മുണ്ട് മടക്കികുത്തി കൂട്ടുകാരികള്‍ക്കൊപ്പമുള്ള കിടിലന്‍ ഡാന്‍സുമായി ഭാവന; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
നമ്മള് എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഭാവന. ഇന്‍സ്റ്റാഗ്രാമില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ ചിത്രങ്ങളും വീഡിയോകളുമായി...
നിങ്ങള്‍ ആരായാലും മനസ്സില്‍ കുറിച്ചിട്ടോളൂ ഒരിക്കല്‍ നിങ്ങളെ ഞാന്‍ കണ്ടുപിടിക്കും; എന്റെ പേരുപയോഗിച്ചിട്ടാണ് ആളുകളെ കബളിപ്പിക്കുന്നത്, കുറിപ്പുമായി അല്‍ഫോന്‍സ് പുത്രന്
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ സംവിധായകനാണ് അല്‍ഫോന്‍സ് പുത്രന്. ഇപ്പോഴിതാ തന്റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ട് വ്യാജമെന്ന് പറയുകയാണ് സംവിധായകന്. പലതവണ...
കൊച്ചിയെ ഇളക്കി മറിച്ച് സണ്ണി ലിയോണിന്റെ സംഗീത നിശ; എത്തിയത് ആയിരങ്ങള്‍
നിരവധി ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ...
എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേയ്ക്ക് തിരിച്ചു വരാനൊരുങ്ങി ബോളിവുഡ് നടന് അനുപം ഖേര്‍; ഇത്തവണ എത്തുന്നത് ദിലീപ് ചിത്രത്തില്‍
എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ദിലീപിന് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ കൂടുതല്‍ സമയത്തിന്റെ ആവശ്യമില്ലാതിരുന്നു. വളരെ ചുരുങ്ങിയ കാലം...
ബേസിലിന്റെ ‘പാല് തൂ ജാന്‍വര്‍’ കാണാനെത്തി സഞ്ജു സാംസണ്; തിയേറ്റര്‍ വളഞ്ഞ് ആരാധകര്‍
വയനാട്ടുകാരനായ ബേസില്‍ ജോസഫ് അഭിനയിച്ച് ഓണം റിലീസായി തിയേറ്ററുകളില്‍ എത്തിയ ‘പാല് തൂ ജാന്‍വര്‍’ കാണാനെത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു...
പ്രമുഖ നാടക പ്രവര്ത്തകന് രാമചന്ദ്രന് മൊകേരി അന്തരിച്ചു
പ്രമുഖ നാടക പ്രവര്ത്തകന് രാമചന്ദ്രന് മൊകേരി അന്തരിച്ചു. ജോണ്‍ എബ്രഹാം സംവിധാനം ചെയ്ത അമ്മ അറിയാന്‍, രവീന്ദ്രന്റെ ഒരേ തൂവല്‍പ്പക്ഷികള്‍, ഗലീലിയോ,...
പ്രിയമുള്ളൊരാളാരോ വരുമെന്ന് നമുക്ക് വെറുതേ മോഹിക്കാമല്ലോ. ..കാശ് ചെലവുള്ള കേസൊന്നും അല്ലല്ലോയെന്ന് ജിഷിൻ മോഹൻ, പുതിയ വീഡിയോ പുറത്ത്, പ്രിയമുള്ളൊരാള്‍ കൂടെ തന്നെയുണ്ടല്ലോ, പിന്നെ ആരെയാണ് കാത്തിരിയ്ക്കുന്നതെന്ന് കമന്റുകൾ
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ജിഷിൻ മോഹൻ. വില്ലനായി ഇന്റസ്ട്രിയില്‍ എത്തിയ നടൻ കൗണ്ടറുകള്‍ അടിച്ച് ആള്‍ക്കാരെ ചിരിപ്പിയ്ക്കുന്ന ജിഷിന്റെ ഇന്റര്‍വ്യു...
അമ്മയ്ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ഗോപി സുന്ദറിന്റെ മകന്; പ്രതികരണവുമായി അമൃത സുരേഷ്
ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. അമൃതയെ പോലെ തന്നെ മലയാളത്തില്‍...
ടിനി എന്നെ വിളിച്ചപ്പോള്‍ ഞാന്‍ ഭയങ്കര ദേഷ്യത്തിലായിരുന്നു. ടിനി പറഞ്ഞത് ഒട്ടും ഇഷ്ടമായില്ല. ഏറ്റവും കൂടുതല്‍ ആളുകള്‍ എന്നെയാണ് സൈബര്‍ ആക്രമണം നടത്തിയത്. എല്ലാ ആര്‍ട്ടിസ്റ്റുകളും ഇത് ഷെയര്‍ ചെയ്തുകൊണ്ടിരിക്കുകയാണ്; ടിനി തന്റെ ഓണം കുളമാക്കിയെന്ന് ബാല
തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. 2006ല്‍ ആയിരുന്നു കളഭം എന്ന സിനിമയിലൂടെ ബാല മലയാളത്തിലേക്ക് എത്തിയത്. കൂടുതലായും വില്ലന്‍ റോളിലാണ്...
