പി.എം നരേന്ദ്രമോദി മുതല്‍ മോഹന്‍ലാലിന്റെ ലൂസിഫര്‍ വരെ; ലോക്സഭ തെരഞ്ഞെടുപ്പില്‍ പോരാട്ടത്തിനൊരുങ്ങി സിനിമകളും
‘സിനിമ’, ആളുകളില്‍ ഇത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുള്ള മറ്റൊരു മാധ്യമവും ഇല്ല. ഒരു സമൂഹത്തിനെ മൊത്തം സ്വാധീനിക്കാന്‍ സിനിമയ്ക്ക് നിശ്പ്രയാസം സാധിക്കും. കള്ളനെ...
ആരാണ് കുമ്പളങ്ങിയിലെ ഷമ്മി ? വൈറലായി മനശാസ്ത്രജ്ഞന്റെ കുറിപ്പ്…
പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ ലഭിച്ച കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മിയെന്ന കഥാപാത്രത്തെ കുറിച്ച് മനഃശാസ്ത്രജ്ഞനായ ഡോക്ടര്‍ ബോബന് ഇറാനിമോസ് എഴുതിയ...
പ്രിയദര്ശന് വെറും കോപ്പിയടിക്കാരനല്ല.അല്‍പ്പം വിവരമൊക്കെയുണ്ട്!!! ശ്രീനിവാസന്.
മലയാള സിനിമയെ ഏറെ ചിരിപ്പിച്ച കൂട്ട് കെട്ടുകളില്‍ ഒന്നാണ് പ്രിയദര്ശന്- ശ്രീനിവാസന്-. മോഹന്‍ലാല്‍. നിരവധി പ്രിയദര്ശന്, മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് വേണ്ടി ശ്രീനിവാസന്...
3 സീനിൽ അഭിനയിക്കാൻ തിലകൻ തയാറായില്ല പക്ഷെ മോഹന്‍ ലാലിന്റെ ഒരു ഫോണ്‍ കാൾ തിലകന് നിരസിക്കാനയില്ല …
സീനിൽ അഭിനയിക്കാൻ തിലകൻ തയാറായില്ല പക്ഷെ മോഹന്‍ ലാലിന്റെ ഒരു ഫോണ്‍ കാൾ തിലകന് നിരസിക്കാനയില്ല … പ്രിയദര്‍ശന്റെ കഥയില്‍ പ്രതാപ്...
” പുലിമുരുഗനിൽ ” , ഒരു ഉൾപ്രദേശത്തിലെ പരിഷ്കാരിയായ പെണ്ണിനു കുട്ടിപ്പാവാട ഇടണം ഇറുകിയ ടോപ്പ് ഇടണം, ആ മലമ്പ്രദേശത്തെ നയകന്റെ ബോഡി കണ്ടു മതിമറക്കണം മാത്രമല്ല സംസാരിക്കുമ്പോൾ ശൃംഗാരം തുളുമ്പണം. – തച്ചോളി വർഗീസിലും ആര്യ 2 വിലും പോക്കിരിയിലുമൊക്കെ കണ്ട പ്രവണതയെ പറ്റി ഒരു പോസ്റ്റ് !
സ്ത്രീ കഥാപാത്രങ്ങളെ അല്പം ലൈംഗീകത ചേർത്ത് അവതരിപ്പിക്കുന്നത് സിനിമയിലെ ഒരു പൊതു പ്രവണതയാണ്. നായികയിൽ ചിലപ്പോളൊക്കെ ഇത് കാണാമെങ്കിലും ത്രികോണ പ്രണയ...
ഭക്ത സ്ത്രീ ജനലക്ഷങ്ങൾ ആറ്റുകാലിലേക്ക് ഒഴുകിയെത്തുന്നു ; കണ്ണകി ചരിത്രവും പൊങ്കാല മാഹാത്മ്യവും !
സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ക്ഷേത്രത്തിൽ ഇന്ന് പൊങ്കാല മഹോത്സവമാണ്. തിരുവനന്തപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ആറ്റുകാലിൽ ലോകത്തിൽ വച്ചേറ്റവും സ്ത്രീകൾ...
“എം ടിയുടെ തിരക്കഥ മഴനഞ്ഞു ഉണക്കാനിട്ടപ്പോൾ താനത് ആരും കാണാതെ എടുത്തോണ്ട് വന്നതാണോ ?” -രഞ്ജിത്തിനോട് ഇന്നസെന്റ് !
മോഹൻലാൽ എക്കാലത്തും ഒരു വിസ്മയമാണ്. ആ വിസ്മയം സ്വയം സ്ക്രീനിൽ സൃഷ്ടിക്കുകയും കൂടെ അഭിനയിക്കുന്നവർക്ക് പകർന്നു നൽകുകയും ചെയ്യാറുണ്ട് മോഹൻലാൽ. അത്...
മലയാള സിനിമ ചരിത്രത്തിൽ തന്നെ നാണക്കേടാകുന്ന മാമാങ്കത്തിന്റെ അണിയറക്കഥകൾ ..എന്നിട്ടും എന്തുകൊണ്ട് മമ്മൂട്ടി നിശ്ശബ്ദനായി തുടരുന്നു ?
മലയാള സിനിമ ലോകത്തിനു വലിയ പ്രതീക്ഷകൾ നൽകിയ പ്രഖ്യാപനമായിരുന്നു മമ്മൂട്ടി നായകനാകുന്ന ചരിത്ര സിനിമ മാമാങ്കം . സിനിമയുടെ ഷൂട്ടിങ്ങുമായി അനുബന്ധിച്ചു...
ദീപികയുടെ കല്യാണത്തിലും , വിരാടിന്റെ ഹണിമൂണിലും പ്രിയ വാര്യർക്ക് എണ്ണ തേച്ചും തുടങ്ങി അലിയാ ഭട്ടിന്റെ കിടപ്പറയിൽ വരെ ! താരങ്ങളെ ഞെട്ടിച്ച ഫോട്ടോഷോപ്പ് വിരുതൻ !
ആരാധിക്കുന്ന താരങ്ങൾക്കൊപ്പം ഒരു ചിത്രമെടുക്കാൻ എല്ലാവര്ക്കും ആഗ്രഹം ഉണ്ടാകാം. പക്ഷെ അതെങ്ങനെ സഫലീകരിക്കണം എന്ന് പലർക്കും അറിയില്ല. സിനിമയിലുള്ളവരെ കാണാൻ വളരെ...
‘വടക്കും നാഥന്’ മമ്മൂട്ടിയില്‍ നിന്നും മോഹന്‍ലാലിലേക്ക് വഴി മാറുന്നത് ഇങ്ങനെയാണ് .
പല്ലാവൂര്‍ ദേവനാരായണന്’ എന്ന വി.എം .വിനുചിത്രത്തിന്റെ സെറ്റില്‍ വെച്ച് ചിത്രത്തിന്റെ തിരക്കഥാകാരനും ഗാനരചയിതാവുമായ ‘ഗിരീഷ് പുത്തഞ്ചേരി’മമ്മൂട്ടിയോട് പിഷാരടിയെന്ന ഒരു സംസ്കൃത പ്രൊഫസറുടെ...
മമ്മൂക്കയുടെ ശരീരസൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി ദിലീപ്
മമ്മൂക്കയുടെ ശരീരസൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി ദിലീപ് മലയാള സിനിമയുടെ നിത്യയൗവനം മമ്മൂട്ടിയോട് എന്താണ് നിങ്ങളുടെ ഗ്ലാമറിന്റെ രഹസ്യം ? എന്ന് ഇന്നത്തെ...
