പരാജയമായി ‘ഫാമിലി സ്റ്റാര്‍’; വിതരണക്കാര്‍ക്ക് നഷ്ടപരിഹാരം നല്കാന് തയ്യാറായി വിജയ് ദേവരക്കൊണ്ട April 23, 2024
- ഫിലിം ഡയറക്ടേഴ്സ് അസോസിയേഷന് 35 ലക്ഷം രൂപ ധനസഹായം നല്കി നടന് പ്രഭാസ് April 23, 2024
- ഫഹദ് ഫാസില്‍ ഹോളിവുഡില്‍; ഓഡിഷന് പോയ അനുഭവം പങ്കുവെച്ച് നടന് April 23, 2024
- നിങ്ങള്‍ ചെയ്തതിന്റെ പകുതിയെങ്കിലും നന്നായി ഞാന്‍ ചെയ്തിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയി; ഷാരൂഖ് ഖാന് April 23, 2024
- 60 പവൻ വരുന്ന ചെയിനുകളും വളകളും മോതിരങ്ങളുമാണ് ഫഹദിനായി ഒരുക്കിയത്! ആവേശത്തിൽ’ ഫഹദിന്റെ ലുക്കിന് പിന്നിൽ… April 23, 2024
- ഈ ബോളിവുഡ് താര സുന്ദരിമാര്‍ക്ക് ഇന്ത്യയില്‍ വോട്ട് ചെയ്യാന്‍ അവകാശമില്ല; കാരണം കേട്ടോ! April 23, 2024
- മേക്കപ്പ് പോലും വേണ്ട! എന്ത് സുന്ദരിയാണ്… മക്കൾക്ക് പോലും ഇത്രയും സൗന്ദര്യം ഇല്ലല്ലോ എന്ന് ആരാധകർ… April 23, 2024
- വർഷങ്ങൾ നീണ്ട പ്രണയം… ഹൽദി ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ April 23, 2024