ഒരു അഞ്ചു ദിവസം വാണിയെ എനിക്ക് ഫോണില്‍ ഒന്നും വിളിച്ചിട്ട് കിട്ടുന്നുണ്ടായിരുന്നില്ല. ആ അഞ്ചു ദിവസത്തിലാണ് അവര്‍ തമ്മില്‍ പ്രണയത്തില്‍ ആവുന്നത്,’; വൈറലായി നടിയുടെ വാക്കുകള്‍
നിരവധി ചിത്രങ്ങളില്‍ വില്ലനായി എത്തി, പ്രേക്ഷകരുടെ മനസ്സില്‍ ഒരുപിടി നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച താരമാണ് ബാബുരാജ്. താരത്തിന്റെതായി പുറത്തെത്തൊറുളള വിശേഷങ്ങളെല്ലാം തന്നെ...
മോഹന്‍ലാലിന്റെ തിയേറ്ററുകളില്‍ ‘ദി കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ചില്ല; സൈബര്‍ ആക്രമണത്തിനൊടുവില്‍ മറുപടിയുമായി ആശിര്‍വാദ് മള്‍ട്ടിപ്ലക്സ്
മോഹന്‍ലാല്‍-ആന്റണി പെരുമ്പാവൂര്‍ കൂടുകെട്ടിലുള്ള ആശിര്‍വാദിന്റെ മള്‍ട്ടിപ്ലക്സുകളില്‍ വിവാദ ചിത്രമായ ‘ദി കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കാത്തതില്‍ സൈബര്‍ ആക്രമണവുമായി സംഘപരിവാര്‍ അനുകൂലികള്‍. മോഹന്‍ലാലിനെ...
ലൂസിഫറിന്റെ റീമേക്കിന് പിന്നാലെ ‘ബ്രോ ഡാഡി’യുമായി ചിരഞ്ജീവി
ചിരഞ്ജീവിയെ നായകനാക്കി എടുത്ത ലൂസിഫറിന്റെ റീമേക്ക് ഗോഡ്ഫാദര് വമ്പന്‍ പരാജയമാണ് തിയേറ്ററുകളില്‍ നേടിയത്. ആരാധകര്‍ തന്നെ അന്ന് നടനെതിരെ രംഗത്ത് വന്നിരുന്നു....
അത്രയും സൗന്ദര്യം ഉള്ള കുട്ടി വേണ്ട, ഇത്രയും കളര്‍ വേണ്ട നമുക്കൊരു നാടന്‍ പെണ്‍കുട്ടി മതി എന്ന് പറഞ്ഞത് ലോഹിയായിരുന്നു; മഞ്ജുവിന്റെ കരിയര്‍ മാറിയതിനെ കുറിച്ച് ലോഹിത ദാസിന്റെ ഭാര്യ
മലയാള സിനിമക്ക് മികച്ച സംഭാവനകള്‍ സമ്മാനിച്ച അതുല്യ കലാകാരനാണ് ലോഹിതദാസ്. കാലങ്ങള്‍ എത്ര താണ്ടിയാലും അദ്ദേഹത്തിന്റെ കലാ സൃഷ്ട്ടികള്‍ അങ്ങനെ തന്നെ...
ഒരു നല്ല സിനിമയ്ക്ക് വേണ്ടി,അതിൻറെ കപ്പിത്താനായ ഡയറക്ടർ ഏതറ്റം വരെ പോകാനും തയ്യാറാവുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് 2018; കുറിപ്പ്
സംവിധായകൻ ജൂഡ് ആന്റണിയെ പ്രശംസിച്ച് നിർമാതാവ് വേണു കുന്നപ്പിള്ളി. കഴിഞ്ഞ ദിവസമായിരുന്നു ജൂഡിന്റെ 2018 പുറത്തിറങ്ങിയത് . സിനിമാ വ്യവസായം വലിയ...
സാധരണഗതിയില്‍ ചിന്തിച്ചിട്ടില്ലാത്ത കാര്യങ്ങളിലേയ്ക്ക് കൂടി നമ്മുടെ ശ്രദ്ധ തിരിക്കാന്‍ പ്രേരിപ്പിക്കുന്നവരാണ് ട്രോളന്മാര്; സൈജു കുറുപ്പ്
നിരവധി ചിത്രങ്ങളിലൂടെ പ്രേകഅഷകര്ക്കേറെ പ്രിയങ്കരനായ താരമാണ് സൈജു കുറുപ്പ്. അടുത്തിടെ ‘കടക്കാരന് സ്റ്റാര്‍’ എന്ന പേരും ട്രോളന്മാര് താരത്തിന് നല്‍കിയിരുന്നു. ഇപ്പോഴിതാ...
സിനിമാ സെറ്റുകളിലെ ലഹരി പരിശോധനയെ സ്വാഗതം ചെയ്യുന്നു, എന്നാല്‍ കുറ്റക്കാര്‍ക്ക് നേരെ അന്വേഷണം എത്തുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്ന് മേജര്‍ രവി
മലയാള സിനിമ മേഖലയിലെ ലഹരി ഉപയോഗം യാഥാര്‍ഥ്യമാണെന്ന് സംവിധായകനും നടനുമായ മേജര്‍ രവി. എന്നാല്‍ തനിക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ലെന്നും...
