ഡിംപല്‍ അത്രേം കിടന്ന് റെയ്സ് ആയപ്പോ മജിസിയയെ ആ ഭാഗത്ത് എവിടേലും കണ്ടോ? ഞാന്‍ കണ്ടില്ല അതെ സമയം തിരിച്ചു മജിസിയക്കു ആണ് എന്തേലും പറ്റിയതെങ്കില്‍ ഡിംപല്‍ മജിസിയക്കു ചുറ്റിനും ഉണ്ടാകുമായിരുന്നു
ബിഗ് ബോസ് വിലയിരുത്തലുമായി എത്തിയിരിക്കുകയാണ് നടി അശ്വതി. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അശ്വതിയുടെ വിലയിരുത്തല്‍. സായ്-ഡംപല്‍ വഴക്കിനെ കുറിച്ചും കഴിഞ്ഞ ദിവസത്തെ നോമിനേഷനെ…