ഈ ആരോപണം തീര്‍ത്തും അസത്യവും, അടിസ്ഥാനരഹിതവും; ഇഡി നടപടികള്‍ക്ക് പിഴയായി 25 കോടി രൂപ പിഴയടച്ചെന്ന വാര്‍ത്തയ്ക്കെതിരെ പൃഥ്വിരാജ്, നിയമ നടപടി സ്വീകരിക്കും
നിരവധി ആരാധകരുള്ള നടനാണ് പൃഥ്വിരാജ് സുകുമാരന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
ഡോ. വന്ദന ദാസിന്റെ കുടുംബത്തിന് ആശ്വാസ വാക്കുകളുമായി നടന് മമ്മൂട്ടി
അക്രമിയുടെ കത്തിയ്ക്കിരയായ ഡോ. വന്ദന ദാസിന്റെ കുടുംബത്തിന് ആശ്വാസ വാക്കുകളുമായി നടന് മമ്മൂട്ടി. കഴിഞ്ഞ ദിവസം വൈകിട്ടാണ് മമ്മൂട്ടി വന്ദനയുടെ വീട്ടിലെത്തിയത്....
എന്റെ സുഹൃത്തായ ദിലീപ് പോലും ആ വിവരം പറഞ്ഞില്ല, സിനിമയില്‍ സ്നേഹത്തിനും ബന്ധത്തിനും ഒരു വിലയുമില്ലെന്ന് അന്ന് എനിക്ക് മനസ്സിലായി; സലിം കുമാര്‍
1996ല്‍ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോള്‍ മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
‘ഈ രാജ്യത്തില്‍ എല്ലാം എന്നെങ്കിലും ശരിയാകും എന്ന് പ്രതീക്ഷിച്ച് ജീവിച്ച് മരിക്കാനാണ് വിധി, ആ വിവരംകെട്ടവനെ കൊന്നു കളയൂ!’; ഡോക്ടറുടെ മരണത്തില്‍ പ്രതികരണവുമായി മംമ്ത മോഹന്‍ദാസ്
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹന്‍ദാസ്. 2005ല്‍ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തിലെത്തിയ താരം ഇതുവരെ സൂപ്പര്‍...
നേവി ബ്ലു നിറത്തിലുള്ള ഉടുപ്പം പിങ്ക് കളർ കണ്ണടയും ധരിച്ച് ക്യൂട്ടായി മറിയം; ചടങ്ങി താരമായി താരപുത്രി
മമ്മൂട്ടിയും പേരകുട്ടിയും ദുൽഖറിന്റെ മകളുമായ മറിയം അമീറ സൽമാനുംആരാധകർ ഏറെയാണ്. മറിയത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുമ്പോൾ തന്നെ വൈറലായി മാറാറുണ്ട്....
മഴയും പ്രളയവും വെള്ളവും ഡാമും ജലനിരപ്പും ഭയവും സന്തോഷവും സമ്പത്തും അഭിമാനവും ജീവിതവും മരണവും വരെ ഓരോ കാഴ്ച്ചയിലും സാഹചര്യത്തിലും ഭിന്നമാകുന്ന അനുഭവമാണ് ഈ ചിത്രത്തിന്റെ തത്വശാസ്ത്രം; ടി എൻ പ്രതാപൻ
ജൂഡ് ആന്റണിയുടെ 2018 തിയേറ്ററിൽ കണ്ടതിന് ശേഷം ഫേസ്ബുക്ക് പോസ്റ്റുമായി ടി എൻ പ്രതാപൻ എം പി. കടലിന്റെ രൗദ്രഭാവങ്ങളോട് മല്ലടിച്ച്...
ആ പരാമര്‍ശം അമ്മയെയും ഭാര്യയെയും അനിയത്തിയെയും ഏറെ വിഷമിപ്പിച്ചു, അവര്‍ക്കു പുറത്തിറങ്ങാന്‍ നാണക്കേടാണ്; അമ്മ ജൂഡിനെതിരെ കേസ് കൊടുത്തിട്ടുണ്ടെന്ന് ആന്റണി വര്‍ഗീസ്
10 ലക്ഷം വാങ്ങി സിനിമയില്‍ നിന്നും പിന്മാറിയെന്ന ജൂഡ് ആന്തണിയുടെ ആരോപണത്തിന് മറുപടിയുമായി നടന് ആന്റണി വര്‍ഗീസ്. തന്റെ കയ്യില്‍ നിന്നും...
പത്തുലക്ഷം രൂപ അഡ്വാന്‍സ് പ്രതിഫലം വാങ്ങി പെപ്പെ നിര്‍മാതാവിനെ പറ്റിച്ചു; ജൂഡ് ആന്റണിയുടെ ആരോപണത്തിന് പിന്നാലെ പെപ്പെ ഇന്ന് മാധ്യമങ്ങളെ കാണും
പണം വാങ്ങി സിനിമയില്‍ നിന്ന് പിന്മാറിയെന്ന് സംവിധായകന് ജൂഡ് ആന്റണിയുടെ ആരോപണത്തിന് പിന്നാലെ മാധ്യമങ്ങളെ കാണാന്‍ തയ്യാറെടുത്ത് നടന് ആന്റണി വര്‍ഗീസ്....
