Connect with us

ബിഗ് ബോസിന് രണ്ടാം സീസൺ വരുന്നു !! അവതാരകൻ മോഹൻലാൽ തന്നെയോ ?! കൂടുതൽ വെളിപ്പെടുത്തലുകൾ….

Malayalam Breaking News

ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള റിയാലിറ്റി ഷോയാണ് ബിഗ്ബോസ്. ലോകമെങ്ങും നിരവധി ഭാഷകളിൽ, വിത്യസ്ത രാജ്യങ്ങളിൽ ഹിറ്റായ ബിഗ്ബോസിന്റെ മലയാള പതിപ്പിനും കിട്ടിയത് ഗംഭീര വരവേൽപ്പാണ്. ബിഗ്‌ബോസിന് ഒരു രണ്ടാം പതിപ്പ് വരുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ബിഗ്ബോസിന്റെ നിർമ്മാതാക്കളായ ഡച്ച് കമ്പനി എന്റമോളിന്റെ അടുത്ത വൃത്തങ്ങൾ തന്നെയാണ് വാർത്ത പുറത്തു വിട്ടിരിക്കുന്നത്.

അധികം വൈകാതെ തന്നെ ബിഗ്‌ബോസ് മലയാളത്തിന്റെ രണ്ടാം പതിപ്പും സംപ്രേക്ഷണം ചെയ്‌ത്‌ തുടങ്ങും എന്നാണ് അറിയിച്ചിരിക്കുന്നത്. മത്സരാർത്ഥികൾ ആരൊക്കെയാണെന്ന് തീരുമാനിച്ചിട്ടില്ലെങ്കിലും അവതാരകനായി മോഹൻലാൽ തന്നെ വേണം എന്നാണ് അണിയറപ്രവർത്തകരുടെ ആഗ്രഹം. ഇതിനായുള്ള ചർച്ചകളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതും.

എന്നാൽ രണ്ടാം സീസണ് വേണ്ടി മോഹൻലാൽ ഇത് അവരെ സമ്മതം മൂളിയിട്ടില്ല. മോഹൻലാലിന്റെ സ്വപ്ന സിനിമയായ രണ്ടാമൂഴം 2019 ൽ സംഭവിക്കുകയാണെങ്കിൽ മോഹൻലാൽ അവതാരകനായി ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ.

Bigg Boss second season coming soon

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top