രജിത് കുമാറിനെ തെരുവ് നായ കടിച്ചു, താരം ആശുപത്രിയില്‍!
ബിഗ് ബോസ് താരവും നടനുമായ രജിത് കുമാറിന് തെരുവുനായ ആക്രമണത്തില്‍ പരിക്ക്. പത്തനംതിട്ട അയ്യപ്പക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു ആക്രമണം ഉണ്ടായത്. രജിത്...
ജയിലില്‍ ബിസ്ക്കറ്റ് മാത്രം കഴിച്ചാണ് ജീവിച്ചത്, രണ്ട് മാസം കൊണ്ട് 17 കിലോ കുറഞ്ഞു; ജയില്‍ അനുഭവങ്ങളെ കുറിച്ച് രാജ് കുന്ദ്ര
‘യുടി 69’ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ നായകനായി അരങ്ങേറ്റം കുറിക്കുകയാണ് വിവാദ നിര്‍മ്മാതാവും വ്യവസായിയുമായ രാജ് കുന്ദ്ര. നീ ലച്ചിത്ര നിര്‍മ്മാണക്കേസില്‍...
ഐഎഫ്എഫ്കെ ചിത്രങ്ങള്‍ ജൂറി കാണാതെ തിരസ്ക്കരിച്ചു; മറുപടി നല്‍കാതെ ചലച്ചിത്ര അക്കാദമി
ഐഎഫ്എഫ്കെ പ്രദര്‍ശനത്തിനുള്ള ചിത്രങ്ങള്‍ ജൂറി കാണാതെ തിരസ്ക്കരിച്ചു എന്ന പരാതിയില്‍ മറുപടി നല്‍കാതെ ചലച്ചിത്ര അക്കാദമി. മുഖ്യമന്ത്രിക്കും സാംസ്കാരിക വകുപ്പിനും പരാതി...
തമന്നയ്ക്കൊപ്പം ഡാന്‍സ് ചെയ്യാന്‍ പോകുന്നുവെന്ന് പറഞ്ഞപ്പോള്‍ മീനാക്ഷി പറഞ്ഞത്…അത് കേട്ടതും ഞാന്‍ ആകെ തകര്‍ന്നുപോയി; ദിലീപ്
പ്രത്യേക പരിചയപെടുത്തല്‍ ആവശ്യമില്ലാത്ത താര പുത്രിമാരാണ് മീനാക്ഷി ദിലീപ്. മലയാള സിനിമ പ്രേമികളുടെ സ്വന്തം ദിലീപിന്റേയും മഞ്ജുവിന്റേയും മകള്‍ എന്ന രീതിയില്‍...
‘എതിരാളികളെ പെണ്ണ് കേസിലും ഗര്‍ഭക്കേസിലും കുടുക്കി നാറ്റിക്കുക ! ഇതിനപ്പുറം ഒന്നുമില്ല’, ഞാന്‍ സുരേഷ് ഗോപി എന്ന മനുഷ്യന്റെ കൂടെ; ജോയ് മാത്യു
മാധ്യമ പ്രവര്‍ത്തകയോട് സുരേഷ് ഗോപി മോശമായി പെരുമാറിയെന്ന സംഭവത്തില്‍ പ്രതികരണവുമായി നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു. സുരേഷ് ഗോപിയെ വ്യക്തിപരമായി അറിയുന്നവര്‍ക്ക്...
കൊറോണക്കാലത്ത് സിനിമയില്ലാതെ കഷ്ടപ്പെട്ടപ്പോള് റിവ്യൂ നടത്തുന്നവര്‍ അവരെ പോയി സഹായിച്ചോ, നെഗറ്റീവ് റിവ്യൂ മമ്മൂട്ടിക്കും മോഹന്‍ലാലിനും പ്രശ്നമല്ല; പാവപ്പെട്ടവന്റെ ചോറാണ് ഇല്ലാതാകുന്നതെന്ന് ബാല
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സിനിമ റിവ്യൂ ബോംബിങ്ങില്‍ പ്രതികരണവുമായി നടന് ബാല. ഇത് വല്ലാതെ കൈവിട്ട് പോവുന്നുണ്ടെന്നും നെഗറ്റീവ് റിവ്യൂകൊണ്ട് പാവപ്പെട്ടവന്റെ ചോറാണ്...
ഗുഡ് ടച്ചും ബാഡ് ടച്ചും തീരുമാനിക്കേണ്ടത് മാധ്യമപ്രവര്‍ത്തകയാണ്, പൊതു പ്രവര്ത്തകന് ചേര്‍ന്ന പ്രവര്‍ത്തിയല്ല സുരേഷ് ഗോപിയുടേത്; വീണാ ജോര്‍ജ്
നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകയ്ക്ക് ഒപ്പമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്....
ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒരു അപകടം; ചാനലുകളും രാഷ്ടീയ പ്രസ്ഥാനങ്ങളും വ്യക്തികളും മത്സരിക്കാനും വിജയിക്കാനുമുള്ള അവസരമാക്കരുത്; ഷെയ്ന് നിഗം
കളമശ്ശേരിയില്‍ നടന്ന സ് ഫോടനത്തില് അപലപിച്ച് നടന് ഷെയ്ന് നിഗം. സംഭവിക്കാന്‍ പാടില്ലാത്തതാണ് കളമശ്ശേരിയില്‍ നടന്നത്. ചാനലുകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും വ്യക്തികളും...