’20 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കോളേജ് സുഹൃത്തുക്കളുടെ ഒത്തുചേരല്‍, ജിഷ്ണുവിനെ ഒരുപാട് മിസ്സ് ചെയ്തു’; വൈറലായി ചിത്രങ്ങള്‍
സിനിമാ മോഹികളായ ഒരുകൂട്ടം പുതുമുഖങ്ങള്‍ക്കവസരം കൊടുത്ത് 2022ല്‍ കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘നമ്മള്’. നടന് രാഘവന്റെ മകന് ജിഷ്ണു, ഭരതന്റെയും...
ഹിജാബ് ചുരുട്ടി തീക്കുണ്ഠത്തിലേയ്ക്ക് വലിച്ചെറിയുന്ന ഒരു രംഗമുണ്ട്, സീന്‍ കണ്ട് കൈയ്യടിച്ചു പോയി; ‘ദ കേരള സ്റ്റോറി’ യെ കുറിച്ച് ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി
കേരളാ സ്റ്റോറി എന്ന സിനിമ കേരളത്തിന്റെ കഥയല്ല, ലോകത്തിന്റെ കഥയാണെന്ന് ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി. ലോകത്തിന്റെ പല ഭാഗത്ത്...
ദിലീപ് നോക്കിനിൽക്കെ ‘കാവ്യ’ അത് പറഞ്ഞു, എല്ലാം മിനിറ്റുകൾക്കുള്ളിൽ!! സംഭവിച്ചത് ഇങ്ങനെ
മലയാളികളുടെ ഇഷ്ട താരദമ്പതികളാണ് ദിലീപും കാവ്യാ മാധവനും ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന സിനിമയിൽ ദിലീപിന്റെ ജോഡിയായാണ് കാവ്യയുടെ നായികാവേഷങ്ങളിലെ പ്രവേശം. പിൽക്കാലത്ത്...
സെറ്റില്‍ താമസിച്ച് വരുന്നത് ലഹരി ഉപയോഗിക്കുന്നത് കൊണ്ട് മാത്രമാണെന്ന് പറയാന്‍ കഴിയില്ല, ഇഷ്ടമില്ലാത്തവര്‍ ഷെയ്ന് നിഗത്തെയും ശ്രീനാഥ് ഭാസിയെയും വച്ച് സിനിമയെടുക്കേണ്ടെന്ന് ജോയ് മാത്യു
ഷെയ്ന് നിഗത്തെയും ശ്രീനാഥ് ഭാസിയെയും വച്ച് ആര്‍ക്ക് വേണമെങ്കിലും സിനിമ എടുക്കാമെന്ന് ജോയ് മാത്യു. ഈ താരങ്ങള്‍ക്ക് ബാന്‍ ഇല്ല. ഇഷ്ടമില്ലാത്തവര്‍...
Latest News
- അശ്വിനെ നടുക്കിയ ആ സത്യം; ശ്യാമിന്റെ ചതി പൊളിച്ച് അഞ്ജലി; ശ്രുതിയെ തകർത്ത് അത് സംഭവിച്ചു!!! April 24, 2024
- ഡിന്നര്‍ മാത്രം മതിയോ? പ്രാതലിലും നമുക്കൊരു ‘സിന്ദാ ബന്ദാ’ പിടിച്ചാലോ?; ഷാരൂഖ് ഖാന് മറുപടിയുമായി മോഹന്‍ലാല്‍ April 24, 2024
- രണ്‍വീര്‍ സിംഗിന്റെ ഡീപ് ഫേക്ക് വീഡിയോ; എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് മുംബൈ പൊലീസ് April 24, 2024
- അച്ഛന് ചെയ്യിക്കുന്നതാണെന്ന് വിശ്വസിക്കാനാണിഷ്ടം, ശാസ്ത്രീയ സംഗീതത്തില്‍ അരങ്ങേറ്റം നടത്തി അഭയ ഹിരണ്‍ മയി April 24, 2024
- വിജയ്യെ അനുകരിച്ചതല്ല, എന്റെ കൈവശം വാഹനങ്ങള്‍ ഇല്ലാത്തതു കൊണ്ടാണ് സൈക്കിളില്‍ വന്നത്; വിശദീകരണവുമായി വിശാല്‍ April 24, 2024
- രവി കിഷന്റെ മകളാണ്, ഞങ്ങള്‍ ഡിഎന്‍എ ടെസ്റ്റിന് തയ്യാറാണ്; നടി രംഗത്ത് April 24, 2024
- അബ്ദുള്‍ റഹീമിന്റെ കഥ സിനിമയാക്കുന്നതില്‍ പിന്മാറാന് തയ്യാറാണ്, നിമിഷപ്രിയയുടെ കേസിനെ കുറിച്ച് പൂര്‍ണമായും പഠിച്ചു വരികയാണ്; ബോബി ചെമ്മണ്ണൂര്‍ April 24, 2024
- രണ്ട് മുന്നണികളുടേയും ഇടയില്‍ കിടന്ന് ഞെരുങ്ങുകുകയാണ് കൊല്ലം, 100 ശതമാനം വിജയ പ്രതീക്ഷയുണ്ട്; കൃഷ്ണകുമാര്‍ April 24, 2024
- ആ ഡയലോഗൊന്നും സ്ക്രിപ്റ്റില്‍ ഉണ്ടായിരുന്നില്ല, ആ സമയത്ത് ഞാന്‍ പറഞ്ഞതാണ്; നസ്ലെന് April 24, 2024
- ശശി തരൂര്‍ തിരുവനന്തപുരം മണ്ഡലത്തിന് ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്, വീണ്ടും അദ്ദേഹം തന്നെ ജയിക്കും; പ്രകാശ് രാജ് April 24, 2024