ആത്മസുഹൃത്തിന്റെ പിറന്നാൾ ദിനം; സുഹൃത്തിന്റെ സ്വപ്നം നിറവേറ്റുന്നു; പുതിയ പ്രഖ്യാപനവുമായി പൃഥ്വിരാജ്
സംവിധായകൻ സച്ചിയുടെ മരണം മലയാള സിനിമാലോകത്ത് തീരാനഷ്ട്ടമായിരുന്നു. ഒരു സംവിധായകന്‍, തിരക്കഥാകൃത്ത് എന്നതിലുമപ്പുറം പൃഥ്വിരാജിനു ഒരു ആത്മമിത്രമായിരുന്നു സച്ചി. വര്‍ഷങ്ങളായുള്ള…