അദ്ദേഹത്തിന്റെ രാഷ്ട്രീയമാകും ഒരു വിഭാഗത്തിന് ഇങ്ങനെ മാപ്പു പറയിക്കാന്‍ തോന്നിച്ചത്, ആരു എന്ത് പറഞ്ഞാലും.. ഞാനും എന്റെ കുടുംബവും കൂടെയുണ്ട്; സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായി താരങ്ങള്‍
സുരേഷ് ഗോപി മോശമായി പെരുമാറിയെന്ന മാധ്യമപ്രവര്‍ത്തകരുടെ പരാതിയില്‍ താരത്തെ പിന്തുണച്ച് ബാബുരാജ് അടക്കമുള്ള സിനിമാ പ്രവര്‍ത്തകര്‍. സുരേഷ് ഗോപിയുടെ രാഷ്ട്രീയമാകും ഒരു...
മോഹന്‍ലാലിനെക്കുറിച്ച് വെള്ളം പോലെ ഏത് പാത്രത്തിലേക്കൊഴിക്കുന്നോ അത് പോലെ മാറുമെന്ന് പറയുമ്പോലെയാണ് മഞ്ജുവും; സത്യന് അന്തിക്കാട്
മലയാളികള്‍ മഞ്ജു വാര്യരെ പോലെ സ്നേഹിച്ച മറ്റൊരു നടി ഇല്ലെന്നാണ് ആരാധകര്‍ പറയുന്നത്. ലേഡി സൂപ്പര്‍സ്റ്റാറായി ആഘോഷിക്കപ്പെടുന്ന മഞ്ജുവിന് ഇന്ന് മറ്റ്...
ഇവനെ പോലെ ഒരുത്തന്റെ കൂടെ വര്‍ക്ക് ചെയ്യേണ്ടി വന്നില്ലല്ലോ, എന്റെയും ഇതുപോലെ വേദനിപ്പിച്ച മറ്റുള്ളവരുടെയും കണ്ണീരു കാരണമാണ് ഇപ്പോള്‍ ഇങ്ങനെ സംഭവിക്കുന്നത്; ദിലീപിനെ ആളുകളൊക്കെ വെറുത്തു തുടങ്ങിയെന്ന് സംവിധായകന് ആര് സുകുമാരന്‍
നിരവധി ആരാധകരുള്ള താരമാണ് ദിലീപ്. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. നടി മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിന് ശേഷമാണ്...
‘എന്റെ ജീവിതത്തില്‍ ഞാന്‍ എടുത്ത ഏറ്റവും ബെസ്റ്റ് തീരുമാനം’; തന്റെ കാമുകനെ പരിചയപ്പെടുത്തി മാളവിക ജയറാം; ആശംസകളുമായി ആരാധകര്‍
സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും നടിമാരെ പോലെ തന്നെ ഏറ ആരാധകര്‍ ഉള്ള താരപുത്രിയാണ് മാളവിക ജയറാം. മാളവികയുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് താത്പര്യവും...
Latest News
- ഗൗരിയ്ക്ക് ആ അപകടം; രാധാമണിയെ അടിച്ച് പുറത്താക്കി മഹാദേവൻ; ശങ്കറിന്റെ നീക്കത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്!! April 20, 2024
- ഫാഷന്‍ ഇന്‍ഫഌവന്‍സര്‍ സുര്‍ഭി ജെയിന് അന്തരിച്ചു April 20, 2024
- ഉറപ്പായും രണ്ടാം ഭാഗവും പ്രേക്ഷകര്‍ ഏറ്റെടുക്കും, പ്രേമലുവിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകന് April 20, 2024
- ഇതില്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടതെന്ന് അറിയില്ല, വോട്ട് ചെയ്യാന്‍ സാധിക്കാതെ മടങ്ങി നടന് സൂരി April 20, 2024
- മൃഗങ്ങളുമായി എന്‍.ടി.ആര് വാഹനത്തില്‍ നിന്ന് ചാടുന്ന രംഗം; മൃഗങ്ങള്‍ക്ക് പകരം മോട്ടോറൈസ്ഡ് കാറുകളായിരുന്നു ഉപയോഗിച്ചത്; തുറന്ന് പറഞ്ഞ് ഛായാഗ്രാഹകന്‍ April 20, 2024
- ചട്ടം ലംഘിച്ചു, വോട്ടര്‍മാരെ ബുദ്ധിമുട്ടിച്ചു, വിജയ്ക്കെതിരെ പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി April 20, 2024
- ‘മഞ്ഞുമ്മല്‍ ബോയ്സി’ന്റെ തേരോട്ടം ഇനി ഒടിടിയിലേയ്ക്ക്; റിലീസ് തീയതി പുറത്ത്! April 20, 2024
- സുന്ദരി കോത എന്ന് തോന്നിയ നടി കാവ്യ മാധവനാണ്; സലിം കുമാര്‍ April 20, 2024
- നയന്‍താര ഇത്ര സിമ്പിളായിരുന്നോ!, ആഡംബര കാറുകളും പ്രൈവറ്റ് ജെറ്റുമുണ്ടായിട്ടും മക്കള്‍ക്കൊപ്പം ഓട്ടോയില്‍ യാത്ര ചെയ്ത് നയന്‍താര! April 20, 2024
- ‘ജയ് ഹോ’ കംപോസ് ചെയ്തത് എആര്‍ റഹ്മാന് അല്ല, അത് മറ്റൊരു ഗായകന്!; വെളിപ്പെടുത്തലുമായി രാം ഗോപാല്‍ വര്‍മ്മ April 20, 2024