‘പൊന്നമ്മ ചേച്ചിയോട് ഒപ്പം’; കവിയൂര്‍ പൊന്നമ്മയെ കാണാനെത്തി ബൈജു സന്തോഷും ജഗദീഷും
മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് കവിയൂര്‍ പൊന്നമ്മ. ഇപ്പോഴിതാ കവിയൂര്‍ പൊന്നമ്മയെ സന്ദര്‍ശിച്ച സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് നടന് ബൈജു സന്തോഷ്. ജഗദീഷിനൊപ്പമാണ്...
കിരീടം പണിയാന്‍ കൊടുത്ത സ്വര്‍ണത്തില്‍ പകുതിയും പണിതയാള്‍ തിരിച്ചുനല്‍കി, തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ലൂര്‍ദ് മാതാവിന് 10 ലക്ഷം രൂപയുടെ സ്വര്‍ണം നേര്‍ച്ച നല്‍കും; അത് ഉരച്ചു നോക്കാന്‍ ആരും വരേണ്ടെന്ന് സുരേഷ് ഗോപി
ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ ജയിച്ചാല്‍ ലൂര്‍ദ് മാതാവിന് 10 ലക്ഷം രൂപയുടെ സ്വര്‍ണം നേര്‍ച്ചയെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥിയും നടനുമായ സുരേഷ് ഗോപി....
ഒരു പെണ്‍കുട്ടി ഒരിക്കലും അത്ര വികൃതമായ ഭാഷയില്‍ തനിക്കുണ്ടായ അനുഭവം എഴുതില്ല, തു ണ്ട് പുസ്തകത്തിലേത് പോലെയുള്ള വൃത്തികെട്ട ഭാഷയായിരുന്നു; തനിക്കെതിരെ വന്ന ആരോപണത്തെ കുറിച്ച് നടന് അനീഷ് ജി മേനോന്
തനിക്കെതിരെ എത്തിയ ലൈം ഗികാരോപണം വ്യാജമാണെന്ന് നടന് അനീഷ് ജി. മേനോന്. മോണോആക്ട് പഠിപ്പിക്കാന്‍ എത്തിയ അനീഷ് തന്നോട് അതിക്രമം കാണിച്ചുവെന്ന...
അച്ഛനും അമ്മയും പറഞ്ഞത് കേള്‍ക്കാഞ്ഞതിന്റെ ഒരുപാട് കുഴപ്പങ്ങള്‍ എനിക്ക് ഉണ്ടായിട്ടുണ്ട്, പക്ഷെ അവര്‍ ഇപ്പോഴും എന്റെ കൂടെ തന്നെ നില്‍ക്കുന്നുണ്ട്; എലിസബത്ത്
ബാലയെപ്പോലെ തന്നെ പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ഉദയന്‍. ബാലയോടുള്ള അതേ സ്നേഹം എലിസബത്തിനോടും മലയാളികള്‍ക്കുണ്ട്. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട്...
‘വിവാഹിതരായാല്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വരും, വേര്‍പിരിയാനുള്ള സാധ്യതയും’; വേണു സ്വാമിയുടെ പ്രവചനം ഫലിക്കുന്നുവോ?; ആശങ്കയിലായി ആരാധകര്‍
നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. മനസ്സിനക്കരെ എന്ന മലയാള ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറായി തിളങ്ങി...
ചരിത്രം തിരുത്തുന്നു; ഷോ തുടങ്ങും മുൻപ് മത്സരാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിഗ് ബോസ്; അമ്പരന്ന് ആരാധകർ!!!
ഏഷ്യാനെറ്റിലെ ഏറ്റവും ജനശ്രദ്ധ നേടിയ റിയാലിറ്റി ടെലിവിഷൻ ഗെയിം ഷോയാണ് ബിഗ് ബോസ്. എന്നാലിപ്പോൾ ബിഗ് ബോസ് ആറാമത്തെ സീസണ് ആരംഭിക്കാന്‍...
ആളുകളോടോ ചില സാഹചര്യങ്ങളിലോ എന്താണെങ്കിലും ദേഷ്യപ്പെടരുത്.. നമ്മുടെ പ്രതികരണമില്ലാതെ ഇതിന് രണ്ടിനും ശക്തിയുണ്ടാവില്ല! നമ്മള് എവിടെയാണോ അവിടം തൊട്ട് നമുക്ക് അവസാനം വരെ മാറ്റം വരുത്താന്‍ സാധിച്ചേക്കും- വിജയ് യേശുദാസ്
അച്ഛന്റെ ലേബലിൽ നിന്നും ഇപ്പോൾ സ്വന്തമായി ഒരു ലേബൽ ഉണ്ടാക്കിയെടുത്ത ഗായകനാണ് വിജയ് യേശുദാസ്. പാട്ട് മാത്രമല്ല അഭിനയത്തിലും തന്റെ സാന്നിധ്യം...
പ്രശ്നങ്ങൾ എല്ലാം തീർന്നതിന് ശേഷം സിനിമയിലേക്ക് വരാം എന്നാണ് കരുതിയിരുന്നത്! പക്ഷെ അതിനിടയിൽ സംഭവിച്ചത് മറ്റൊന്ന്.. തുറന്നു പറഞ്ഞു ദിലീപ്
ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘തങ്കമണി’. എണ്‍പതുകളുടെ മധ്യത്തില്‍ കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ഇടുക്കിയിലെ തങ്കമണി...
