“ആശുപത്രിയിൽ കിടക്കുമ്പോൾ പോലും തിരിഞ്ഞു നോക്കിയില്ല”; വിവാഹ മോചനത്തെ കുറിച്ച് കല്പന അന്ന് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു..
ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ കലാ പ്രതിഭയാണ് കല്പന.എന്തിന് പറയുന്നു മരണപ്പെട്ട് വർഷങ്ങൾ ആയിട്ടും അത് അംഗീകരിക്കാൻ മലയാളി പ്രേക്ഷകരുടെ...
ഞാന്‍ ജീവിതത്തില്‍ നന്നായി കരഞ്ഞിട്ടുണ്ട്, അതുപോലെ ആരും കരയണ്ട എന്ന് കരുതിയാണ് വീഡിയോകള്‍ ഇടുന്നത്; വിഷമിച്ച് ഇരിക്കുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് സഹായമായിരിക്കുമല്ലോ; എലിസബത്ത്
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് 2006ല്‍ ആയിരുന്നു...
അടുത്ത ജന്മത്തില് ബ്രാഹ്മണനോ സ്ത്രീയോ ആയി ജനിച്ചോളൂ, ഈ ജന്മത്തില് അനിഷ്ടം പ്രകടമാക്കിയിട്ടും സ്ത്രീയുടെ ശരീരത്തില്‍ തൊടുന്ന പരിപാടി കുറ്റകൃത്യമാണ് സാറേ; ഷുക്കൂര്‍
മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവത്തില്‍ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിക്കെതിരെ പ്രതികരണവുമായി നടനും അഭിഭാഷകനുമായ സി. ഷുക്കൂര്‍. സുരേഷ് ഗോപി ചെയ്തത്...
ശരീരത്തില്‍ സ്പര്‍ശിച്ചു ലൈം ഗികച്ചുവയോടെ സംസാരിച്ചു; സുരേഷ് ഗോപിക്കെതിരെ കേസെടുത്ത് പൊലീസ്
മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍, നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. ശരീരത്തില്‍ സ്പര്‍ശിച്ചതിനും ലൈം ഗികച്ചുവയോടെ...
ഗോപാലകൃഷ്ണനില്‍ നിന്നും ദിലീപിലേയ്ക്കുള്ള യാത്ര; വിവാദങ്ങളില്‍ തളരാത്ത താരപദവി
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. താരരാജക്കന്മാര് അരങ്ങ് വാണിരുന്ന സമയത്ത് തന്റേതായ ശൈലിയിലൂടെ പ്രേക്ഷകരുടെ നെഞ്ചിലേയ്ക്ക് ചേക്കേറാന്‍ ദിലീപിന് സാധിച്ചു. ഗോപാലകൃഷ്ണനായി...
ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടുള്ള വ്യക്തിയല്ല, സുരേഷ് ഗോപിയെന്ന രാഷ്ട്രീയക്കാരനെയാണ് ആളുകള്‍ വിമര്‍ശിക്കുന്നത്; ഭാഗ്യലക്ഷ്മി
മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവത്തില്‍ നടന് സുരേഷ് ഗോപിയെ പിന്തുണച്ച് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. മാധ്യമപ്രവര്‍ത്തക എന്തുകൊണ്ടാണ് അപ്പോള്‍ പ്രതികരിക്കാതിരുന്നത് എന്നാണ്...
മനസ്സില്‍ പുഴുവരിച്ച് വൃണം പൊട്ടിയൊലിക്കുന്നവര്‍ക്കും കണ്ണില്‍ രാഷ്ട്രീയ തിമിരം ബാധിച്ചവര്‍ക്കും ഇവിടെ ആഭാസം കാണാന്‍ കഴിഞ്ഞേക്കും; സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായി മ്ഞ്ജുവാണി ഭാഗ്യരത്നം
മാധ്യമ പ്രവര്‍ത്തകയോട് സുരേഷ് ഗോപി മോശമായി പെരുമാറിയെന്ന സംഭവത്തില്‍ നടനെ പിന്തുണച്ച് അഭിനേത്രിയും ഗായികയുമായ മഞ്ജുവാണി ഭാഗ്യരത്നം. മനസില്‍ പുഴുവരിച്ചവര്‍ക്കും കണ്ണില്‍...
രാമലീല വിജയിച്ചപ്പോള്‍ കുറേ ആളുകള്‍ പറഞ്ഞത് ബംഗാളികളെ കയറ്റിയാണ് സിനിമ വിജയിപ്പിച്ചതെന്നാണ്; ദിലീപ് എന്ന നടന് കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ ജനപ്രീതിയില്‍ ഇടിവ് സംഭവിച്ചിട്ടുണ്ടെന്ന് താന്‍ കരുതുന്നില്ലെന്ന് അരുണ്‍ ഗോപി
എത്ര വലിയ താരമായാലും ഫാന്‍സിനെ വെച്ച് മാത്രം ഒരു സിനിമയും വിജയിപ്പിക്കാന്‍ പറ്റില്ല. കുടുംബപ്രേക്ഷകരാണ് ചിത്രത്തെ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്...
