‘ജുമ്മാ ചുമ്മാ ദേ ദേ’ ലണ്ടന്‍ തെരുവില്‍ ഭര്‍ത്താവുമായി ചുംബിച്ച് ശില്പ ഷെട്ടി
‘ജുമ്മാ ചുമ്മാ ദേ ദേ’ എന്ന തലക്കെട്ടോടെയാണ് ലണ്ടന്‍ തെരുവില്‍ ഭര്‍ത്താവുമായി ചുംബിക്കുന്നതിന്റെ ഒരു ബൂമറാങ് വീഡിയോ ശില്പ ഷെട്ടി ഇന്‍സ്റ്റഗ്രാമില്‍...
പേളിയെ കുറ്റംപറഞ്ഞ രഞ്ജിനി ഹരിദാസിന് കിട്ടിയ ചുട്ട മറുപടി…
മലയാള ടെലിവിഷൻ ചരിത്രത്തിൽ തന്നെ സൂപ്പർ ഡ്യൂപ്പർ ഹിറ്റായ പരിപാടിയാണ് ഏഷ്യാനെറ്റിലെ ജനപ്രിയ ടോക്ക് ഷോയായ ബഡായി ബംഗ്ലാവ്. കണ്ടു മടുത്ത...
ഗിന്നസ് കയറാൻ ഒരുങ്ങി മോഹൻലാലിന്റെ കരകൗശല പ്രണയം ! ലോകത്താദ്യമായി ഉയരുന്ന ശില്പത്തിന്റെ പ്രത്യേകതകൾ !
മലയാളത്തിന്റെ താര രാജാവ് മോഹൻലാലിന് കരകൗശല വസ്തുക്കളോട് വല്ലാത്ത ഇഷ്ടമുണ്ട് . അദ്ദേഹത്തിന്റെ വീട്ടിൽ ഇത്തരത്തിൽ ഒട്ടേറെ വസ്തുക്കൾ ഉണ്ട് ....
അമല പോളിന് മുൻപ് നഗ്നതയിലൂടെ വിവാദത്തിനു തിരി കൊളുത്തിയവർ !
ആടൈ എന്ന ചിത്രത്തിൽ നഗ്നയായി പ്രത്യക്ഷപ്പെട്ട അമല പോൾ വാർത്തകളിൽ നിറഞ്ഞത് അവരുടെ അഭിനയത്തിന്റെ ബോൾഡ് രീതികൊണ്ടാണ്. ഒരു മലയാളിയായ നടി...
കുടുംബം തകർക്കാൻ ശ്രമിച്ച വ്യാജ ഫേസ്ബുക്ക് അക്കൗണ്ടും നടിയുടെ പ്രതിഷേധവും ; ഗോസ്സിപ്പുകൾക്കൊടുവിൽ ജ്യോതികൃഷ്ണ എവിടെ ?
മലയാള സിനിമയിൽ ശാലീന സൗന്ദര്യത്തോടെ എത്തിയ നടിയാണ് ജ്യോതികൃഷ്ണ . ഒട്ടേറെ വിവാദങ്ങളിലൂടെയാണ് ജ്യോതികൃഷ്ണയുടെ സിനിമ ജീവിതം കടന്നു പോയത് ....
മമ്മൂട്ടിക്കിനി രണ്ടു വർഷത്തേക്ക് തിരക്കോട് തിരക്ക് ! തയ്യാറാകുന്നത് 10 ചിത്രങ്ങൾ !
മമ്മൂട്ടി ഇനി തിരക്കിലേക്കാണ് . അടുത്ത രണ്ടു വർഷത്തേക്ക് കൈ നിറയെ ചിത്രങ്ങളാണ് മമ്മൂട്ടിക്ക് . 2019 – 2020 വര്‍ഷങ്ങളിലേക്ക്...
പെരുന്നാൾ പിറ വരവേൽക്കാൻ 7 ചിത്രങ്ങൾ !
മലയാളികളുടെ ആഘോഷങ്ങൾ എല്ലാം സിനിമയുമായി ബന്ധപ്പെട്ടതാണ് .ഓണമായാലും ക്രിസ്തുമസ് ആയാലും പെരുന്നാൾ ആയാലും മലയാളികൾ തിയേറ്ററുകളിലാണ് ആഘോഷിക്കുന്നത്. ഇനി പെരുനാൾ വരവാണ്....
പെരുമ്പാവൂര്കാരൻ ആൻറണി എങ്ങനെ മോഹൻലാലിൻറെ താങ്ങും തണലുമായി ?
മലയാളികൾ മോഹൻലാലിനെ കണ്ടു തുടങ്ങി കുറച്ച കാലങ്ങൾക്കു ശേഷം തുടങ്ങി ഇന്ന് വരെ അദ്ദേഹത്തിന്റെ താങ്ങും തണലുമായി കൂടെ ഉള്ള ആളാണ്...
സൂപ്പർ താര ചിത്രങ്ങൾ യുവതാരങ്ങൾക്ക് മുന്നിൽ മുട്ട് മടക്കുന്നതിനു പിന്നിൽ !
മലയാള സിനിമ കുറച്ചു കാലങ്ങൾക്കു മുൻപ് താരാധിപത്യത്തിന്റെ ചങ്ങലകളിൽ ആയിരുന്നു . സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾക്ക് അമിത പ്രാധാന്യം നൽകി കഥ...
അമേരിക്ക-ചൈന വ്യാപാരയുദ്ധം: മുന്നറിയിപ്പുമായി ഐഎംഎഫ്; ഇരുരാജ്യങ്ങളെയും ബാധിക്കുന്നെന്ന് ഗീതാ ഗോപിനാഥ്…
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം ആഗോള സ്റ്റോക്ക് വിപണികളില്‍ കനത്ത ഇടിവുണ്ടാക്കുന്നു. ഇതോടെ മുന്നറിയിപ്പുമായി ഐ.എം.എഫ് രംഗത്തെത്തി. വാഷിങ്ടണും ബീജിങ്ങും...
ഇത് പുതിയ ഇന്ത്യ, പുതിയ വിപണി. നേട്ടങ്ങള്‍ കാണാനിരിക്കുന്നതേയുള്ളൂ….
ഇന്ത്യന്‍ ഓഹരിവിപണിയിലും സമ്പത്ത്ഘടനയിലും ശുഭാപ്തി വിശ്വാസത്തിന്റെ ബുള്‍ തരംഗത്തിന് തുടക്കമായതായി വിദഗ്ദ നിരീക്ഷണം. ഓഹരിവിപണിയില്‍ വന്‍ മുന്നേറ്റമുണ്ടാകുമെന്നും വിദേശനിക്ഷേപം ഗണ്യമായ തോതില്‍...
ദുബായില്‍ പ്രവാസികള്‍ക്ക് സ്ഥിരതാമസം അനുവദിക്കുന്ന ആദ്യ ഗോള്‍ഡന്‍ കാര്‍ഡ് ലഭിച്ചത് രണ്ട് ഇന്ത്യക്കാര്‍ക്ക്!
ദുബായില്‍ പ്രവാസികള്‍ക്ക് സ്ഥിരതാമസ അനുമതി ആദ്യമായി ലഭിച്ചത് രണ്ട് ഇന്ത്യക്കാര്‍ക്ക്. വാസു ഷാറൂഫ് , ഖുഷി എന്നീ ഇന്ത്യക്കാരാണ് ദുബായ് താമസ...