ചേട്ടായിമാരുടെ എല്ലാം കുഞ്ഞു പെങ്ങളാണ്.., അന്നുതൊട്ട് ഇപ്പോള്‍ വരെയും തന്റെ ചേട്ടായി സ്ഥാനത്ത് പ്രതിഷ്ഠിച്ച ആളാണ് ബിജു ചേട്ടന്; നടന് ബിജു മേനോനുമായുള്ള സഹോദരസ്നേഹത്തെ കുറിച്ച് മിയ ജോര്‍ജ്
മലയാളത്തിലും തമിഴിലുമായി തിളങ്ങി നില്ക്കുന്ന നടിയാണ് മിയ. ഇപ്പോഴിതാ നടന് ബിജു മേനോനോടുള്ള സഹോദരസ്നേഹത്തെക്കുറിച്ച് മിയ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്....
ആരെയും കുറ്റപ്പെടുത്തുന്നില്ല. ആരെങ്കിലും കൂടെയുണ്ടായിരുന്നുവെങ്കില്‍ എന്നേ പറഞ്ഞുള്ളൂ; ആ അഭിമുഖത്തിന് ശേഷം കുറച്ച് ദിവസം കഴിഞ്ഞ് ദിലീപ് എന്നെ വിളിച്ചിരുന്നു; തുറന്ന് പറഞ്ഞ് മധു
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാല്‍ സിനിമാ മേഖലയില്‍ നിന്നടക്കം പലരും ദിലീപിനെ പിന്തുണച്ചുകൊണ്ടാണ് എത്തിയിരുന്നത്. ഇതില്‍...
കേരളത്തില്‍ ബിജെപിയുടെ ഏറ്റവും ജനപ്രീതിയുള്ള നേതാവ് സുരേഷ് ഗോപി, നടന് വലിയ ജനപ്രീതി; സര്‍വെ പറയുന്നതിങ്ങനെ
സിനിമയിലും രാഷ്ട്രീയത്തിലും ഒരു പോലെ സജീവമായി നില്ക്കുന്ന താരമാണ് സുരേഷ് ഗോപി. ഇപ്പോഴിതാ കേരളത്തില്‍ ബിജെപിയുടെ ഏറ്റവും ജനപ്രീതിയുള്ള നേതാവ് സുരേഷ്...
Latest News
- അതില്‍ ഒരു ത്രില്ലില്ല, അബ്ദുല്‍ റഹീമിന്റെ ജീവിതം സിനിമയാക്കാന്‍ ഉദ്ദേശിക്കുന്നില്ല; ബ്ലെസി April 19, 2024
- ഞങ്ങളുടെ പൊന്നച്ഛാ’… പിതാവിന്റെ ഓർമകളിൽ വിങ്ങലോടെ ഗായകരായ അമൃത സുരേഷും അഭിരാമിയും April 19, 2024
- നിലവിലെ ജീവിതത്തില്‍ താന്‍ സന്തോഷവതിയാണ്. ഇങ്ങനെ തന്നെ തുടരാനാണ് ഇഷ്ടം; ലക്ഷ്മി ഗോപാല സ്വാമി April 19, 2024
- ആദ്യ വിവാഹ ബന്ധം വേർപെടുത്തി കുഞ്ഞുമായി അമേരിക്കയിൽ നിന്നും തിരിച്ച് വന്ന ശേഷം എംജി ശ്രീകുമാറുമായി അടുത്തു.. ആദ്യമായി തുറന്നു പറച്ചിലുമായി എംജി ശ്രീകുമാറും ഭാര്യ ലേഖയും April 19, 2024
- വനിതയുടെ മകള്‍ ജോവിക എന്റെ മകളല്ല; ഗുരുതര ആരോപണവുമായി രണ്ടാം ഭര്‍ത്താവ് April 19, 2024
- ഉറങ്ങുമ്പോൾ ലൈംഗികാതിക്രമം! നടിയും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; കൊല്ലം സ്വദേശി അറസ്റ്റിലായതോടെ പുറത്ത് വരുന്നത് April 19, 2024
- സല്മാന് ഖാന്റെ വസതിയ്ക്ക് നേരെയുണ്ടായ വെടിവെയ്പ്പിന് പിന്നാലെ ഷാരൂഖ് ഖാന്റെ സുരക്ഷയും വര്‍ധിപ്പിച്ചു April 19, 2024
- നിങ്ങളെ ചിരിപ്പിക്കുന്ന താന്‍ കഴിഞ്ഞ കുറച്ച് നാളുകളായി ദിവസവും കരഞ്ഞുകൊണ്ടിരിക്കുകയാണെന്ന് ദിലീപ്; കയ്യിലിരിപ്പ് കൊണ്ടല്ലേ, ഉപ്പ് തിന്നവന്‍ വെള്ളം കുടിച്ചേ മതിയാകൂവെന്ന് സോഷ്യല്‍ മീഡിയ April 19, 2024
- ‘എങ്കളോട മനുഷ്യ ദൈവം സാര്‍ അവര്‍’,’ശാരീരിക വൈകല്യമുള്ളവര്‍ക്ക് സ്കൂട്ടികള് സമ്മാനിച്ച് രാഘവ ലോറന്‍സ് April 19, 2024
- ‘ഐ ആം ദൈവം’; ഇത്രയൊക്കെയായിട്ടും നമുക്ക് രക്തം ആര്‍ട്ടിഫിഷ്യലായി റീ പ്രൊഡ്യൂസ് ചെയ്യുന്നത് എങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ല; ഉണ്ണി മുകുന്ദന് April 18, 2024