മരണവീട്ടിൽ നിന്നും നേരെ ആഘോഷത്തിലേക്ക്…; ഒന്നാമതെത്തിയിട്ടും സന്തോഷിക്കാൻ സാധിച്ചില്ല; സാന്ത്വനം സീരിയൽ താരം ബിജേഷിന് ദീപാവലി ദിനത്തിൽ നേരിടേണ്ടി വന്ന അനുഭവം!

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന പരമ്പരയാണിത്. സീരിയല്‍ പോലെ തന്നെ ഇതിലെ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. സ്വന്തം പേരിനെക്കാളും കഥാപാത്രങ്ങളിലൂടെയാണ് ഇവർ അറിയപ്പെടുന്നത്. സാന്ത്വനം പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ബിജേഷ് അവനൂര്‍. സ്വന്തം പേരിനെക്കാളും സേതു എന്നാണ് പ്രേക്ഷകരുടെ ഇടയില്‍ അറിയപ്പെടുന്നത്. ഇന്ന് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സേതുവേട്ടനാണ് ബിജേഷ്. സാന്ത്വനത്തിലെ ബാലന്റെ ഉറ്റ സുഹൃത്ത്/ ദേവിയുടെ ഏട്ടന്‍ സേതു എന്നാണ് ബിജേഷിനെ ഇന്ന് എല്ലാവരും … Continue reading മരണവീട്ടിൽ നിന്നും നേരെ ആഘോഷത്തിലേക്ക്…; ഒന്നാമതെത്തിയിട്ടും സന്തോഷിക്കാൻ സാധിച്ചില്ല; സാന്ത്വനം സീരിയൽ താരം ബിജേഷിന് ദീപാവലി ദിനത്തിൽ നേരിടേണ്ടി വന്ന അനുഭവം!