Connect with us

തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവെച്ച് നടി ഭാവന!

Malayalam

തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവെച്ച് നടി ഭാവന!

തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവെച്ച് നടി ഭാവന!

മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമാണ് ഭാവന.വലിയ ആരാധകരുള്ള നടി എന്നു തന്നെ പറയാം.തന്റെ എല്ലാ ചിത്രങ്ങളും പുതിയ പുതിയ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.ഇവയ്‌ക്കെല്ലാം ഒരുപാട് സപ്പോർട്ടും ആരാധകർ നൽകുന്നുമുണ്ട്.ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം.നിരവധി കമെന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

ഉന്മേഷവതിയായി എന്ന തലക്കെട്ടോടെയാണ് നടി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ്. മലയാളത്തില്‍ പൃഥ്വിരാജ് നായകനായ ആദം ജോണ്‍ എന്ന ചിത്രത്തിലായിരുന്നു ഭാവന ഒടുവില്‍ അഭിനയിച്ചിരുന്നത്.തുടര്‍ന്ന് കന്നഡ സിനിമകളിലാണ് നടി സജീവമായിരുന്നത്. ഭാവനയുടെ മലയാളത്തിലേക്കുളള തിരിച്ചുവരവിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.ഇടയ്ക്ക് ചില വിവാധങ്ങളിൽ ഏർപ്പെട്ട് സിനിമയിൽ നിന്ന് ചെറിയ ഒരിടവേളയെടുത്തെങ്കിലും ഇപ്പോൾ സിനിമാ രംഗത്ത് നടി സജീവമാണ്.

bhavana’s latest photos

More in Malayalam

Trending

Recent

To Top