Connect with us

മോനെ.. ഡാ ചക്കരെ അവന്മാര് നിന്നെ കരയിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടേ ഇരിക്കും; നീ ചിരിക്കാന്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കണം.. പോയി ചാകാന്‍’ പറ അവരോട്

Malayalam

കുഞ്ഞുവിദ്യാര്‍ഥിയായ ക്വാഡന്‍ കരഞ്ഞ് കൊണ്ട് തനിക്ക് കൂട്ടുകാരില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന പരിഹാസത്തെ സങ്കടത്തോടെ പറയുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് . ഇപ്പോൾ ഇതാ കുഞ്ഞിന് പിന്തുണയുമായി നടന്‍

മോനെ.. ഡാ ചക്കരെ, നീ നിന്റെ അമ്മച്ചി പറയുന്നത് മാത്രം കേട്ടു ജീവിച്ചാല്‍ ലൈഫ് അടിപൊളി ആണ്. ഡാ. ഒന്നും പേടിക്കാനില്ല. അവന്മാര് നിന്നെ കരയിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടേ ഇരിക്കും. നീ ചിരിക്കാന്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കണം. ലോകം, അവസാനം നിന്റെ ചിരി കാണും. അന്ന് അവന്മാര് കരയും. ‘പോയി ചാകാന്‍’ പറ അവരോട്. നിന്നെ ഈ ലോകത്തിന് കാണാന്‍ ‘നീ വെളിച്ചത്തേക്ക് നീങ്ങി നിന്നാല്‍ മാത്രം മതിയാകും. പൊരുതണ്ടേടാ….’

തന്‍റെ കൂട്ടുകാര്‍ തന്നെ കുള്ളന്‍ എന്ന് വിളിച്ച് കളിയാക്കുകയാണെന്നും തനിക്ക് ഒരു കയറ് തരുമോ ഒന്നു കൊന്നുതരുമോയെന്നും ചോദിക്കുന്നത് വീഡിയോയിൽ കാണാം
മകന്‍റെ സങ്കടം തങ്ങളുടെ കുടുംബത്തെ വല്ലാതെ വേദനിപ്പിക്കുന്നുവെന്നും ഇത്തരത്തിലുള്ള കളിയാക്കലുകൾ ഒരു കുഞ്ഞിനെ എങ്ങനെയാണ് തകര്‍ക്കുന്നതെന്ന് മനസ്സിലാക്കണമെന്നും വീഡിയോ പങ്കുവെച്ചുകൊണ്ട് ക്വാഡന്‍റെ അമ്മ യരാഖ ബെയില്‍സ് കുറിച്ചിരുന്നു. നിരവധി പേരാണ് ട്വിറ്ററില്‍ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്

bibin george

More in Malayalam

Trending

Recent

To Top