പെരുമാറിയത് വാത്സല്യത്തോടെ, മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ മാപ്പ്; ക്ഷമ ചോദിച്ച് സുരേഷ് ഗോപി
മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ക്ഷമ ചോദിച്ച് സുരേഷ് ഗോപി. പെരുമാറിയത് വാത്സല്യത്തോടെയാണെന്നും ഏതെങ്കിലും രീതിയില്‍ മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട്...
ഒന്നും കാണാതെ അമല ഈ ബന്ധത്തിലേയ്ക്ക് പോകില്ല, ജഗദ് ഗുജറാത്തുകാരനായ വ്യവസായി; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ!
തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് അമല പോള്‍. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച അമല പോള്‍ പിന്നീട് തമിഴിലേക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന...
കണ്ണൂർ സ്ക്വാഡിലെ സുഷിൻ ശ്യാം ഒരുക്കിയ “കാലൻ പുലി” ഗാനത്തിന്റെ വീഡിയോ റിലീസായി
പ്രേക്ഷകർ തിയേറ്ററിൽ നൽകിയ ഗംഭീര അഭിപ്രായങ്ങളിലൂടെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡിലെ സുഷിൻ ശ്യാം ഒരുക്കിയ കാലൻ പുലി എന്ന...
മഞ്ഞപ്പടയുടെ സ്വന്തം കലൂർ സ്റ്റേഡിയത്തിൽ പാത്തുവിന്റെ ലൈവ് കമന്ററി, ഹർഷാവരങ്ങളോടെ കല്യാണിയെ വരവേറ്റ് ആരാധകർ
കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്ന കേരളാ ബ്ലാസ്റ്റേഴ്സ് ഒഡീഷാ എഫ് സി മത്സരത്തിൽ അതിഥിയായി കല്യാണി പ്രിയദർശനും...
Latest News
- മകളെ കൈ പിടിച്ച് കൊടുത്തതിനുശേഷം ഒരു മുറിയില്‍ പോയി സുരേഷേട്ടന് ഇരുന്നു, കണ്ണുകള്‍ നിറയാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്, ഒരു വലിയ കടമ നിറവേറ്റിയിരിക്കുന്ന അച്ഛനെ ഞാന്‍ കണ്ടു!; വൈറലായി കുറിപ്പ് April 25, 2024
- കുടുംബത്തിന്റെ ഭദ്രതയ്ക്ക് വേണ്ടിയാണെങ്കിലും മഞ്ജു അഭിനയ രംഗം വിട്ടതില്‍ ഭയങ്കര വിഷമമുണ്ട്; മഞ്ജുവിനെ കുറിച്ച് ഉര്‍വശി പറഞ്ഞത്! April 25, 2024
- എനിക്കെതിരെ വര്‍ഷങ്ങളായി ഗൂഡാലോചന നടക്കുന്നു, അതിന് നേരിടുക എന്ന് അല്ലാതെ വേറെ എന്ത് ചെയ്യാനാകും; ദിലീപ് April 25, 2024
- തനുവും ഷൈനും പിരിഞ്ഞു??? അന്യ പെണ്ണുങ്ങളെ നോക്കാൻ പാടില്ല; പക്ഷെ സംഭവിച്ചത് മറ്റൊന്ന്; സത്യങ്ങളെല്ലാം പുറത്ത്! April 24, 2024
- ആഘോഷത്തിന് ഇടയിൽ നന്ദുവിന് ആ ദുരന്തം സംഭവിക്കുന്നു; ചങ്ക് തകർന്ന് അനി; ഒടുവിൽ ആ വമ്പൻ ട്വിസ്റ്റ്!!! April 24, 2024
- ഗൗതമും നന്ദയും തമ്മിൽ പിരിഞ്ഞു; മിഥുന്റെ അറസ്റ്റിൽ പുറത്തുവന്നത് നിഗൂഢ രഹസ്യങ്ങൾ; ഇനി രക്ഷയില്ല!!!! April 24, 2024
- രാധാമണിയുടെ ഞെട്ടിക്കുന്ന നീക്കം; ഗൗരിയ്ക്ക് ആ അപകടം; രക്ഷിക്കാൻ കഴിയാതെ ശങ്കർ! രഹസ്യം പുറത്ത്!! April 24, 2024
- ‘ഹാപ്പി ബെര്‍ത്ത്ഡേ ഹീറോ’; ഹനുമാന് ജയന്തി ആശംസകള്‍ നേര്‍ന്ന് ഉണ്ണിമുകുന്ദന് April 24, 2024
- വിജയിക്കുമെന്ന് തികഞ്ഞ ആത്മവിശ്വാസമുണ്ട്, ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ കൊട്ടിക്കലാശത്തിന് സജീവമാകില്ല, കുടുംബത്തില്‍ നിന്ന് ആരും വരില്ല; സുരേഷ് ഗോപി April 24, 2024
- ജാസ്മിന് പുറത്തിറങ്ങിയാല്‍ എന്താകുമെന്ന് എനിക്കറിയില്ല, മുസ്ലീംസ് മറ്റുള്ള ആളുകളെപ്പോലെ എല്ലാം അംഗീകരിച്ചുകൊള്ളണമെന്നില്ല; തെസ്നി ഖാന് April 24, 2024