Actor
‘കഴിഞ്ഞ ഞായറാഴ്ച ശരിക്കുള്ള പൊലീസ് ജീപ്പിൽ, ഈ ആഴ്ച: ബെെജു സന്തോഷിന് സംഭവിച്ചത്;? നടന്റെ വീഡിയോ വെെറൽ
‘കഴിഞ്ഞ ഞായറാഴ്ച ശരിക്കുള്ള പൊലീസ് ജീപ്പിൽ, ഈ ആഴ്ച: ബെെജു സന്തോഷിന് സംഭവിച്ചത്;? നടന്റെ വീഡിയോ വെെറൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബെെജു സന്തോഷ്. കഴിഞ്ഞ ഞായറാഴ്ച താരത്തിന് ഒരു കേസ് വരെ ഉണ്ടാകുകയും ചെയ്തിരുന്നു. ഒരു സ്കൂട്ടർ യാത്രക്കാരനെ കാറിടിച്ച കേസുമായി ബന്ധപ്പെട്ട് ബെെജുവിനെ പൊലീസ് അറസ്റ്റ് ചെയ്ത്.
പിന്നാലെ വിട്ടയച്ചത് വലിയ വാർത്തയായിരുന്നു. എന്നാൽ അതിനു പിന്നാലെ നടന്റെ പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് പുതിയ വീഡിയോ ബെെജു പങ്കുവച്ചിരിക്കുന്നത്.
ഈ വീഡിയോയിൽ നടൻ പങ്കുവെച്ച വാക്കുകളാണ് ഏറ്റവും ശ്രദ്ധേയം. ”കഴിഞ്ഞ ഞായറാഴ്ച ശരിക്കുള്ള പൊലീസ് ജീപ്പിൽ.
ഈ ഞായറാഴ്ച ഷൂട്ടിംഗുമായി ബന്ധപ്പെട്ട ജീപ്പിലാണ്. മനുഷ്യന്റെ ഓരോരോ യോഗം. എന്തു ചെയ്യാൻ പറ്റും”,-
എന്നാണ് വീഡിയോ പങ്കിട്ട നടൻ പറയുന്നത്. താരത്തിന്റെ പുതിയ സിനിമ ‘ഇടിനാശം വെള്ളംപ്പൊക്കം’ ത്തിന്റെ ലൊക്കേഷനിൽ നിന്നെടുത്ത വീഡിയോ ആണിത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിനിമാ മേഖലയിലെ പരസ്യമായ പൊട്ടിത്തെറികൾ വാർത്തയാകുകയാണ്. നിർമാതാവ് ജി സുരേഷ് കുമാറിന് മറുപടിയുമായി ആന്റണി പെരുമ്പാവൂർ രംഗത്ത്...
യുവനടിയെ ബ ലാത്സംഗം ചെയ്ത കേസിൽ നടൻ സിദ്ദിഖ് കുറ്റക്കാരനെന്ന് കണ്ടെത്തി പൊലീസ്. സിദ്ദിഖിനെതിരെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്....
നിരവധി ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട നടനാണ് സുധീർ സുകുമാരൻ. സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം വളരെ ചെറിയ പ്രായത്തിലെ കൊണ്ട്...
മലയാളികൾക്ക് പ്രിയങ്കരനാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ റോബിൻ ശ്രദ്ധേയനായത്. ബിഗ് ബോസിലൂടെ റോബിൻ നേടിയെടുത്ത...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അതിൽ പ്രേക്ഷകരുടെ പിന്തുണയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...