കുടുംബത്തോടൊപ്പം കേക്ക് മുറിച്ചും ഷാംപെയ്ൻ പൊട്ടിച്ചും ഫിൻലന്റിൽ സിനിമയുടെ വിജയം ആഘോഷിച്ച് ടോവിനോ തോമസ്
തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് ജൂഡ് ആന്റണി സംവിധാനം ചെയ്ത ‘2018 എവരിവണ്‍ ഈസ് എ ഹീറോ’ . കേരളം...
‘കഠിനാധ്വാനമാണ് വിജയത്തിന്റെ മാറ്റുകൂട്ടുന്നത്’; മഞ്ജുവിന് ആശംസകളുമായി മന്ത്രി വി ശിവന് കുട്ടി
മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും...
സിനിമ പറയുന്നത് വസ്തുതകളാണ്; ‘ദ കേരള സ്റ്റോറി’ യെ കുറിച്ച് മേനക
പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ വിവാദ ചിത്രം ‘ദ കേരളാ സ്റ്റോറി’ ഇന്നലെ സംസ്ഥാനത്തെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയിരുന്നു. സുദീപ്ദോ സെന്‍ സംവിധാനം ചെയ്ത്...
പാലാ ജയിലിന്റെ ബോര്‍ഡ് മാറ്റി, ഗതാഗത തടസമുണ്ടാക്കി; ജോഷി- ജോജു ജോര്‍ജ് സിനിമയ്ക്കെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി
ജോഷി- ജോജു ജോര്‍ജ് കൂട്ടുക്കെട്ടില്‍ പുറത്തെത്താനുള്ള സിനിമയാണ് ആന്റണി. ഈ സിനിമയുടെ ചിത്രീകരണത്തിനെതിരെ പരാതി നല്കി പാലാ നഗരസഭ. നഗരസഭ മുഖ്യമന്ത്രി...
‘തൃശൂര്‍ തലപോയ ഹൈന്ദവരോട് നന്ദി കാണിക്കാത്ത ഇടം, ഒരു തിയറ്ററില്‍ പോലും പുഴ ഒഴുകിയിട്ടില്ല’; രാമസിംഹന്
മലയാളികള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത സംവിധായകനാണ് രാമസിംഹന് അബൂബക്കര്‍. ഇടയ്ക്കിടെ തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞ് എത്താറുള്ള അദ്ദേഹം വാര്‍ത്തകളിലും ഇടം...
Latest News
- ഗൗരിയ്ക്ക് ആ അപകടം; രാധാമണിയെ അടിച്ച് പുറത്താക്കി മഹാദേവൻ; ശങ്കറിന്റെ നീക്കത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്!! April 20, 2024
- ഫാഷന്‍ ഇന്‍ഫഌവന്‍സര്‍ സുര്‍ഭി ജെയിന് അന്തരിച്ചു April 20, 2024
- ഉറപ്പായും രണ്ടാം ഭാഗവും പ്രേക്ഷകര്‍ ഏറ്റെടുക്കും, പ്രേമലുവിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകന് April 20, 2024
- ഇതില്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടതെന്ന് അറിയില്ല, വോട്ട് ചെയ്യാന്‍ സാധിക്കാതെ മടങ്ങി നടന് സൂരി April 20, 2024
- മൃഗങ്ങളുമായി എന്‍.ടി.ആര് വാഹനത്തില്‍ നിന്ന് ചാടുന്ന രംഗം; മൃഗങ്ങള്‍ക്ക് പകരം മോട്ടോറൈസ്ഡ് കാറുകളായിരുന്നു ഉപയോഗിച്ചത്; തുറന്ന് പറഞ്ഞ് ഛായാഗ്രാഹകന്‍ April 20, 2024
- ചട്ടം ലംഘിച്ചു, വോട്ടര്‍മാരെ ബുദ്ധിമുട്ടിച്ചു, വിജയ്ക്കെതിരെ പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി April 20, 2024
- ‘മഞ്ഞുമ്മല്‍ ബോയ്സി’ന്റെ തേരോട്ടം ഇനി ഒടിടിയിലേയ്ക്ക്; റിലീസ് തീയതി പുറത്ത്! April 20, 2024
- സുന്ദരി കോത എന്ന് തോന്നിയ നടി കാവ്യ മാധവനാണ്; സലിം കുമാര്‍ April 20, 2024
- നയന്‍താര ഇത്ര സിമ്പിളായിരുന്നോ!, ആഡംബര കാറുകളും പ്രൈവറ്റ് ജെറ്റുമുണ്ടായിട്ടും മക്കള്‍ക്കൊപ്പം ഓട്ടോയില്‍ യാത്ര ചെയ്ത് നയന്‍താര! April 20, 2024
- ‘ജയ് ഹോ’ കംപോസ് ചെയ്തത് എആര്‍ റഹ്മാന് അല്ല, അത് മറ്റൊരു ഗായകന്!; വെളിപ്പെടുത്തലുമായി രാം ഗോപാല്‍ വര്‍മ്മ April 20, 2024