Connect with us

സിനിമയിൽ ഞാൻ ഒരിടത്തും അത് പറഞ്ഞിട്ടില്ല; എന്നാൽ അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ചത്

Malayalam

സിനിമയിൽ ഞാൻ ഒരിടത്തും അത് പറഞ്ഞിട്ടില്ല; എന്നാൽ അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ചത്

സിനിമയിൽ ഞാൻ ഒരിടത്തും അത് പറഞ്ഞിട്ടില്ല; എന്നാൽ അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ചത്

മോഹന്‍ലാല്‍-ബ്ലെസ്സി കൂട്ട് കെട്ടിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു തന്മാത്ര. ആരും മദ്യപിക്കരുതെന്ന സന്ദേശം തന്മാത്ര എന്ന സിനിമയില്‍ താന്‍ പറഞ്ഞു വയ്ക്കാതിരുന്നിട്ടും ആ സിനിമ കണ്ടു മദ്യപാനം നിര്‍ത്തിയ ഒരാളുടെ ജീവിതത്തെക്കുറിച്ച് ബ്ലെസി പറയുന്നു

സിനിമ കൊണ്ട് സമൂഹത്തെ മൊത്തമായി നന്നാക്കാന്‍ സാധ്യമല്ല. ‘തന്മാത്ര’ എന്ന സിനിമയില്‍ ഞാന്‍ ഒരിടത്തും മദ്യപിക്കരുതെന്ന് പറഞ്ഞിട്ടില്ല. പക്ഷെ അയര്‍ക്കുന്നത്തുള്ള ഒരു സുഹൃത്ത്, ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന സുഹൃത്ത് ആ സിനിമ കണ്ടതിന് ശേഷം മദ്യപാനം നിര്‍ത്തി ഭാര്യയെയും മക്കളെയും കൂടുതല്‍ സ്നേഹിക്കാന്‍ തുടങ്ങി. പിന്നീട് അയാള്‍ നാട്ടില്‍ വന്നു അവരെയും കൊണ്ട് ഓസ്ട്രേലിയയിലേക്ക് പോയി. അയാള്‍ ഡീ അഡിക്ഷന്‍ സെന്ററിലൊക്കെ പോയി മദ്യപാനം മാറ്റാന്‍ ശ്രമിച്ച വ്യക്തിയാണ്. ഞാന്‍ എന്റെ കുടുംബത്തെ കരുതുന്നില്ലല്ലോ എന്ന തോന്നലിനു നിമിത്തമായത് ‘തന്മാത്ര’ എന്ന സിനിമയാണ്’. ബ്ലെസ്സി പറയുന്നു.

More in Malayalam

Trending

Recent

To Top