Malayalam Breaking News
17കാരിയുടെ പീഡനവാർത്ത മറച്ചു വെച്ചു; ‘നടി’ രേവതിക്കെതിരെ പൊലീസിന് പരാതി !! വെളിപ്പെടുത്തി വെട്ടിലായി WCC…

സിനിമാ ഷൂട്ടിംഗിനിടെ പതിനേഴുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലിന് പിന്നാലെ നടി രേവതിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പോലീസില്‍ പരാതി. അഭിഭാഷകനയായ ജിയാസ് ജമാലാണ് പരാതിയുമായി എറണാകുളം സെന്‍ട്രല്‍ പോലീസിനെ സമീപിച്ചിരിക്കുന്നത്. പീഡനവിവരം അറിഞ്ഞിട്ടും ഇത് പുറത്ത് പറയാതെ വര്‍ഷങ്ങളായി മറച്ചുവച്ചതിന് രേവതിക്കെതിരേയും കേസെടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.
സിനിമയിലെ വനിതാ കൂട്ടായ്‌മയായ ഡബ്യൂസിസി അംഗങ്ങള്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നടി രേവതി പതിനേഴുകാരി പീഡനത്തിന് ഇരയായ കാര്യം വെളിപ്പെടുത്തിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പതിനേഴ് വയസുകാരിയായ പെണ്‍കുട്ടി സിനിമാ ലൊക്കേഷനില്‍വെച്ച് രാത്രി തന്റെ വാതിലില്‍ മുട്ടി ചേച്ചി രക്ഷിക്കണം എന്നു പറഞ്ഞൊരു സംഭവമുണ്ടായിട്ടുണ്ടെന്നും ഇനി ആര്‍ക്കും ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടാകരുതെന്നുമായിരുന്നു രേവതി പറഞ്ഞത്.
രേവതിക്കെതിരെ കേസ് ഫയൽ ചെയ്‌ത അഡ്വ. ജിയാസ് ജമാലിന്റെ പോസ്റ്റ്…
Case against actress Revathi