”അന്ന് ഞാന്‍ ഫീല്‍ഡില്‍ പിടിച്ചു നിന്നുരുന്നെങ്കില്‍ മമ്മൂട്ടിയ്ക്ക് സൂപ്പര്‍ സ്റ്റാറാവാന്‍ കഴിയില്ലായിരുന്നു”. എന്ന് ജോയ് മാത്യു
ജോണ്‍ എബ്രഹാമിന്റെ ”അമ്മ അറിയാന്‍ ” എന്ന ചിത്രത്തിലെ നായകനായി കൊണ്ടാണ് ‘ജോയ് മാത്യൂ’ മലയാള സിനിമയിലേക്ക് കാലെടുത്ത് വെച്ചത്.പിന്നീട് ,...
Latest News
- പുഷ്പയുടെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്ക്! April 19, 2024
- ‘സത്യം എന്നും തനിച്ച് നില്ക്കും, നുണയ്ക്ക് എന്നും തുണവേണം’, ഒരിക്കല്‍ പോലും കാണാത്ത, പിന്തുണച്ചവരാണ് തങ്ങളുടെ ഊര്‍ജ്ജം; അതിജീവിതയുടെ സഹോദരന് April 19, 2024
- എല്ലാം വളരെ പെട്ടെന്നായിരുന്നു.. ഞാന്‍ വീണ്ടും വിവാഹം കഴിക്കാന്‍ പോവുന്നു… എന്റെ കുറ്റങ്ങള്‍ കണ്ടുപിടിച്ച് അതിന്റെ പുറകെ കടിച്ചു തൂങ്ങുന്ന കൊടിച്ചി പട്ടികളോട് ഒന്നു മാത്രം നിങ്ങള്‍ അതു തുടരുക.. ഞങ്ങള്‍ ഞങ്ങളുടെ ജീവിതം ജീവിച്ചു തുടങ്ങട്ടെ!! തുറന്നു പറഞ്ഞു ദയ അച്ചു April 19, 2024
- ആശയ്ക്ക് സ്വന്തം അച്ഛനെ പോലെയായിരുന്നു അദ്ദേഹം, കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയായിരുന്നു, കരച്ചില് ഓസ്കാര്‍ ലെവല്‍ അഭിനയമല്ല; ആശയെ കുറിച്ച് സോഷ്യല്‍ മീഡിയ April 19, 2024
- 20 വർഷങ്ങൾക്ക് ശേഷം ശോഭനയും മോഹൻലാലും ഒന്നിക്കുന്നു… ആരാധകർ കാത്തിരുന്ന നിമിഷം April 19, 2024
- അതില്‍ ഒരു ത്രില്ലില്ല, അബ്ദുല്‍ റഹീമിന്റെ ജീവിതം സിനിമയാക്കാന്‍ ഉദ്ദേശിക്കുന്നില്ല; ബ്ലെസി April 19, 2024
- ഞങ്ങളുടെ പൊന്നച്ഛാ’… പിതാവിന്റെ ഓർമകളിൽ വിങ്ങലോടെ ഗായകരായ അമൃത സുരേഷും അഭിരാമിയും April 19, 2024
- നിലവിലെ ജീവിതത്തില്‍ താന്‍ സന്തോഷവതിയാണ്. ഇങ്ങനെ തന്നെ തുടരാനാണ് ഇഷ്ടം; ലക്ഷ്മി ഗോപാല സ്വാമി April 19, 2024
- ആദ്യ വിവാഹ ബന്ധം വേർപെടുത്തി കുഞ്ഞുമായി അമേരിക്കയിൽ നിന്നും തിരിച്ച് വന്ന ശേഷം എംജി ശ്രീകുമാറുമായി അടുത്തു.. ആദ്യമായി തുറന്നു പറച്ചിലുമായി എംജി ശ്രീകുമാറും ഭാര്യ ലേഖയും April 19, 2024
- വനിതയുടെ മകള്‍ ജോവിക എന്റെ മകളല്ല; ഗുരുതര ആരോപണവുമായി രണ്ടാം ഭര്‍ത്താവ് April 19, 2024