ഞാൻ ഷോയുടെ ഭാഗമല്ല.. എനിക്ക് അതുസംബന്ധിച്ച ഫോൺ കോളുകളും ലഭിച്ചിട്ടില്ലെന്ന് ബീന! പക്ഷെ മനോജ് കുമാർ ബിഗ്ബോസിലേക്ക് എത്തുന്നു; പുറത്ത് വിട്ട സൂചനകൾ വൈറൽ
മലയാളികൾ കാത്തിരിക്കുന്ന ‘ബിഗ് ബോസ്’ അടുത്ത സീസൺ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമേയുള്ളു. ആഴ്ചകൾക്കു മുൻപ് തന്നെ പുതിയ സീസണിൽ ആരെല്ലാമെന്ന...
വേദികയെ സാരി ഉടുപ്പിച്ച് കൊടുക്കുന്ന ദിലീപിന്റെ ആ സിനിമ കണ്ടശേഷം മഹാലക്ഷ്മി കാവ്യയോട് പറഞ്ഞത് ആ ഒറ്റകാര്യം! തുറന്നുപറച്ചിലുമായി ദിലീപ്
മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് നടി കാവ്യ മാധവൻ. ബാലതാരമായി സിനിമയിലേക്ക് എത്തിയ താരം പിന്നീട് നായികയായി മാറിയത് ചന്ദ്രനുദിക്കുന്ന...
14 വര്‍ഷം ലിവിങ് ടുഗര്‍! വീട്ടുകാർക്കും നാട്ടുകാര്‍ക്കും പ്രശ്നങ്ങളുണ്ടാക്കിയതോടെ വിവാഹം; പക്ഷെ ഈ കാലത്ത് ലിവിങ് ടുഗദര്‍ റിലേഷന്‍ഷിപ്പിനെ പ്രോത്സാഹിപ്പിക്കില്ലെന്ന് എംജി ശ്രീകുമാര്‍
സംഗീത പ്രേമികളുടെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാർ. ശ്രീകുമാറിനെ പോലെത്തന്നെ അദ്ദേഹത്തിന്റെ ഭാര്യ ലേഖ ശ്രീകുമാറും പ്രേക്ഷകർക്ക് പരിചിതയാണ്. സോഷ്യൽ മീഡിയയിലൂടെ...
കാർത്തിക്കിന്റെ ഇപ്പോഴത്തെ അവസ്ഥ ഗുരുതരം; ചങ്കുപൊട്ടി ബീന; കണ്ണ്നിറഞ്ഞ് ആരാധകർ!!!
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതനായ നടനാണ് കാർത്തിക്ക് പ്രസാദ്. ഏഷ്യാനെറ്റിലെ മൗനരാഗം സീരിയലിലെ ബൈജു എന്ന കഥാപാത്രത്തെയാണ് കാർത്തിക്ക് അവതരിപ്പിക്കുന്നത്. ചുരുങ്ങിയ കാലം...
Latest News
- ‘ഐ ആം ദൈവം’; ഇത്രയൊക്കെയായിട്ടും നമുക്ക് രക്തം ആര്‍ട്ടിഫിഷ്യലായി റീ പ്രൊഡ്യൂസ് ചെയ്യുന്നത് എങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ല; ഉണ്ണി മുകുന്ദന് April 18, 2024
- ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക; മഴക്കെടുതിയില്‍ വലയുന്ന ഗള്‍ഫ് നാടുകളെ ഓര്‍ത്ത് മമ്മൂട്ടി April 18, 2024
- യൂട്യൂബര്‍ ആംഗ്രി റാന്റ്മാന് അന്തരിച്ചു April 18, 2024
- ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവ് രാജ് കുന്ദ്രയുടെയും 97 കോടി രൂപയുടെ സ്വത്ത് പിടിച്ചെടുത്ത് ഇഡി April 18, 2024
- ശൈലജ ടീച്ചര്‍ പരാജയപ്പെടുന്നതാണ് നല്ലത്, മുകേഷ് തോല്‍ക്കും; സുരേഷ് ഗോപി ബിജെപി അല്ലായിരുന്നുവെങ്കില്‍ പ്രചാരണത്തിന് പോയേനെ; ജോയ് മാത്യു April 18, 2024
- സുശാന്തിനെ പോലെ യുവാവായ ഒരു നടന് മരിച്ചതിന്റെ ദുഃഖമല്ല, അതിന്റെ കാരണങ്ങളുടെ പിന്നാലെയായിരുന്നു എല്ലാവരും- ദിബാകര്‍ ബാനര്‍ജി April 18, 2024
- ശ്രുതിയോടുള്ള പ്രണയം പുറത്ത്; അശ്വിന്റെ നടുക്കുന്ന നീക്കത്തിൽ പകച്ച് ശ്രുതി; അവസാനം അത് സംഭവിച്ചു!! April 18, 2024
- നടിയെ ആക്രമിച്ച കേസ്; ജഡ്ജ് ഹണി എം വര്‍ഗീസ് സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശം ലംഘിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ April 18, 2024
- സുന്ദരിയാണ്, എന്തൊരു അഴകാണ്!! സാരിയിൽ അതിസുന്ദരിയായി നയൻതാര.. ചിത്രങ്ങൾ വൈറൽ April 18, 2024
- കൃഷ്ണകുമാർ എന്ന വ്യക്തി കാരണം ഇത്തവണ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് സുഹൃത്തുക്കൾ! അച്ഛൻ കൊല്ലത്ത് ജയിക്കുമെന്ന് ഉറപ്പിച്ച് ദിയ കൃഷ്ണ April 18, 2024