വക്രബുദ്ധിയിലൂടെ സ്വന്തം നാട്ടിലുള്ളവർ ചെയ്ത അനീതി; എല്ലാവരെയും പൊട്ടിച്ചിരിപ്പിക്കുന്ന ബിനു അടിമാലിയ്ക്ക് നേരിടേണ്ടി വന്ന വേദനയുടെ കഥ !

വർഷങ്ങളായി മിനി സ്‌ക്രീനിൻ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന കലാകാരനാണ് ബിനു അടിമാലി. ചെറിയ കാലം കൊണ്ടുതന്നെ മിനി സ്‌ക്രീനിൽ മാത്രമല്ല ബിഗ് സ്ക്രീനിലും തന്റേതായ ഇടം നേടിയെടുക്കാൻ ബിനുവിന് സാധിച്ചിട്ടുണ്ട്. മറ്റു ഹാസ്യ താരങ്ങളിലിൽ നിന്നും ബിനുവിനെ വ്യത്യസ്‍തമാക്കുന്നത് ഇടുക്കിയുടെ തനതു സംസാര ശൈലിയും കൗണ്ടറുകളുമാണ്. ഫ്‌ളവേഴ്‌സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്കിലൂടെയാണ് ബിനു മിനി സ്‌ക്രീനിൽ തന്റെ സ്ഥാനം ഉറപ്പിക്കുന്നത്. അടുത്തിടെ ബിനു തുറന്നു പറഞ്ഞ ചില വാക്കുകൾ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. … Continue reading വക്രബുദ്ധിയിലൂടെ സ്വന്തം നാട്ടിലുള്ളവർ ചെയ്ത അനീതി; എല്ലാവരെയും പൊട്ടിച്ചിരിപ്പിക്കുന്ന ബിനു അടിമാലിയ്ക്ക് നേരിടേണ്ടി വന്ന വേദനയുടെ കഥ !